ഒന്ന് ഇവിടേക്ക് നോക്കൂ, ആ കാണുന്നത് അരയന്നങ്ങളാണോ? അതോ മറ്റെന്തെങ്കിലുമാണോ, കണ്ടെത്തൂ
നമ്മുടെ ചിന്തകള്‍ ഏത് തലത്തിലേക്ക് വേണമെങ്കിലും പോവുമോ? ഇനി പോയാലും അത് ചിലപ്പോള്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാം. കാരണം ചിന്താശേഷി അങ്ങേയറ്റം വേണം ഇതിലെ ചലഞ്ചുകളെ കണ്ടെത്താന്‍. എത്ര ചിന്താശേഷിയുള്ളവരും വീണുപോവുന്നതാണ് ഇതിലെ ചലഞ്ച്. പക്ഷേ ഒരിക്കലും കണ്ടുപിടിക്കാനാവാത്ത ചലഞ്ച് അല്ല ഇതിലുള്ളത്.
നമുക്ക് അത്തരമൊരു ചലഞ്ച് കണ്ടെത്താന്‍ എന്തൊക്കെ ചെയ്യണം. അതിന് നമ്മുടെ മികച്ച നിരീക്ഷണപാടവം സ്വന്തമാക്കുക എന്നതാണ് ചെയ്യാന്‍ സാധിക്കുന്ന കാര്യം. നിരന്തരം ഇത്തരം ചലഞ്ചുകള്‍ ഏറ്റെടുക്കുക. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് പരിശോധിച്ച് നോക്കാം.

കണ്ണുകളെ ഉഷാറാക്കി നിര്‍ത്തണം
ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച് നമ്മള്‍ ഏറ്റെടുക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യം എന്താണ്. അത് നമ്മുടെ കണ്ണുകള്‍ പവറായിരിക്കണം എന്നതാണ്. അതിന് കാരണങ്ങള്‍ ഒരുപാടുണ്ട്. കാരണം വളരെ സമര്‍ത്ഥമായിട്ടായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ചുകള്‍ ഒളിപ്പിച്ച് വെക്കുന്നത്.
ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ച് വേണം കണ്ടെത്താന്‍. ഏത് സ്ഥലത്തേക്കും നമ്മുടെ കണ്ണുകള്‍ക്ക് എത്താന്‍ സാധിക്കണം. അതിലൂടെ മാത്രമേ ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ.
അരയന്നങ്ങളുടെ ആ കൂട്ടമല്ലേ അത്
ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരു കൂട്ടം അരയന്നങ്ങളെയാണ് കാണാന്‍ സാധിക്കുന്നത്. അതും ഗംഭീരമായ ഒരു തടാകത്തിലാണ് അവയുള്ളത്. കാണാന്‍ ഇത്രത്തോളം ഭംഗിയുള്ള ഒപ്ടിക്കല്‍ ചിത്രം വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല.
ചിത്രം നോക്കിയാല്‍ തന്നെ നമുക്കത് മനസ്സിലാവും. ചുറ്റും പൂക്കള്‍ നിററഞ്ഞ് നില്‍ക്കുകയാണ്. ഒറ്റനോട്ടത്തില്‍ അത് താമരയാണെന്ന് തോന്നുന്നില്ല. പക്ഷേ ഇതൊക്കെ തന്നെയാണോ ഈ ചിത്രം. വേറെന്തെങ്കിലും ഇതിലുണ്ടോ?
ഒരു പെണ്‍കുട്ടിയുണ്ടല്ലോ?
ഈ ചിത്രത്തില്‍ ആരും കാണാതെ ഒരു പെണ്‍കുട്ടി ഇരിപ്പുണ്ടോ? തീര്‍ച്ചയായും ഉണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ച്. ഈ ചിത്രം കണ്ടാല്‍ ഒരു പെണ്‍കുട്ടിയുണ്ടെന്ന് തോന്നുകയേ ഇല്ല. ഒരുപക്ഷേ പെണ്‍കുട്ടിയില്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും.
ഒപ്ടിക്കല്‍ ചിത്രമാണ് നമ്മള്‍ പരിശോധിക്കുന്നത് എന്ന് മനസ്സിലാക്കുക. പല കാര്യങ്ങളും ഈ ചിത്രത്തിലുണ്ടാവാം. പക്ഷേ അതെവിടെയാണെന്ന് നമ്മള്‍ കണ്ടുപിടിക്കുകയാണ് വേണ്ടത്. എന്നാലും എവിടെയായിരിക്കും ആ പെണ്‍കുട്ടിയെന്ന് ആലോചിക്കുക.
image credit: Bright Side
ആറ് സെക്കന്‍ഡുകള്‍ മുന്നിലുണ്ട്
ഈ പെണ്‍കുട്ടിയെ വേഗത്തില്‍ തന്നെ കണ്ടെത്തുന്നതാണ് നല്ലത്. കാരണം അധികം സമയം നമ്മുടെ മുന്നില്‍ ഇല്ല. അനുവദിച്ചിരിക്കുന്നത് ആറ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ കണ്ടെത്താന്‍ ശ്രമിക്കുക. നിശ്ചയദാര്‍ഢ്യത്തോടെ തന്നെ ചലഞ്ചില്‍ വിജയിക്കാന്‍ നോക്കുക. അപ്പോള്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിച്ചേക്കും.
ഇനി സഹായത്തിന് ആരെയെങ്കിലും വിളിക്കണമെങ്കിലും അങ്ങനെ തന്നെ ചെയ്യാം. പക്ഷേ വേഗത്തില്‍ തന്നെ കണ്ടെത്താന്‍ നിര്‍ദേശിക്കണം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ. ഇടത് വശത്തായി പെണ്‍കുട്ടി നില്‍ക്കുന്നത് കാണാം.












Click it and Unblock the Notifications