Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കാണുന്നത് ഒരു സീബ്രാ കൂട്ടമാണോ? മറ്റെന്തെങ്കിലുമുണ്ടോ അവിടെ, കണ്ടെത്താന്‍ ശ്രമിക്കൂ

നമ്മുടെ കണ്ണുകള്‍ ശരിക്കും സ്‌ട്രോങ്ങാണോ? മറ്റൊന്നിനുമല്ല, ഒരു ചലഞ്ച് കണ്ടെത്താന്‍ നമ്മുടെ കണ്ണുകള്‍ വളരെയധികം ആവശ്യമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അത്തരത്തില്‍ കടുപ്പമേറിയ ചലഞ്ചുകള്‍ നല്‍കുന്നവയാണ്. അത് കണ്ടെത്താന്‍ കണ്ണുകള്‍ക്ക് മികച്ച നിരീക്ഷണം ആവശ്യമാണ്. പക്ഷേ നമ്മള്‍ കൂടുതല്‍ മികവ് പുലര്‍ത്തണമെന്ന് മാത്രം.

സാധാരണ ചലഞ്ചുകള്‍ പോലെ ഇവയെ കാണാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍, തീര്‍ച്ചയായും നമ്മള്‍ ഈ ചലഞ്ചില്‍ പരാജയപ്പെടും. ചെയ്യേണ്ടത് ഏറ്റവും മികച്ച രീതിയില്‍ ചിത്രം പരിശോധിക്കുകയാണ്. ഇന്ന് അത്തരത്തിലൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ചിത്രമൊന്ന് പരിശോധിച്ച് നോക്കാം.

നമ്മുടെ ചിന്തകളെ വെല്ലുവിളിക്കും

ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രം ഒട്ടും എളുപ്പമില്ലാത്തൊരു ചിത്രമാണ്. നമ്മുടെ കണ്ണുകളെ ശരിക്കും വെല്ലുവിളിക്കുമിത്. ചലഞ്ച് കണ്ടെത്താന്‍ സാധിച്ചാല്‍ നമ്മുടെ ഭാഗ്യമെന്ന് മാത്രമേ പറയാനാവൂ. ഈ ചിത്രം തീര്‍ച്ചയായും നമ്മുടെ ചിന്താശേഷിയെ അളക്കാന്‍ പറ്റിയൊരു ചിത്രമാണ്.

പക്ഷേ നമ്മള്‍ ഇതിലെ ചലഞ്ചിനെ അതിജീവീക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. നിരന്തരം ഈ ചിത്രങ്ങളുടെ ചലഞ്ച് ഏറ്റെടുത്താല്‍ നമ്മള്‍ക്കും ഇതില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കും.

അതാ സീബ്രകളുടെ ഒരു കൂട്ടം

ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. നിരവധി സീബ്രകളെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. എത്രയെണ്ണം ഉണ്ടെന്ന് മാത്രം നമുക്ക് പറയാന്‍ പറ്റുന്നില്ല അല്ലേ. ഒരുപാടുണ്ട് നോക്കുമ്പോള്‍. ഇവ മേയാന്‍ വന്നതാണെന്ന് ഉറപ്പാണ്.

പെട്ടെന്ന് നോക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നതാണ് ഈ കാഴ്ച്ചകള്‍. പച്ചപുല്ല് തേടി വന്നതാണ് ഈ സീബ്രകള്‍. ഇതൊരു ആഫ്രിക്കന്‍ വനമേഖലയാണെന്ന് കണ്ടാല്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

മറ്റെന്തെങ്കിലും അവിടെയുണ്ടോ?

വെറും സീബ്രകളുടെ ഒരു കൂട്ടം തന്നെയാണോ ആ കാണുന്നത്. അതോ നമുക്ക് തോന്നുന്നതാണോ? സീബ്രകള്‍ ചിത്രത്തിലുണ്ടെന്ന് ഉറപ്പാണ്. അത് നമുക്ക് വ്യക്തമായി കാണാന്‍ പറ്റുന്നുണ്ട്. പക്ഷേ അതിനുമപ്പുറം ചില കാര്യങ്ങളുണ്ട് ഈ ചിത്രത്തില്‍.

അത് നമുക്ക് കണ്ണ് കൊണ്ട് കാണാന്‍ സാധിക്കില്ല. അതാണ് യഥാര്‍ത്ഥ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പവര്‍. അവയെ നമുക്ക് ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കില്ല. ഈ ചിത്രത്തിലുള്ള ആ ചലഞ്ചിനെയാണ നമ്മള്‍ കണ്ടെത്തേണ്ടത്. ഒരു കടുവയാണ് അതെന്ന് ആദ്യമേ പറഞ്ഞ് തരാം.

optical-illsuion-challenge

image credit: The Sun UK

വേഗത്തില്‍ കണ്ടെത്തൂ

കടുവയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ള എട്ട് സെക്കന്‍ഡുകളാണ് അതുകൊണ്ട് വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. കടുവ എവിടെയാണ് ഉള്ളതെന്ന് മാത്രം നമുക്ക് മനസ്സിലാവുന്നില്ല അല്ലേ. സഹായത്തിന് ആളെ വേണമെന്ന് തോന്നുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ടല്ലേ.

എങ്കില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ വിളിക്കാവുന്നതാണ്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആരും പ്രതീക്ഷിക്കാത്ത സ്ഥലത്താണ് ആ കടുവയുള്ളത്. വലത് ഭാഗത്ത് മുകളിലായി നോക്കൂ, കടുവയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+