ഒന്ന് ഇങ്ങോട്ട് നോക്കൂ, ആ കാണുന്നത് ഒരു സൈനികനല്ലേ, മറ്റെന്തോ അവിടെയുണ്ടോ? കണ്ടെത്തൂ
നമ്മുടെ മുന്നില്‍ ചലഞ്ചുകള്‍ എപ്പോഴും വരണമെന്നില്ല. എന്നാല്‍ ചിലത് വരുമ്പോള്‍ ഏറ്റവും കടുപ്പമേറിയതായിരിക്കും. അതിനെ എങ്ങനെ നേരിടണമെന്ന് നമുക്ക് പോലും അറിയുന്നുണ്ടാവില്ല. പക്ഷേ അത്തരത്തില്‍ ഒരു ചലഞ്ചില്‍ നമ്മള് പിന്നിലാവാന്‍ പാടില്ല. അതിന് എന്താണ് ചെയ്യേണ്ടത്. ഏറ്റവും മികച്ച കണ്ണുകള്‍ നമുക്കുണ്ടാവണം. അതിലൂടെ എന്തും കണ്ടെത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസവുമുണ്ടായിരിക്കണം.
പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങലെ കുറിച്ചാണ്. ഇവ നമ്മളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ചലഞ്ചായിരിക്കും. കാരണം എവിടെയാണ് ഈ ചലഞ്ചുകള്‍ ഉണ്ടാവുകയെന്ന് പ്രവചിക്കാന്‍ പോലും പറ്റില്ല. വളരെ ശ്രദ്ധിച്ച് മാത്രമേ കണ്ടെത്താനാവൂ. അത്തരമൊരു ചലഞ്ച് പരിശോധിച്ച് നോക്കാം.
ചലഞ്ച് ഏറ്റെടുക്കാന്‍ റെഡിയാണോ?
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കുറച്ച് തയ്യാറെടുപ്പുകളോടെ നേരിടേണ്ടവയാണ്. കാരണം ഇവ നമ്മുടെ മനസ്സിനെ കണ്‍ഫ്യൂഷനിലാക്കുന്ന ചിത്രങ്ങളാണ്. ആദ്യം തന്നെ ഒരു ട്രയല്‍ നോക്കുന്നത് നല്ലതാണ്. എത്രത്തോളം കടുപ്പമുണ്ടെന്ന് അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം.
കൃത്യമായി ഒരു സമയം വെച്ച് തന്നെ ഈ ചലഞ്ച് പരീക്ഷിച്ച് നോക്കുക. അതില്‍ നിന്ന് തന്നെ എന്തൊക്കെ വീഴ്ച്ചകള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാം. യഥാര്‍ത്ഥ ചലഞ്ചില്‍ അതെല്ലാം മറികടക്കാന്‍ ശ്രമിക്കുക.
ചലഞ്ചിലേക്ക് ഇറങ്ങി വരാം
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്തെല്ലാം കാണാന്‍ സാധിക്കുന്നുണ്ട്. വലിയൊരു വനമാണ് ആദ്യം തന്നെ കാണാന്‍ സാധിക്കുക. അതിലൊരു യുവാവ് ഇരിക്കുന്നത് കാണാം. ഇയാള്‍ ഒരു സൈനികനാണെന്ന് വേഷത്തില്‍ നിന്ന് മനസ്സിലാക്കാം. ബൂട്സ് ധരിച്ചിട്ടുണ്ട്.
പട്ടാളക്കാരുടെ ഹെല്‍മെറ്റ് ഇയാള്‍ ധരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അതിപ്പോള്‍ നിലത്ത് കിടക്കുകയാണ്. സമീപത്ത് തന്നെ ഒരു തോക്കും കാണാം. ഇയാള്‍ വിശ്രമിക്കുകയാണെന്ന് തോന്നാം. അതോ ആകെ തളര്‍ന്ന് വീണ് പോയതാണോ? പക്ഷേ നമ്മള് വേറൊരു ചലഞ്ചാണ് കണ്ടെത്തേണ്ടത്.
മറ്റെന്തോ ഈ ചിത്രത്തിലുണ്ടോ?
ഇതൊരു സാധാരണ ചിത്രമാണെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ ചിത്രത്തില്‍ ഈ സൈനികനെ ഭയപ്പെടുത്തുന്ന എന്തോ ഉണ്ട്. നിങ്ങള്‍ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കൂ. എന്തോ കണ്ട് ഭയപ്പെട്ട് നില്‍ക്കുകയാണ്. എന്നാല്‍ എന്താണ് ആ ഭയത്തിന് കാരണമെന്ന് മാത്രം നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല.
അതാണ് നമ്മള് കണ്ടെത്തേണ്ടത്. അതെവിടെയാണ് ഉള്ളതെന്നാണ് നമ്മള് പരിശോധിക്കേണ്ടത്. ചിത്രത്തിലുള്ളത് ഒരു കൂറ്റന്‍ കാട്ടുനായ ആണ്. ഇത് ഏത് നിമിഷവും ഈ സൈനികനെ ആക്രമിച്ചേക്കാം.

image credit: Pinterest
വേഗത്തില്‍ തിരഞ്ഞോളൂ
ഈ കാട്ടുനായയെ വേഗത്തില്‍ തിരഞ്ഞ് കണ്ടുപിടിക്കുകയാണ് നമ്മള് ചെയ്യേണ്ടത്. എവിടെ വേണമെങ്കിലുമാവാം ഇത് ഒളിഞ്ഞിരിക്കുന്നത്. എട്ട് സെക്കന്‍ഡുകള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം. ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്. സുഹൃത്തുക്കളോ ബന്ധുക്കളോ മികച്ച നിരീക്ഷണ പാടവമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സമീപിക്കാം.
അവര്‍ക്ക് വേഗത്തില്‍ ഈ ചലഞ്ചില്‍ നിങ്ങളെ വിജയിപ്പിക്കാന്‍ സാധിച്ചേക്കും. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തേക്ക് നോക്കൂ. മാനിനെ ആ കോര്ണറിലായി കാണാം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications