ഒരു കൂട്ടം നായ്ക്കള്‍ അതാ; പക്ഷേ ഒരാള്‍ വേഷം മാറിയിരിക്കുന്നുണ്ട്, 9 സെക്കന്‍ഡില്‍ കണ്ടെത്താമോ?
ഈ ചലഞ്ചില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷേ അതിന് കണ്ണുകളെ വിശ്വസിക്കണം. എങ്കില്‍ മാത്രമേ ആ ചലഞ്ചില്‍ നമുക്ക് വിജയിക്കാന്‍ സാധിക്കൂ.

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇന്ന് എല്ലാവരെയും ചലഞ്ച് ചെയ്യുന്നവയാണ്. ബുദ്ധിമാന്മാരാണ് എന്ന് കരുതിയിരുന്ന പലരും ഇത്തരം ചിത്രങ്ങളുടെ ചലഞ്ചില്‍ തോറ്റ് തുന്നംപാടിയതാണ്. അതുകൊണ്ട് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ശരിക്കും ഏകാഗ്രതയോടെ പരിശോധിക്കേണ്ട ഒന്നാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെ ഏകാഗ്രത മാത്രം പോര എന്നാണ് സത്യം.
നിങ്ങളുടെ കണ്ണുകളുടെ മികവ് വളരെയധികം ആവശ്യമാണ് ഈ ചിത്രങ്ങളുടെ ചുരുളഴിക്കാന്‍. മൊത്തത്തില്‍ നിങ്ങളുടെ ഫോക്കസും മികവുറ്റതായിരിക്കണം. ഇതെല്ലാമുണ്ടെങ്കില്‍ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ചില്‍ പങ്കെടുക്കാം. എങ്കില്‍ അത്തരമൊരു ചിത്രത്തിന്റെ ചലഞ്ചിന് തയ്യാറെടുത്തോളൂ.

എന്തൊരു ലുക്കാണ് ഈ ചിത്രം
image credit: Playbuzz
നമ്മുടെ മുന്നിലുള്ള ചിത്രം ഒരു സാധാരണ ചിത്രമല്ല. നിങ്ങളെ ശരിക്കും ചിന്തിപ്പിക്കുന്ന ചിത്രമാണ്. എന്താണ് ഈ ചിത്രത്തിലെ രഹസ്യമെന്ന് പെട്ടെന്ന് നോക്കിയാല്‍ മനസ്സിലാവുകയേ ഇല്ല. പക്ഷേ നല്ല കളര്‍ഫുള്‍ ചിത്രമാണിത്. ഒരിക്കല്‍ നോക്കിയാല്‍ തന്നെ ഇക്കാര്യം മനസ്സിലാവും. പക്ഷേ ചിത്രത്തില്‍ എന്താണ് ഇരിക്കുന്നതെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ആ തരത്തിലാണ് ഈ ചിത്രമുള്ളത്.

അതാ ഒരു കൂട്ടം മൃഗങ്ങള്‍
ചിത്രത്തില്‍ ഒരു കൂട്ടം മൃഗങ്ങളെയാണ് കാണാന്‍ സാധിക്കുക. വളരെ സമര്‍ത്ഥമായി ഇവ പോസ് ചെയ്യുകയാണ്. ആ മൃഗങ്ങളെല്ലാം നായ്ക്കളാണ്. പല തരത്തിലുള്ള മൃഗങ്ങളാണിത്. ഇവയ്ക്കിടയില്‍ പക്ഷേ ഒരു കാര്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരിക്കലും ഇതിലൊരു വ്യത്യസ്ത മൃഗമുണ്ടെന്ന് നമുക്ക് തോന്നുകയേ ഇല്ല. എന്നാല്‍ ആ വിരുതനെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ചലഞ്ച്.

വേഷം മാറിയിരിക്കുന്ന വിരുതന്‍
ഈ ചിത്രങ്ങള്‍ക്കിടയില്‍ വേഷം മാറിയിരിക്കുന്ന വിരുതന്‍ ഒരു പശുവാണ്. കളര്‍ഫുളായിട്ടാണ് ഇവ നിരന്ന് നില്‍കുന്നത്. എവിടെ നോക്കിയാലും നായ്ക്കളെ തന്നെയാണ് കാണാന്‍ സാധിക്കുക. അതിനെ മറികടന്ന് ആ പശുവിനെ കണ്ടെത്താന്‍ സാധിക്കുമോ എന്നതാണ് ചലഞ്ച്. ഈ ചിത്രത്തിന്റെ കഠിനമായ ഇല്യൂഷനെയാണ് ഇവിടെ നമുക്ക് മറികടക്കേണ്ടത്. അത് ഒട്ടും എളുപ്പമല്ല. നമ്മുടെ കഴിവിനും അപ്പുറത്തേക്ക് അതിനായി സഞ്ചരിക്കണം.

കണ്ണുകളെ വിശ്വസിക്കൂ
ഈ ചലഞ്ചില്‍ വിജയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷേ അതിന് കണ്ണുകളെ വിശ്വസിക്കണം. എങ്കില്‍ മാത്രമേ ആ ചലഞ്ചില്‍ നമുക്ക് വിജയിക്കാന്‍ സാധിക്കൂ. അതുകൊണ്ട് വേഗം തിരഞ്ഞ് നോക്കിക്കോളൂ. ആദ്യം നായ്ക്കളെ ഒന്ന് സൂക്ഷിച്ച് നോക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ ആ നോട്ടത്തില്‍ ഇതിലെ പശുവിനെ കണ്ടെത്താന്‍ സാധിച്ചേക്കൂ. അതിന് സാധിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും ഒന്ന് പരിശോധിക്കുന്നതും നല്ലതാണ്.

ഈ സമയത്തിനുള്ളില്‍ കണ്ടെത്തണം
image credit: Playbuzz
ഈ പശുവിനെ കണ്ടെത്താന്‍ ഒരുപാട് സമയമൊന്നും നിങ്ങളുടെ മുന്നില്‍ ഇല്ല. വെറും 9 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വേഷം മാറിയിരിക്കുന്ന പശുവിനെ കണ്ടെത്തിയിരിക്കണം. ചിത്രത്തിലെ എല്ലായിടത്തേക്കും തിരഞ്ഞ് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിത്രത്തില്‍ എവിടെ വേണമെങ്കിലും ആ പശുവുണ്ടാകും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം ആ പശുവിനെ കണ്ടെത്താന്‍. ചിത്രത്തിന്റെ വലത് ഭാഗത്തായിട്ടാണ് ആ പശു ഇരിക്കുന്നത്. ശ്രദ്ധിച്ച് നോക്കിയാല്‍ കാണാന്‍ സാധിക്കും.












Click it and Unblock the Notifications