Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ഒരു അടിച്ചുപൊളി ചിത്രം; കണ്ണിനെ പരീക്ഷിക്കാന്‍ റെഡിയായിക്കോ, 6 സെക്കന്‍ഡില്‍ വിരുതനെ കണ്ടെത്തണം

നമ്മളെ എപ്പോഴും വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ ബുദ്ധിശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഇതില്‍ ഒരു രഹസ്യം കണ്ടെത്തണം. എങ്കില്‍ നമ്മളൊരു ജീനിയസാണെന്ന് ഉറപ്പ്

OPTICAL ILLUSION

ചില ചിത്രങ്ങള്‍ നമ്മളെ എപ്പോഴും ചലഞ്ച് ചെയ്യാറുണ്ട്. അത് നമ്മുടെ ബുദ്ധിയെ പലപ്പോഴും മെച്ചപ്പെടുത്താറുണ്ട് പക്ഷേ ആ ചലഞ്ച് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രൂപത്തില്‍ ആണെങ്കിലോ? നമ്മള്‍ അതില്‍ പരാജയപ്പെട്ടെന്ന് വരും. പക്ഷേ നമ്മുടെ ബുദ്ധിയെ ഷാര്‍പ്പായി നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എങ്കില്‍ ഏത് ചലഞ്ചിലും വിജയിക്കാന്‍ സാധിക്കും.

നമ്മളെ എപ്പോഴും വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ ബുദ്ധിശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഇതില്‍ നിന്ന് ഒരു രഹസ്യം കണ്ടെത്തണം. എങ്കില്‍ നമ്മളൊരു ജീനിയസാണെന്ന് ഉറപ്പാണ്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

എന്ത് ലുക്കാണ് ഈ ചിത്രം

എന്ത് ലുക്കാണ് ഈ ചിത്രം

image credit: Facebook

വളരെ മനോഹരമായൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ തന്നെ ഉല്ലാസത്തിനായി വരുന്ന സ്ഥലം പോലെയുണ്ട്. ഇത് കാണുമ്പോള്‍ ഭയങ്കര ഭംഗിയുള്ള ചിത്രമാണിത്. മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ് മൊത്തം. നല്ല തണുപ്പുള്ള സ്ഥലമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇതിനുള്ളിലാണ് നമുക്ക് കണ്ടെത്തേണ്ട രഹസ്യമുള്ളത്. അത് വേഗത്തില്‍ കണ്ടെത്താനാവുമോ എന്നാണ് നോക്കേണ്ടത്.

ജീനിയസാണെങ്കില്‍ ശ്രദ്ധിക്കൂ

ജീനിയസാണെങ്കില്‍ ശ്രദ്ധിക്കൂ

ഈ ചിത്രം നിങ്ങളുടെ സാധാരണ ബുദ്ധി വെച്ച് പരിശോധിക്കേണ്ട ഒന്നല്ല. വളരെ സൂക്ഷിച്ച് നിങ്ങളുടെ ബുദ്ധിശക്തിയെ നല്ല രീതിയില്‍ ഉയര്‍ത്തിയ ശേഷം പരിശോധിക്കേണ്ട ചിത്രമാണിത്. അല്ലെങ്കില്‍ യാതൊന്നും കാണാന്‍ കഴിയില്ല. ഈ ചിത്രത്തില്‍ നിങ്ങള്‍ കണ്ടെത്തേണ്ടത് ഒരു കരടിയെയാണ്. അത് എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാവാം. ഒരുപക്ഷേ അതൊരു ഹിമക്കരടി ആവാനും സാധ്യതയേറെയാണ്.

മൃഗങ്ങള്‍ ടൂര്‍ വന്നതാണോ?

മൃഗങ്ങള്‍ ടൂര്‍ വന്നതാണോ?

ധാരാളം മൃഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ചെന്നായ്ക്കളെ പലയിടത്തായി നമുക്ക് കാണാന്‍ സാധിക്കും. ഒരുപക്ഷേ ഇവ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നവയായിരിക്കും. മറ്റെന്തൊക്കെ ഈ ചിത്രത്തിലുണ്ടെന്ന് നോക്കൂ. ഇതൊരു ഡിസ്‌നിലാന്‍ഡ് പോലെ തോന്നാം. മഞ്ഞുകാലത്ത് താമസിക്കാന്‍ പറ്റുന്ന വീടുകളാണ് ഇവിടെയുള്ളത്. ഈ വീട് വാടകയ്ക്ക് എന്ന് എഴുതി വെച്ചിട്ടുണ്ട്. തൊട്ടപ്പുറം വേറെയും വീടുകള്‍ കാണാം. മൃഗങ്ങള്‍ ടൂര്‍ വന്നതാണോ എന്ന് നമുക്ക് തോന്നിപ്പോകാം

എവിടെയാണ് കരടിയുള്ളത്?

എവിടെയാണ് കരടിയുള്ളത്?

ഈ കരടി ആളൊരു സമര്‍ത്ഥനാണ്. ചെന്നായ്ക്കളുടെ മുന്നിലെങ്ങാനും വന്നാല്‍ അതിന് അവരോട് ഏറ്റുമുട്ടേണ്ടി വരും. പക്ഷേ നമുക്ക് കണ്ടെത്തേണ്ട കരടി തന്ത്രപരമായി മറ്റെവിടെയോ ഒളിഞ്ഞിരിക്കുകയാണ്. അതിനെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അത്ര പെട്ടെന്ന് ഒന്നും അത് പിടിതരില്ല. കാരണം മഞ്ഞില്‍ എവിടെയോ അലസനായി ഇരിക്കുകയാണ് ആ ജീവിതം. വീടുകളിലേക്ക് ഒന്ന് നോക്കിയാല്‍ ചിലപ്പോള്‍ കാണാന്‍ സാധിച്ചേക്കും.

6 സെക്കന്‍ഡില്‍ കണ്ടെത്തണം

6 സെക്കന്‍ഡില്‍ കണ്ടെത്തണം

image credit: Facebook

നിങ്ങള്‍ക്ക് മുന്നില്‍ ആറ് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ കരടിയെ കണ്ടെത്തണം. ചലഞ്ച് ഏറ്റെടുത്തതല്ലേ, വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. അതിനെ കണ്ടെത്താന്‍ സാധിച്ചാല്‍ നിങ്ങളൊരു ജീനിയസാണെന്ന് അംഗീകരിക്കപ്പെടും. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. അങ്ങ് ദൂരെയായിട്ടുള്ള ആ വീട്ടിലേക്ക് നോക്കൂ. അവിടെ നില്‍ക്കുന്നുണ്ട് കരടി. സൂക്ഷിച്ച് നോക്കിയാല്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+