അതാ മുറ്റത്തൊരു പൂച്ച, കണ്ടുപിടിക്കുന്നത് വേഗമായിക്കോട്ടെ, ആളൊരു വിരുതന്; 9 സെക്കന്‍ഡ് തരാം
നമ്മുടെ കണ്ണുകള്‍ ശരിക്കും അപാര കഴിവുകളുള്ള ഒരു ഇന്ദ്രിയമാണ്. എന്നാല്‍ അതിനെ നമ്മള് വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നുണ്ടോ. ഒരു സംശയമുണ്ടല്ലേ. തീര്‍ച്ചയായും ഇല്ല എന്ന് തന്നെയാവും ഉത്തരം. എങ്കില്‍ അങ്ങനെയാവരുത് കാര്യങ്ങള്‍. നമ്മുടെ കണ്ണിനെ നല്ല ചലഞ്ചുകള്‍ക്കായി ഉപയോഗിക്കണം. എങ്കില്‍ മാത്രമേ കണ്ണിനെ മികവോടെ കാര്യങ്ങള്‍ നോക്കി കാണാനാവൂ.
എന്ത് തരം ചലഞ്ചുകള്‍ നല്കിയാലാണ് നമ്മള് ശരിക്കും മെച്ചപ്പെടുക. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചലഞ്ചുകളാണ് ആ നിരയില്‍ ഏറ്റവും ബെസ്റ്റ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്ന് ചലഞ്ചുകളെ പുറത്തെത്തിക്കാന്‍ ശേഷിയുള്ളവയാണ്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മള് പരിശോധിക്കേണ്ടത്.

image credit: Reddit
ഇതാ ഒരു കിടിലന്‍ ചിത്രം
നമ്മുടെ മുന്നിലുള്ളത് ഒരു കിടിലന്‍ ചിത്രമാണ്. വളരെ സുന്ദരമായ കാടും മരവുമൊക്കെയാണ് ചിത്രത്തിലുള്ളതെന്ന് വേണമെങ്കില്‍ പറയാം. ഇതിനുള്ളിലായിട്ടാണ് ആ ചലഞ്ചുള്ളത്. കുറച്ച് കടുപ്പം തന്നെയാണ് അത് കണ്ടെത്തുന്നത്.
കാരണം ഈ ചിത്രം നമ്മുടെ കണ്ണുകളെയാണ് ചലഞ്ച് ചെയ്യുന്നത്. പക്ഷേ കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ഒന്നും കാണാന്‍ സാധിക്കില്ല. അവിടെ ഇതൊരു ഇല്യൂഷനായി നമ്മുടെ മുന്നിലേക്ക് വരുന്നത്. ശരിക്കും നമ്മളെ കുഴപ്പിക്കും ഈ ചിത്രം.
എന്തൊക്കെയാണ് ഇതിലുള്ളത്
ചിത്രത്തിലേക്ക് നോക്കൂ, എന്തൊക്കെയാണ് കാണാന്‍ സാധിക്കുന്നത്. ഒരു വലിയ മരം കാണാം. പക്ഷേ മരത്തെ പൂര്‍ണമായി കാണാന്‍ സാധിക്കുന്നില്ല. മുക്കാല്‍ ഭാഗത്ത് നിന്ന് താഴോട്ടാണ് കാണാന്‍ സാധിക്കുന്നത്. തൊട്ടപ്പുറത്തായി കുറേ ചെടികളും കാണാം.
ഇതൊരു കാടാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. പക്ഷേ ഇതിനിടയില്‍ എവിടെയോ ആണ് നമുക്ക് കണ്ടുപിടിക്കേണ്ട ചലഞ്ചുള്ളത്. എവിടെ നോക്കിയാലും ചെടിയും മരങ്ങളും ഉള്ളത് കൊണ്ട് അത്ര പെട്ടെന്ന് ഒന്നും കണ്ടുപിടിക്കാന്‍ സാധിക്കില്ല.
ആ ചലഞ്ചിലേക്ക് വരാം
ആ കാടിനും മരത്തിനും ഇടയില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു സുന്ദരി പൂച്ചയാണ്. അതുപോലെ നല്ല ബുദ്ധിശാലിയാണ് ആ പൂച്ച. പക്ഷേ അത്ര പെട്ടെന്ന് ഒന്നും അത് പിടിതരില്ല. നമ്മുടെ കണ്ണുകള്‍ എത്ര നോക്കിയാലും അതിനെ കാണാന്‍ സാധിക്കില്ല.
പൂച്ചയ്ക്ക് എവിടെ നില്‍ക്കണമെന്ന് ശരിക്കും അറിയാം. നമ്മള് നോക്കുന്ന സ്ഥലത്തായിരിക്കില്ല ആ പൂച്ച ഒളിഞ്ഞിരിക്കുന്നത്. അതാണ് ഏറ്റവും ചലഞ്ചിംഗായി ചിത്രത്തെ മാറ്റുന്നത്. ഇനി ശരിക്കുമൊന്ന് പരിശോധിച്ച് നോക്കൂ.
ആരുടെ സഹായം വേണെങ്കിലും തേടാം
ഈ ചിത്രം കടുപ്പമേറിയതാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ അതുകൊണ്ട് നിങ്ങള്‍ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടോ? എത്ര ശ്രമിച്ചിട്ടും നടന്നിട്ടില്ലെങ്കില്‍ ഒരു റിഹേഴ്സല്‍ എടുത്ത ശേഷം ഒന്ന് കൂടി ശ്രമിക്കുക. എന്നിട്ടും വിജയിച്ചില്ലെങ്കില്‍ ആരുടെയെങ്കിലും സഹായം തേടുക.
ആരെ വേണമെങ്കിലും സഹായത്തിന് വിളിക്കാം. സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ നിങ്ങള്‍ക്ക് മുന്നില്‍ ഓപ്ഷനായിട്ടുണ്ട്. പക്ഷേ സഹായത്തിനായി വിളിക്കുമ്പോള്‍ അവരും മികവുറ്റവരായിരിക്കുമെന്ന് ഉറപ്പാക്കുക.

image credit: Reddit
image credit: Reddit
സമയമില്ല, വേഗം കണ്ടെത്തിക്കോളൂ
ഈ പൂച്ച നില്‍ക്കുന്നത് ഒരു മുറ്റത്താണ്. പക്ഷേ പെട്ടെന്ന് നോക്കിയാല്‍ കാണില്ല. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. കാരണം തീരെ കുറവാണ്. നിങ്ങള്‍ക്ക് മുന്നില്‍ ഒന്‍പത് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. അതിനുള്ളില്‍ ഈ പൂച്ചയെ കണ്ടെത്തിയിരിക്കണം. ചിത്രത്തിന്റെ ഇടത്തോട്ടും വലത്തോട്ടും ആദ്യം നോക്കുക.
പിന്നീട് മധ്യത്തില്‍ നോക്കുക. ഭാഗ്യമുണ്ടെങ്കില്‍ ഒറ്റനോട്ടത്തില്‍ കാണാം. ഇതാ സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ഞങ്ങള്‍ ഇക്കാര്യത്തില്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതുഭാഗത്ത് ആ ഇലകള്‍ക്കിടയിലേക്ക് നോക്കൂ. അവിടെ കാണാം പൂച്ച ഒളിഞ്ഞിരിക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications