ഈ ബൊക്കെയ്ക്കുള്ളില്‍ പന്ത്രണ്ട് വസ്തുക്കളുണ്ട്: ഇന്റലിജന്റാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ കടുപ്പമേറി വരികയാണ്. നിങ്ങളുടെ ബുദ്ധിശക്തിയും അതിനൊത്ത് ഉയര്‍ത്തിയില്ലെങ്കില്‍ ഇനി കഷ്ടപ്പെടും. പറഞ്ഞ് വരുന്നത് ഇന്ന് നമ്മുടെ മുന്നിലുള്ള പുതിയ ചിത്രത്തെ കുറിച്ചാണ്. ഇതിനുള്ളില്‍ പല കാര്യങ്ങളാണ് ഉള്ളത്. അവയെല്ലാം കുറഞ്ഞ സമയത്തിനുള്ളില്‍ നമ്മള് കണ്ടെത്തുകയും വേണം.
ഇത് മുമ്പ് വന്ന ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഗണത്തില്‍ വരുന്നതാണെങ്കിലും കടുപ്പം ഒരല്‍പ്പം കൂടുതലാണ്. ഇതിലെ ടാസ്കുകളുടെ എണ്ണം വല്ലാതെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നില്‍ മാത്രം ഫോക്കസ് ചെയ്ത് കൊണ്ടുള്ള നിരീക്ഷണം ഈ ചിത്രത്തിന്റെ കാര്യത്തില്‍ നടക്കില്ലെന്ന് ഉറപ്പാണ്. ഇനി ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

Image courtesy:jagran josh
ഇന്നത്തെ ചിത്രം ഒരു വിന്റേജ് പസിലാണ്. പൂക്കള്‍ നിറച്ച ഒരു ബൊക്കെയാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തില്‍ പന്ത്രണ്ട് മുഖങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതാണ് കണ്ടെത്തേണ്ടത്. ഒന്നോ രണ്ടോ കാര്യങ്ങളെ കണ്ടെത്തുന്നത് പോലെയല്ല ഇത്. 1880കളില്‍ വരച്ച ചിത്രമാണിത്. നമ്മളെ ഇട്ട് വട്ടം ചുറ്റിക്കുന്ന ചിത്രം കൂടിയാണിത്. കുട്ടികള്‍ക്കായിട്ടാണ് ഇത് വരച്ചുണ്ടാക്കിയത്. അവരുടെ ബുദ്ധിവികാസത്തിനും, ബുദ്ധിശക്തി വര്‍ധിപ്പിക്കാനുമൊക്കെ ഈ ചിത്രങ്ങള്‍ ഉപകരിക്കും. ഈ ബൊക്കെയ്ക്കുള്ളിലായിട്ടാണ് ഈ പന്ത്രണ്ട് മുഖങ്ങളുമുള്ളത്.

ശരിക്കുമൊന്ന് ചിന്തിച്ചാല്‍ ഇവയെ കണ്ടെത്താന്‍ സാധിക്കും. കുറച്ച് കഷ്ടപ്പെടേണ്ടി വരും എന്നേയുള്ളൂ. ഈ ചിത്രം നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ കൂടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിലൂടെ ഏത് വെല്ലുവിളിയും ക്ഷമയോടെ നേരിടാന്‍ നിങ്ങളെ പ്രാപ്തനാക്കാന്‍ ഈ ഒപ്ടിക്കല്‍ ചിത്രത്തിന് സാധിക്കും. 12 ഫേസ് പസില്‍ എന്നാണ് ഈ ചിത്രത്തിനുള്ള പേര്. ഓരോ ചിത്രം കണ്ടെത്തുന്നതിന് അനുസരിച്ച് നിങ്ങളുടെ ബുദ്ധി ശക്തി ഉയര്‍ന്ന് കൊണ്ടേയിരിക്കും. എത്ര മുഖങ്ങള്‍ കണ്ടെത്തി എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ ബുദ്ധി ശക്തി എത്രത്തോളമുണ്ടെന്ന് പറയാനാവുക.

ഈ ചിത്രത്തില്‍ നിന്ന് പത്ത് മുഖങ്ങള്‍ നിങ്ങള്‍ കണ്ടെത്തുകയാണെന്ന് വിചാരിച്ചോളൂ. എങ്കില്‍ നിങ്ങള്‍ക്ക് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പോലെ ഉയര്‍ന്ന ബൗദ്ധിക നിലവാരമുണ്ടാകും. ഇനി നിങ്ങള്‍ എട്ട് മുഖങ്ങളാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ കണ്ടെത്തുന്നതെന്ന് കരുതുക. നിങ്ങളുടെ ബുദ്ധി ശക്തി ശരാശരിക്ക് മുകളിലായിരിക്കും. ഇത് രണ്ടും ഈ ചിത്രത്തിലെ കടമ്പകളായിട്ടാണ് കാണുന്നത്. ഇനി നാലോ അഞ്ചോ മുഖങ്ങളാണ് കാണുന്നതെങ്കില്‍ ശരാശരിയോ ശരാശരിക്ക് താഴെയോ ആയിരിക്കും നിങ്ങളും ബൗദ്ധിക ശക്തി. അത് വളരെ കുറഞ്ഞ് പോകുന്ന അവസ്ഥയുണ്ടാകും.

യഥാര്‍ത്ഥത്തില്‍ ഐക്യു ടെസ്റ്റുകള്‍ നിങ്ങളുടെ ബുദ്ധിവികാസത്തിന് വളരെ അനിവാര്യമാണ്. ഇനി ഈ പന്ത്രണ്ട് മുഖങ്ങളും കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കോളൂ. ഇവ ആര്‍ക്കും കണ്ടെത്താനാവാത്ത വിധമാണ് മറഞ്ഞിരിക്കുന്നത്. ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ്. അതിനുള്ളില്‍ ഈ പന്ത്രണ്ട് മുഖങ്ങളെയും കണ്ടെത്തണം. ഇനി ചിത്രത്തിലാകെ ഒന്ന് തിരഞ്ഞ് നോക്കി കൊള്ളൂ. കണ്ടെത്താന്‍ സാധിക്കും. ഒരുപക്ഷേ ആദ്യം ഒരു അഞ്ചെണ്ണത്തിന് വേണ്ടി ശ്രമിക്കുക. അതിന് ശേഷം ഫോക്കസ് മറ്റ് കാര്യങ്ങളിലേക്ക് മാറ്റുക.

Image courtesy:jagran josh
പന്ത്രണ്ട് മുഖങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ആദ്യത്തെ മുഖം ഏറ്റവും മുകളില്‍ ബൊക്കെയുടെ ഇടതുഭാഗത്തായിട്ടാണ് ഉള്ളത്. രണ്ടാമത്തേത് വലത് വശത്താണ്. മൂന്നാമത്തേത് മുകള്‍ ഭാഗത്ത് ഇടതുവശത്താണ്. അഞ്ചാമത്തെ മുഖം ചിത്രത്തിന്റെ നടുവിലെ ഇടതുഭാഗത്താണ്. ആറാമത്തേത് ഏറ്റവും അടിയില്‍ ഇടതുഭാഗത്തുണ്ട്. ഏഴാമത്തേത് മുകള്‍ ഭാഗത്ത് നടുവിലായിട്ടുണ്ട്. എട്ടാമത്തെ മുഖം ബൊക്കെയുടെ ഇടതുഭാഗത്താണ്. ഒന്‍പതാമത്തേത് ഏറ്റവും അയില് കാണാം. പത്താമത്തേത് ഇടതുഭാഗത്തും പതിനൊന്നാമത്തേത് ഏറ്റവും മുകളിലും പന്ത്രണ്ടാമത്തേത് മധ്യഭാഗത്തുമായിട്ട് കാണാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications