ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രം നമ്മുടെ മനസ്സിലേക്ക് മായാജാലത്തെ കൊണ്ടുവരുന്ന മനോഹരമായ കാര്യമാണ്. ഒരു മായാജാലക്കാരന്റെ കഴിവുണ്ടെങ്കില്‍ മാത്രമേ ഓരോ ചിത്രങ്ങളിലെയും രഹസ്യങ്ങള്‍ നമുക്ക് കണ്ടുപിടിക്കാനാവൂ. വളരെ പെട്ടെന്ന് കണ്ടുപിടിച്ചാല്‍ സാധാരണ ചിത്രങ്ങളും ഒപ്ടിക്കല്‍ ചിത്രങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ചോദിക്കേണ്ടി വരും.
ഓരോ ദിവസവും പലതരം പ്രത്യേകതകള്‍ ഉള്ള ചിത്രങ്ങളാണ് വരുന്നത്. എന്നാല്‍ ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം കുറച്ച് സങ്കീര്‍ണതകള്‍ ഉള്ളതാണ്. ഒരു ചിത്രത്തിനുള്ളില്‍ രഹസ്യമായി മറ്റൊരു ചിത്രം വെച്ച ശ്രേണിയിലുള്ളതാണ് ഇവ. ഇതിനുള്ളിലെ രഹസ്യം കണ്ടെത്തിയാല്‍ നിങ്ങള്‍ ഇന്റലിജന്റാണെന്ന് ഉറപ്പിക്കാം. ചിത്രം വിശദമായി പരിശോധിക്കാം...

Image courtesy:jagran josh
ഈ ചിത്രത്തിലൊരു ആനയാണ് ഉള്ളത്. അത് നില്‍ക്കുന്നത് ഒരു ആനപന്തിയിലാണ്. ഇതിനുള്ളില്‍ മറ്റൊരു മൃഗം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്. അത് എന്താണെന്ന് കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാര്‍ഗറ്റ്. എന്ത് മൃഗമാണോ ഏത് തരത്തിലുള്ളതാണെന്നോ മനസ്സിലാക്കുക കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ഇത് പ്ലെയിനായിട്ടുള്ള ചിത്രമാണ്. ഇതിനുള്ളില്‍ നിന്ന് വേണം ആ മൃഗത്തെ കണ്ടെത്താന്‍. അത് കുറച്ച് കടുപ്പമാണ്. എന്തായാലും വളരെ കുറച്ച പേര് മാത്രമാണ് ഈ ടെസ്റ്റില്‍ വിജയിച്ചിട്ടുള്ളത്. അതില്‍ നിങ്ങള്‍ വരിക എന്ന് പറഞ്ഞാല്‍ തന്നെ വന്‍ നേട്ടമാണ്.

ഈ ചിത്രം ഡിസൈന്‍ ചെയ്തതും ഷെയര്‍ ചെയ്തതും ബ്രൈറ്റ് സൈഡാണ്. ബ്രെയിന്‍ ടീസര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണിത്. ഒപ്ടിക്കല്‍ ചിത്രങ്ങളുടെ എല്ലാ സങ്കീര്‍ണതയും ഇതിലുണ്ട്. സസ്പെന്‍സും ട്വിസ്റ്റുമൊക്കെ ഇതിലേക്ക് നോക്കുമ്പോള്‍ പ്രതീക്ഷിക്കാം. ഈ ചിത്രത്തിലെ ആന തുമ്പിക്കൈ കൊണ്ട് തടിപിടിച്ച് നില്‍ക്കുന്നത്. മുന്നിലായി കുറച്ച് തടി കൂട്ടിയിട്ടതായി കാണാം. ഈ ആന കൊണ്ടിട്ടതാണ് ഈ തടികളെല്ലാം എന്ന് മനസ്സിലാവുന്നുണ്ട്. ആനയുടെ പിന്നിലേക്ക് ഒന്ന് നോക്കിയാല്‍ വലിയ ഫാം ആണിതെന്ന് മനസ്സിലാക്കാം.

ആനയെ കൂപ്പില് പണിക്കായി കൊണ്ടുവന്നതാണ് എന്ന് ഇതിലൂടെ ഉറപ്പിക്കാം. തടിപിടിക്കാന്‍ സാധാരണ ആനകളെ ഉപയോഗിക്കാറുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചിത്രത്തില്‍ നിന്ന് തന്നെ നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ രണ്ടാമതുള്ള ഒളിഞ്ഞിരിക്കുന്ന മൃഗത്തിനെ എവിടെയെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടോ? ഒരു സൂചന പോലും ചിത്രത്തില്‍ ഇല്ല. അവിടെയാണ് പ്രശ്നം. ഈ ചിത്രത്തിന്റെ ചലഞ്ചില്‍ ഏര്‍പ്പെട്ടവരില്‍ ഒരു ശതമാനം മാത്രമാണ് ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടുപിടിച്ചിട്ടുള്ളത്.

അത്രയ്ക്ക് കടുപ്പമാണ് ഈ ചിത്രമെന്ന് മനസ്സിലായില്ലേ. ഇനി നിങ്ങളുടെ കഴുകന്റെ കണ്ണുകള്‍ ഉപയോഗിച്ച് ആ രഹസ്യത്തെ തേടിക്കൊള്ളൂ. നിങ്ങള്‍ക്കായി പതിനൊന്ന് സെക്കന്‍ഡുകളാണ് ഉള്ളത്. ഈ ചിത്രത്തില്‍ ആന മാത്രമേയുള്ളൂ എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. കാഴ്ച്ച ശരിക്കും കൂര്‍പ്പിച്ച് നോക്കൂ. അസാധ്യമായ നിരീക്ഷണ പാടവം ഉള്ളവര്‍ക്ക് മാത്രമേ ഈ രഹസ്യം കണ്ടെത്താന്‍ സാധിക്കൂ. ചിത്രത്തിന്റെ പല വശങ്ങളിലേക്ക് ഒക്കെ ഒന്ന് സൂക്ഷിച്ച് നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒളിഞ്ഞിരിക്കുന്ന ആ മൃഗത്തെ കണ്ടെത്താന്‍ സാധിക്കും.

Image courtesy:jagran josh
ഇനിയും നിങ്ങള്‍ക്ക് ആ രഹസ്യം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. വലതുഭാഗത്തേക്ക് ഒന്ന് നോക്കൂ. ആനയുടെ വാലിന് അരികിലായി നില്‍ക്കുന്നുണ്ട് ആ മൃഗം. ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ അത് കുതിരയോ ജിറാഫോ ആണെന്ന് നമുക്ക് തോന്നാം. എന്നാല്‍ ചിലര്‍ പറയുന്നത് ഇത് ദിനോസറിന്റെ മുഖമാണെന്നാണ്. എന്തായാലും ചിത്രത്തിലൊരു മൃഗമുണ്ടെന്ന് വ്യക്തമാക്കി. പക്ഷേ ഇത് കണ്ടെത്തുന്നതില്‍ ഒരുപാട് പേര് പരാജയപ്പെട്ടിട്ടുണ്ട്. പ്രധാന കാരണം ഈ മൃഗത്തിന്റെ മുഖം കണ്ടിട്ട് അതെന്താണെന്ന് മനസ്സിലാവാത്തത് കൊണ്ടാവും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications