ഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ശരിക്കും മിസ്റ്ററിയാണെന്ന് ആരാധകര്‍ ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. കാരണം പല കാര്യങ്ങളില്‍ അതില്‍ ഒളിപ്പിച്ച് വെക്കാന്‍ സാധിക്കും. ഒന്ന് കണ്ടെത്തി വരുമ്പോഴായിരിക്കും, ഇതില്‍ മറ്റെന്തോ ഉണ്ടെന്ന് നമുക്ക് തോന്നുക. ഇതാണ് ഇല്യൂഷന്‍ ഉണ്ടാക്കുന്ന പ്രതീതി. കാണുന്നതൊന്നും ശരിക്കുമുള്ളത് മറ്റൊന്നുമായിരിക്കും.
അത്തരം ചിത്രങ്ങളാണ് എപ്പോഴും കൂടുതല്‍ കടുപ്പമായി തോന്നാറുള്ളതെന്ന് ഒപ്ടിക്കല്‍ ചിത്രത്തിന്റെ ആരാധകര്‍ പറയാറുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രവും അത്തരത്തിലൊന്നാണ്. ഇതിലൊരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അത് പറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ജീനിയസാണ്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

ചിത്രം കടപ്പാട്-jagranjosh.com
കൊച്ചു കുട്ടികള്‍ പോലും ഇന്ന് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ആരാധകരാണ്. ഈ ചിത്രവും അതുപോലെ കുട്ടികളുടെ പ്രിയപ്പെട്ടതാണ്. ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് ഒന്ന് കണ്ണോടിച്ച് നോക്കൂ. ഈ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ എന്തൊക്കെ കാണാന്‍ സാധിക്കും. ഒരു പൂന്തോട്ടമാണെന്ന് നമുക്ക് മനസ്സിലാവും. അതിലാക്കാം ചെടികള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പല തരത്തിലുള്ള ചെടികളും പൂവുകളുമാണ് ഇതിലുള്ളത്. ഒരുപാട് പക്ഷികള്‍ കിളിനാദം പൊഴിക്കുന്നുണ്ടെന്നും നമുക്ക് നിരീക്ഷിച്ചാല്‍ മനസ്സിലാവും.

സൂക്ഷിച്ച് നോക്കിയാല്‍ തന്നെ അതിമനോഹരമാണ് ഈ പൂന്തോട്ടമെന്ന് മനസ്സിലാക്കാം. ഒരുപാട് പുഷ്ങ്ങള്‍, അതും പലതരത്തിലുള്ളവ ഈ പൂന്തോട്ടത്തിലുണ്ട്. കാരണം നിറങ്ങളാണ് നിറഞ്ഞ് നില്‍ക്കുകയാണ് ഈ ചിത്രം. അതുകൊണ്ട് ഈ ചിത്രം കൂടുതല്‍ കളര്‍ഫുള്ളാണ്. ചെറുപക്ഷികളും ധാരാളം ഈ ചിത്രത്തിലുണ്ട്. വളരെ ക്യൂട്ടായിട്ടുള്ള ഈ പക്ഷികള്‍ പൂന്തോട്ടത്തിന്റെ പല ഭാഗങ്ങളിലായി നില്‍ക്കുന്നുണ്ട്. പാട്ടുകളും പാടുന്നുണ്ട്. ഒപ്പമുള്ള പക്ഷികളോട് കലപില ശബ്ദത്തില്‍ സംസാരിക്കുന്നതും കാണാം.

ഇതൊന്നും കണ്ട് മനം മയങ്ങി പോകണ്ട. നിങ്ങള്‍ക്ക് കണ്ടുപിടിക്കാനുള്ള ടാസ്‌ക് ഇതൊന്നുമല്ല. ഈ പൂന്തോട്ടത്തിനുള്ളില്‍ ഒരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്. അതിനെയാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. ഈ ചിത്രത്തിലുള്ള പക്ഷികളുമായും കളിക്കാനും പൂക്കളുടെ സുഗന്ധം നുകരുവാനൊക്കെ ഈ പട്ടിക്കുട്ടിക്കും ആഗ്രഹമുണ്ട്. പക്ഷേ ഇതൊക്കെ ആസ്വദിച്ചാണ് ഈ പട്ടിക്കുട്ടി പൂന്തോട്ടത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഈ പട്ടിക്കുട്ടിയുടെ ഉടമ കര്‍ക്കശക്കാരനാണ്. ഓടി ചാടി നടക്കാനൊന്നും ഇയാള്‍ അനുവദിക്കുന്നില്ല. അതാണ് ഒളിഞ്ഞിരിക്കാന്‍ കാരണം.

ഉടമയ്ക്കാണെങ്കില്‍ ഈ പട്ടിക്കുട്ടിയെ കണ്ടെത്താനും സാധിക്കുന്നില്ല. അത്രയ്ക്ക് സമര്‍ത്ഥമായിട്ടാണ് ഈ പൂന്തോട്ടത്തില്‍ ഈ പട്ടിക്കുട്ടി ഒളിഞ്ഞിരിക്കുന്നത്. ഇതിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനഞ്ച് സെക്കന്‍ഡുകളാണ്. ഈ ഉടമയ്ക്ക് പട്ടിക്കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ചിലപ്പോള്‍ ആദ്യ നോട്ടത്തില്‍ തന്നെ ആ പട്ടിക്കുട്ടിയെ കാണാന്‍ കഴിഞ്ഞേക്കും. അതുമല്ലെങ്കില്‍ ചിത്രത്തിന്റെ അടിയില്‍ നിന്ന് മുകളിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. ചിലപ്പോള്‍ കണ്ടേക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഇത്രയും നോക്കിയിട്ട് കണ്ടെത്തിയില്ലെങ്കില്‍ നിരാശകരാകേണ്ട. അത് ഒപ്ടിക്കല്‍ ചിത്രത്തിന്റെ ഒരു രീതിയാണ്. നിങ്ങളെ കണ്‍ഫ്യൂഷനിലാക്കാന്‍ ചിത്രത്തിന്റെ പ്രതലം കൊണ്ട് സാധിക്കും. കാരണം കംപ്ലീറ്റ് നിറത്തിലാണ് ഈ ചിത്രമുള്ളത്. പല വര്‍ണങ്ങള്‍ കണ്ണിലേക്ക് വരുമ്പോള്‍ അത് വലിയ അലോസരമായും മാറും. ഇനിയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് ഭാഗത്ത് ഈ പട്ടിക്കുട്ടിയില്ലെന്ന് ഉറപ്പിക്കാം. പട്ടിക്കുട്ടിയുടെ ഉടമ ആകെ ആശങ്കയിലാണെന്ന് ഓര്‍മ വേണം. ചിത്രത്തിന്റെ വലത് വശത്ത് പൂവിന് പിന്നിലായി ആ പട്ടിക്കുട്ടി ഇരിക്കുന്നുണ്ട്. ഈ ചിത്രം നോക്കിയാല്‍ അത് മനസ്സിലാവും.












Click it and Unblock the Notifications