• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധന്റെ ഭാര്യ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; കണ്ടെത്തി കൊടുത്താല്‍ ജീനിയസ്, 11 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇതുവരെ വന്നതെല്ലാം കുറച്ച് സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ മുന്നിലുള്ളൊരു ചിത്രം അങ്ങനെയുള്ളതല്ല. ഒരാള്‍ തന്റെ ഭാര്യക്കായി തിരഞ്ഞ് കൊണ്ടിരിക്കുന്നത്. സ്വന്തം പ്രാണസഖിയെ കാണാതാവുന്ന നിമിഷം ഏതെരാള്‍ക്കും താങ്ങാന്‍ പറ്റാത്തതാണ്. ഒരു നിമിഷം പോലും ഭാര്യയെ വേര്‍പിരിഞ്ഞ് താമസിക്കാന്‍ പറ്റാത്തവര്‍ അപ്പോള്‍ എന്ത് ചെയ്യും. ഒരിക്കലും അവര്‍ക്കത് താങ്ങാനാവില്ല.

ഇതൊരു ഹൃദയഭേദകമായ ഒപ്ടിക്കല്‍ ചിത്രമാണ്. ഒപ്ടിക്കല്‍ ചിത്രം എന്ന് പറയുന്നത് തന്നെ അതില്‍ ഇങ്ങനെ ഓരോ കാര്യം ഒളിഞ്ഞിരിക്കുന്നതാണ്. ഈ ചിത്രത്തിലുള്ള കാര്യം നമ്മള്‍ കണ്ടെത്തിയാല്‍ ജീനിയസുകളുടെ കൂട്ടത്തില്‍ നമ്മളും എത്തും. വിശദമായി ഒന്ന് പരിശോധിക്കാം....

1

Image courtesy:jagran josh

ഒരു സാധാരണക്കാരന് ഒരിക്കലും ഈ ചിത്രത്തിലുള്ള രഹസ്യം കണ്ടെത്താനാവില്ല. അത്രയ്ക്കധികം ഏകാഗ്രത വേണം ഇതിന്. ഈ ചിത്രത്തില്‍ ഒരു വൃദ്ധനുണ്ട്. അയാളുടെ ഭാര്യയെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഈ ചിത്രത്തില്‍ അവര്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ വൃദ്ധനെ ഈ ചിത്രം പരിശോധിച്ച് ഒളിഞ്ഞിരിക്കുന്ന ആ ഭാര്യയെ കണ്ടെത്തി കൊടുത്താല്‍ നമ്മളുടെ ബുദ്ധി വേറെ ലെവലിലാണെന്ന് ഉറപ്പിക്കാം. ചിത്രത്തിലെവിടെയോ ഇവരുടെ മുഖം മാത്രം കാണാം. പക്ഷേ അതെവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് നമ്മളാണ്.

2

Image courtesy:jagran josh

ഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു കുതിരയുണ്ട്: കണ്ടെത്താന്‍ തലപുകയ്ക്കണം; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

ഈ ചിത്രം വളരെ സമര്‍ഥമായി ഒരുക്കിയിട്ടുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായിട്ടുള്ള ബ്രെയിന്‍ ടീസറാണിത്. ഈ ചിത്രത്തിലൊരു വയസ്സായ വ്യക്തി നില്‍ക്കുന്നതായി കാണാം. ഇയാള്‍ സ്വന്തം ഭാര്യയെ ഒരു ഫാമില്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അത് ചിത്രത്തില്‍ നിന്ന് മനസ്സിലാവുന്നുണ്ട്. കൈ നെറ്റിയില്‍ വെച്ച് ദൂരേക്ക് നോക്കുന്നുണ്ട് ഇയാള്‍. ഭാര്യ ഏതിലെയാണ് വരുന്നതെന്ന് കൃത്യമായി അറിയാത്തത് കൊണ്ടാണിത്. ദൂരെ എവിടെയെങ്കിലും പോയോ എന്നും വൃദ്ധന്‍ സംശയിക്കുന്നുണ്ട്. പക്ഷേ അത്രയും ദൂരേക്ക് അവര്‍ പോയിട്ടുണ്ടോ എന്നും അറിയില്ല.

3

Image courtesy:jagran josh

പ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരിപ്രേതങ്ങളോട് സംസാരിക്കുന്ന യുവതി; പല ഭാഷയറിയാം, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി കനേഡിയക്കാരി

ഇയാളുടെ ഭാര്യയെ നിങ്ങള്‍ ഈ ചിത്രത്തില്‍ കണ്ടെത്തണം. ഇവര്‍ ഈ വൃദ്ധന്‍ കാണാതെ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ്. ഇയാള്‍ ആകെ ടെന്‍ഷനിലാണ്. എവിടെയാണ് തന്റെ ഭാര്യ ഉള്ളതെന്ന് അറിയാനുള്ള വെപ്രാളമാണിത്. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് നിങ്ങളാണ്. സാധാരണ നോക്കുമ്പോള്‍ ഈ ചിത്രത്തിലുള്ള വൃദ്ധ വെറുതെ ഒരു ഫാമില്‍ നില്‍ക്കുന്നതായിട്ടാണ് തോന്നുക. ഒറ്റയ്ക്ക് നില്‍ക്കുന്നതായും, ഇയാള്‍ വേറെന്തോ അന്വേഷിക്കുകയാണെന്നും തോന്നാം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് അര്‍ത്ഥം തന്നെ മാറിയിരിക്കുന്നത്.

4

Image courtesy:jagran josh

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീയെ കണ്ടെത്തുക എളുപ്പമാണെന്ന് പലരും കരുതിയിരുന്നു. നിരവധി പേരാണ് ഈ വൃദ്ധനെ സഹായിക്കാന്‍ ഭാര്യയെ തേടിയിറങ്ങിയത്. എന്നാല്‍ ചിത്രം ഇവരെയെല്ലാം കണ്‍ഫ്യൂഷനിലാക്കി. ഈ ചിത്രത്തിന്റെ പച്ചപ്പും കൂടി ചേര്‍ന്നതോടെ ഇല്ലാത്ത പലതും ഈ ചിത്രത്തില്‍ അവര്‍ കാണാന്‍ തുടങ്ങി. ഈ ചിത്രത്തില്‍ സ്ത്രീയേ ഇല്ലെന്ന് പറഞ്ഞവരും ധാരാളമാണ്. ഇതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്റെ മൈന്‍ഡ് ഗെയിം. നിങ്ങളുടെ മനസ്സിനെ ശരിക്കും കറക്കിയെടുക്കാന്‍ അവയ്ക്ക് സാധിക്കും. അതിലൂടെ കുടുങ്ങാന്‍ പോകുന്നത് നമ്മള്‍ തന്നെയാണ്.

5

Image courtesy:jagran josh

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

ഇത്രയൊക്കെ ആണെങ്കിലും ആ സ്ത്രീയെ കണ്ടുപിടിക്കാന്‍ ഒന്ന് ശ്രമിച്ച് നോക്കൂ. ആദ്യം ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എവിടെയും സ്ത്രീയും മുഖം കാണുന്നില്ല അല്ലേ. ഇനി ചിത്രമൊന്ന് തലകുത്തനെ പരിശോധിച്ച് നോക്കൂ. അതില്‍ ഒരു സ്ത്രീയുടെ മുഖം കാണാന്‍ സാധിക്കും. ഈ വൃദ്ധന്റ ഭൊര്യം കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നത് കാണാം. അവരുടെ മുഖം ആ ചിത്രത്തിലുണ്ട്. പതിനൊന്ന് സെക്കന്‍ഡിലാണ് നിങ്ങള്‍ ഈ സ്ത്രീയുടെ മുഖം കണ്ടെത്തേണ്ടത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ബുദ്ധി കൊണ്ട് നിറഞ്ഞൊരു തലച്ചോറാണ് നിങ്ങളുടേത്. ഏത് കാര്യത്തിലും നിങ്ങള്‍ മികവ് പുലര്‍ത്തും.

English summary
optical illusion pic that hides an old man's wife goes viral, can you find it in 11 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X