വെറും 12 സെക്കന്റ് തരാം.. ഈ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്ന മേഘങ്ങളെ കണ്ടെത്താമോ..? എങ്കില്‍ നിങ്ങള്‍ ജീനിയസ്
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഒരിക്കലെങ്കിലും എല്ലാവരും പരീക്ഷിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ബുദ്ധിശക്തിയെ ആണ് പരീക്ഷിക്കുന്നത്.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് വലിയ പ്രചാരമുണ്ട്. ആളുകളുടെ ബുദ്ധിശക്തിയേയും ചിന്താശേഷിയേയും ഏകാഗ്രതയേയും പരീക്ഷിക്കും എന്നതിനാല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ ഒളിച്ചിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ പലരും താല്പര്യം കാണിക്കാറുണ്ട്. അത്തരത്തിലുള്ള പല ചിത്രങ്ങളും ഇന്നത്തെ കാലത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്.
ബ്രെയിനിനെ കബളിപ്പിച്ച് ആളുകളുടെ ധാരണ പരിശോധിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ നിങ്ങളെ ഏറെ നേരം ആശയക്കുഴപ്പത്തിലാക്കും. ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ വിവിധ രൂപങ്ങളില്‍ കണ്ട് വരാറുണ്ട്. അവയില്‍ ചിലത് വ്യക്തിത്വ സവിശേഷതകള്‍, മിഥ്യാധാരണകള്‍, കോഗ്നിറ്റീവ് ടീസറുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത്തരം ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങളില്‍ ചിലത് പെട്ടെന്ന് തന്നെ കണ്ടെത്താനാകും.

ജീനിയസാണെന്ന് തെളിയിക്ക്
Image Credit:Gergely Dudás@Instagram
എന്നാല്‍ ചിലതിന് നിങ്ങള്‍ ഏറെ സമയം ചെലവഴിണ്ടേി വന്നേക്കാം. നിങ്ങളിലെ ജീനിയസിനെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ചിത്രമാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ഹംഗേറിയന്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ഗിര്ഗലി ദുദാസ് ആണ് ഈ ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ നിന്ന് ഒരു രഹസ്യം കണ്ടെത്താനും അത് ഇത്ര സമയത്തിനുള്ളില്‍ വേണം എന്നുമാണ് നിര്‍ദേശം.

കണ്ടെത്തേണ്ടത് മേഘങ്ങളെ
നിരവധി ചെമ്മരിയാടിന് കൂട്ടങ്ങളുടെ ചിത്രമാണ് തന്നിരിക്കുന്നത്. ഇതില്‍ നിന്ന് മൂന്ന് മേഘങ്ങളെ കണ്ടെത്തണം എന്നതാണ് വെല്ലുവിളി. സാധാരണ ഒരു ഡ്രോയിംഗ് ആയതിനാല്‍ തന്നെ മേഘങ്ങളുടെയും ചെമ്മരിയാടിന് കൂട്ടങ്ങളുടേയും രൂപത്തിന് അസാമാന്യമായ സാമ്യമാണ് ഉള്ളത്. അതിനാല്‍ തന്നെ ചെമ്മരിയാടിന് കൂട്ടങ്ങളുടെ ഇടയില്‍ നിന്ന് മേഘങ്ങളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.

12 സെക്കന്റ് സമയം മാത്രം
എന്നാല്‍ 12 സെക്കന്റിന് ഉള്ളില്‍ വേണം ചെമ്മരിയാടിന് കൂട്ടങ്ങളുടെ ഇടയില്‍ നിന്ന് മേഘങ്ങളെ കണ്ടെത്താന്‍. ഈ ഒപ്റ്റിക്കല്‍ ചലഞ്ച് പരിഹരിക്കുന്നതിനുള്ള തന്ത്രം ഈ ചിത്രം വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക എന്നത് മാത്രമാണ്. ചിത്രത്തില്‍ അതീവ ശ്രദ്ധയോടെ നോക്കുന്നതിലൂടെ മറഞ്ഞിരിക്കുന്ന മേഘങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഒന്ന് സൂക്ഷിച്ച് നോക്കി ശ്രമിച്ച് നോക്കൂ.

എങ്ങനെ കണ്ടെത്തും
എത്ര തവണ നോക്കിയിട്ടും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല എന്നുണ്ടോ. തോല്‍വി സമ്മതിച്ചെങ്കില്‍ മാത്രം ഇതിനുള്ള ട്രിക്ക് പറഞ്ഞ് തരാം. ചിത്രത്തിന്റെ വലത് വശം ചേര്‍ന്ന് മുകളിലും താഴെയും ആയാണ് രണ്ട് മേഘങ്ങള്‍ ഉള്ളത്. ആട്ടിന്‍കൂട്ടത്തോട് ചേര്‍ന്ന് ആണ് ഇത് കിടക്കുന്നത്. മൂന്നാമത്തെ മേഘത്തിന്റെ ചിത്രം എവിടെയാണ് എന്ന് നിങ്ങള്‍ തന്നെ കണ്ടെത്തി നോക്കൂ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications