Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ എലിബസത്ത് രാജഞിയുടെ മനോഹര ചിത്രം: ഇതില്‍ ചില വിരുതന്മാര്‍ ഒളിഞ്ഞിരിക്കുന്നുണ്ട്, കണ്ടെത്താമോ?

നമ്മുടെ ചിന്താശേഷിയെ ശരിക്കൊന്ന് അളക്കാനാണ് ഇന്ന് തീരുമാനം. പക്ഷേ അത് എങ്ങനെ എന്ന് നമുക്ക് തീരുമാനിക്കാം. ഒരു ഒപ്ടിക്കല്‍ ചിത്രം ആയാലോ. നല്ലൊരു ചലഞ്ചാണ് ഇത്. അത്തരമൊരു കാര്യത്തിലൂടെ മാത്രമേ ബുദ്ധിശക്തിയെ നമുക്ക് വളര്‍ത്തിയെടുക്കാനാവൂ. പക്ഷേ ബുദ്ധി വളര്‍ത്തിയത് കൊണ്ടായില്ല. അത് കൃത്യമായി ഉപയോഗിക്കണം.

എങ്കില്‍ മാത്രമേ ചിന്താശേഷി നമുക്ക് ഉപകരിക്കൂ. ഇന്ന് നമുക്ക് അത്തരമൊരു ചലഞ്ചിനെ തന്നെ നേരിടാം. വളരെ റിയലിസ്റ്റിക്കായിട്ടുള്ള ഒരു ലൈവ് ചിത്രമാണ് നമ്മുടെ മുന്നില്‍ ഇന്നുള്ളത്. പക്ഷേ നമ്മള്‍ പോലുമറിയാതെ ഒരു ചലഞ്ച് ആ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അതൊന്ന് കണ്ടെത്തിയാലോ?

OPTICAL ILLUSION

image credit: Hello Magazine

അതാ എലിസബത്ത് രാജകുമാരി

നമ്മുടെ മുന്നില്‍ ഇന്ന് നില്‍ക്കുന്നത് എലിസബത്ത് രാജ്ഞിയാണ്. ഇതുവരെ കാണാത്ത ഒരു ചിത്രമാണ് ഇത്. പക്ഷേ എലിസബത്ത് രാജ്ഞി ഈ ചിത്രത്തില്‍ ഒറ്റയ്ക്കല്ല. ആരും കാണാതെ നമ്മള്‍ കണ്ടെത്തേണ്ട ആ ചലഞ്ചും ഈ ചിത്രത്തിലുണ്ട്.

നമ്മുടെ കണ്ണുകള്‍ എത്രത്തോളം മികച്ചതാണ് എന്ന് കണ്ടുപിടിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. ശരിക്കും നോക്കിയാല്‍ ചിലപ്പോള്‍ ആ ചലഞ്ചിനെ നമുക്ക് കണ്ടെത്താന്‍ സാധിച്ചേക്കും.

അതിഥികളെ സ്വീകരിക്കുകയാണ്

ചിത്രത്തില്‍ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം പാലസില്‍ വന്ന അതിഥികളെ സ്വീകരിക്കുകയാണെന്ന് മനസ്സിലാക്കാം. ഇത് ക്രിസ്ത്യന്‍ പുരോഹിതന്മാരാണെന്ന സൂചന ചിത്രം നല്‍കുന്നുണ്ട്. ഈ ചിത്രം ഹെലോ മാഗസിന്‍ എടുത്തതാണ്.

മനോഹരമായ ബക്കിംഗ്ഹാം കൊട്ടാരത്തെയാണ് നമുക്ക് ഇതില്‍ കാണാന്‍ സാധിക്കുക. പലവിധത്തില്‍ കൊട്ടാരം അലങ്കരിക്കപ്പെട്ടിട്ടുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ പോലും കാണാത്ത തരത്തില്‍ ഈ ചിത്രത്തില്‍ ചില രഹസ്യങ്ങളുണ്ട്.

ചിത്രത്തിലുള്ളത് ഈ ചലഞ്ചാണ്

ഈ ചിത്രത്തില്‍ രാജ്ഞി പോലുമറിയാതെ ചില മൃഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. കാരണം ഒരു സൂചന പോലും ചിത്രത്തില്‍ നിന്ന് മൃഗങ്ങളെ കുറിച്ച് ലഭിക്കുന്നില്ല. ആരും മൃഗമുണ്ടെന്ന് കരുതുന്നുമില്ല. കാരണം ബക്കിംഗ്ഹാം കൊട്ടാരം വളര്‍ത്തുമൃഗങ്ങളുടെ പ്രിയ കേന്ദ്രമാണ്.

എലിസബത്ത് രാജ്ഞിക്ക് വളര്‍ത്തു നായ്ക്കളെ വലിയ ഇഷ്ടമാണ്. മക്കള്‍ അടക്കം സമ്മാനമായി നല്‍കിയ നായകള്‍ കൊട്ടാരത്തിലുണ്ട്. അവയില്‍ ഏതെങ്കിലുമാണോ ഒളിഞ്ഞിരിക്കുന്നതെന്ന് സംശയിക്കാം.

കടുപ്പമെന്ന് പറഞ്ഞാല്‍ വല്ലാത്ത കടുപ്പം

ഈ ചിത്രം വല്ലാത്ത കടുപ്പമേറിയതാണ്. നിങ്ങള്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതുവരെ മൃഗങ്ങളെ കണ്ടെത്തുമെന്ന് വെല്ലുവിളിച്ച് ഇറങ്ങിയവരെല്ലാം തോറ്റോടിയ ചരിത്രമാണ് ഈ ചിത്രത്തിന്റെ കാര്യത്തിലുള്ളത്. വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഈ ചിത്രത്തിലെ ചലഞ്ചില്‍ വിജയിച്ചിട്ടുള്ളത്.

ബാക്കി 99 ശതമാനവും ചലഞ്ചില്‍ വിജയിക്കാനാവാതെ പിന്‍വാങ്ങിയവരാണ്. അതുകൊണ്ട് ആദ്യമേ സഹായം തേടുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ കണ്ടുപിടിക്കാന്‍ സാധിച്ചെന്ന് വരില്ല.

optical illusion answer

image credit: Hello Magazine

സമയം തീരെ കുറവാണ്

സമയം തീരെ കുറവാണെന്ന് ഓര്‍ക്കണം. വെറും 9 സെക്കന്‍ഡുകളാണ് നമുക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ ഒരു മൂങ്ങ, അണ്ണാന്‍ എന്നിവ ചിത്രത്തില്‍ നിന്ന് കണ്ടെത്തണം. ഇവ എലിസബത്ത് രാജ്ഞിയുടെ വസ്ത്രങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയാണ്. ബന്ധുക്കളോ, സുഹൃത്തുക്കളോ ഒക്കെ സഹായത്തിന് വിളിക്കാം.

കാരണം നമ്മുടെ കണ്ണുകള്‍ക്ക് ചിലപ്പോള്‍ ഈ മൃഗങ്ങളെ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ഇതാ സമയം ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് നോക്കൂ. എവിടെയാണ് ചലഞ്ച് ഉള്ളതെന്ന് അതില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+