ഈ ചിത്രത്തില്‍ 2 അതിഥികള്‍ സുന്ദരിക്കൊപ്പമുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ശരിക്കുമൊരു മാജിക്കാണ്. എന്തും ഒളിപ്പിച്ച് വെച്ച് പുറത്തേക്ക് കാണിക്കാതെ നില്ക്കുന്ന മാജിക്ക്. നിങ്ങളൊരു മായാജാലക്കാരനാണെങ്കില്, അതുമല്ലെങ്കില്‍ ഏത് മാജിക്കിനെയും നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കുന്നയാളാണെങ്കില്‍ രഹസ്യങ്ങളൊക്കെയും കണ്ടെത്താം. അതെല്ലാം നിങ്ങള്‍ എത്രത്തോളം മിടുക്കനാണ് എന്നതിനെ ആശ്രയിച്ചാണ് ഉള്ളത്.
നിങ്ങളുടെ കണ്ണുകള്‍ കൂര്‍പ്പിച്ച് ഇത്തരം ചിത്രങ്ങളെ നിരീക്ഷിക്കുന്നതിലൂടെ, നമ്മുടെ ഇന്റലിജന്‍സ് കൂടിയാണ് മെച്ചപ്പെടുന്നത്. ഇന്ന് നമ്മുടെ മുന്നിലുള്ളത് അത്തമൊരു വമ്പന്‍ പരീക്ഷണ ചിത്രമാണ്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം കണ്ടെത്തിയാല്‍ ഉറപ്പിച്ചോളൂ, നിങ്ങളൊരു ജീനിയസാണ്. ചിത്രമൊന്ന് പരിശോധിക്കാം....

image courtesy:jagran josh
ഇന്നത്തെ ചിത്രം ഒരു ബ്രെയിന്‍ ടീസറാണ്. കളര്‍ഫുളായിട്ടുള്ള ചിത്രവുമാണിത്. പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കളിക്കാന്‍ പറ്റുന്ന പസിലാണിത്. ചിത്രത്തിലേക്ക് നോക്കിയാല്‍ ഒരു സ്ത്രീയെ കാണാന്‍ സാധിക്കും. ഇവര്‍ വീട്ടിലേക്ക് വരാനിരിക്കുന്ന അതിഥികളെ കാത്തിരിക്കുകയാണ്. ഫ്ളവര്‍ വേസില്‍ ഇരിക്കുന്ന പൂക്കള്‍ അവര്‍ എടുത്ത് മണത്ത് നോക്കുന്നുണ്ട്. ആ മുറിയിലാകെ പൂക്കളുടെ സുഗന്ധം പരക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ ട്വിസ്റ്റ് വേറൊന്നാണ്. ഇവര്‍ പ്രതീക്ഷിച്ചിരിക്കുന്ന അതിഥികള്‍ നേരത്തെ തന്നെ വീട്ടിലെത്തിയിട്ടുണ്ട്.

image courtesy:jagran josh
നേരത്തെ എത്തിയ അതിഥികള്‍ ഈ വീട്ടിലെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മുറിയില്‍ തന്നെയാണ് അവര്‍ ഉള്ളത്. അവരെ കണ്ടെത്തുകയാണ് നിങ്ങളുടെ മുന്നിലെ ടാസ്ക്. അവരെ കണ്ടെത്തിയാല്‍ ഈ യുവതിക്കും സന്തോഷമാകും. പക്ഷേ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെങ്കിലും നമ്മള് കഷ്ടപ്പെടേണ്ടി വരും. കാരണം കുറച്ച് കടുപ്പമാണ് ഈ ടാസ്ക്. ചിത്രത്തിലേക്ക് എവിടെ നോക്കിയാലും കളര്‍ഫുളായിട്ടുള്ള അന്തരീക്ഷം കാണാന്‍ സാധിക്കും. പക്ഷേ മറ്റൊരു സ്ത്രീയെയും ആളുകളെയോ നമുക്ക് എവിടെയും കാണാന്‍ സാധിക്കില്ല.

image courtesy:jagran josh
കൂടുതല്‍ ചിന്തിച്ചാല്‍ കണ്ഫ്യൂഷനാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ചിത്രത്തിലുള്ളത് എന്തൊയൊണെന്ന് ഒന്ന് കൂടി നോക്കാം. ഒരു യുവതി മനോഹരമായ പൂക്കളും പിടിച്ച് നില്‍ക്കുന്നത് കാണാം. സാധാരണ ഒരു സ്ത്രീ ഒരു റൂമില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതാണ് കാണേണ്ടത്. എന്നാല്‍ ഈ യുവതിയുടെ കാര്യത്തില്‍ സംശയം തോന്നുന്നുണ്ട് അല്ലേ. എന്നാല്‍ ഇവര്‍ക്കറിയാം ഇവിടെ അതിഥികള്‍ വന്നിട്ടുണ്ടെന്ന്. പലരും തല പുകഞ്ഞ് ആലോചിച്ചിട്ടും ഈ അതിഥികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ആരാണോ കൂടുതല്‍ പ്രയത്നിക്കുന്നത് അവര്‍ക്ക് ഉറപ്പായും അവരെ കണ്ടെത്താം.

image courtesy:jagran josh
ഇതിന് സമയപരിധിയുണ്ടെന്ന് കൂടി ഓര്‍ക്കണം. ചിത്രത്തിലേക്ക് സൂക്ഷിച്ച് തന്നെ നോക്കിക്കോളൂ. നിങ്ങള്‍ക്ക് മുന്നില്‍ പതിനൊന്ന് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ അവയെ കണ്ടെത്തണം. ചിത്രമൊന്ന് അരിച്ചുപെറുക്കൂ. എല്ലാ വശവും ഒന്ന് സൂക്ഷിച്ച് നോക്കൂ. ഇടതും വലതും നടുവിലുമായി ഒക്കെ ഒന്ന് പരിശോധിച്ച് നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ ആ രഹസ്യം കണ്ടെത്തിയേക്കും. ഈ ചിത്രം നല്കുന്ന പ്രശ്നം എന്താണെന്ന് വെച്ചാല്‍ ഒരേ കാര്യത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് മനസ്സിലേക്ക് മറ്റൊന്നും വരില്ല എന്നതാണ്. അപ്പോള്‍ ഒളിഞ്ഞിരിക്കുന്നവര്‍ തെളിഞ്ഞ് വരില്ല.

image courtesy:jagran josh
ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രമൊന്ന് തലകുത്തനെ പിടിച്ച് നോക്കൂ. തീര്‍ച്ചയായും രണ്ട് അതിഥികളെ കണ്ടെത്താന്‍ സാധിക്കും. ഇവര്‍ ഫ്ളവര്‍ വേസിന് അടുത്തായി തന്നെയുണ്ട്. ഇപ്പോള്‍ മനസ്സിലായില്ലേ എന്തുകൊണ്ടാണ് ആ സ്ത്രീ ഈ മേശയ്ക്കടുത്ത് പൂക്കള്‍ മണത്ത് നിന്നതെന്ന്. ഇനി പതിനൊന്ന് സെക്കന്‍ഡില്‍ നിങ്ങള്‍ ഈ അതിഥികളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍, ഉറപ്പായും നിങ്ങള്‍ ജീനിയസ്സിനും മുകളിലാണ്. അതിഗംഭീരമായിട്ടുള്ള ഇന്റലിജന്‍സ് നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പിക്കാം. ഏത് വെല്ലുവിളിയും നിഷ്പ്രയാസം നിങ്ങള്‍ കണ്ടെത്തും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications