Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ബോട്ടിംഗ് ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് അജ്ഞാത മുഖം; 11 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്

ഒപ്ടിക്കല്‍ ചിത്രം ഇന്ന് എല്ലാവര്‍ക്കും ഹരമാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രവും അതുപോലൊരു ആവേശമാണ്. പക്ഷേ പലരും തലപുകഞ്ഞ് ആലോചിച്ചിട്ടും ഈ ചിത്രത്തിന്റെ രഹസ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് വെള്ളത്തിലേക്ക് ഇറങ്ങിയുള്ള കളിയാണ്. ചിത്രത്തിലെ രഹസ്യം ഇരിക്കുന്നതും ഇതിലാണ്. പലരും എന്താണ് ആ രഹസ്യമെന്ന് കണ്ടെത്താനാവാതെ ഇരിക്കുകയാണ്.

തലപുകച്ച് ആലോചിച്ചിട്ടും എന്താണെന്ന് മനസ്സിലാവുന്നില്ലെന്നാണ് പലരുടെയും കമന്റ്. സത്യത്തില്‍ ഇതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നമുക്ക് തരുന്ന ചലഞ്ച്. ഇത് കണ്ടെത്തണമെങ്കില്‍ സാധാരണ ഗതിയിലുള്ള ചിന്ത മാത്രം പോര. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

1

Image courtesy:jagran josh

ഈ ചിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കൂ. എന്തൊരു മനോഹരമാണല്ലേ. ബോട്ടിംഗ് നടത്തുന്ന ചിത്രമാണിത്. എന്നാല്‍ നിങ്ങള്‍ പോലും അറിയാതെ ഈ ചിത്രത്തില്‍ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. ഒരു മുഖമാണത്. അതിനെ നിങ്ങള്‍ക്ക് കണ്ടെത്താനാവുമോ? എങ്കില്‍ നിങ്ങള്‍ ശരിക്കുമൊരു ജീനിയസാണെന്ന് സമ്മതിക്കാം. പക്ഷേ ഈ ടെസ്റ്റ് അത്ര എളുപ്പമല്ല. കണ്ണെത്താത്ത ദൂരം പരന്ന് കിടക്കുന്ന ഒരു ബോട്ടിംഗ് ഹാര്‍ബറാണ് നമ്മുടെ മുന്നിലുള്ളത്. ഇവിടെ എന്തൊക്കെ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്താന്‍ ശരിക്കും കഴുകന്‍ കണ്ണുകള്‍ ആവശ്യമാണ്. നിങ്ങള്‍ അതുണ്ടോ എന്ന് ആദ്യം അറിയണം.

2

ഇതൊരു മനോഹരമായ ഒപ്ടിക്കല്‍ ഇല്യൂഷനാണ്. ബോട്ടിംഗ് സീനിന്റെ ഭംഗി നമ്മുടെ മനസ്സിനെ മറ്റൊരു കാര്യത്തിലേക്ക് കൊണ്ടുപോകും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ ഒരിക്കലും എന്താണ് രഹസ്യമെന്ന് നമുക്ക് കണ്ടുപിടിക്കാനാവില്ല. ഇനി ചിത്രത്തില്‍ വേറെ എന്തൊക്കെ കാണുന്നുണ്ടെന്ന് നോക്കാം. രണ്ട് ബോട്ടുകളും തുഴയാന്‍ തുഴച്ചില്‍ക്കാരുണ്ട്. അതില്‍ ഇരിക്കുന്നത് രണ്ട് യുവതികളാണ്. വളരെ തെളിഞ്ഞ മനോഹരമായ ദിവസമാണ് ഇവര്‍ ബോട്ടിംഗിനിറങ്ങിയതെന്നും നമുക്ക് മനസ്സിലാക്കാം.

3

ഇതിനൊക്കെ ഇടയിലാണ് ആ അജ്ഞാത മുഖം ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ ബൗദ്ധിക തലം ശരാശരിക്ക് മുകളിലാണോ എങ്കില്‍ നിങ്ങള്‍ക്ക് ട്രൈ ചെയ്ത് നോക്കാവുന്നത്. എന്നാല്‍ വളരെ ഇന്റലിജന്റായ, സൂക്ഷ നിരീക്ഷണ പാടവമുള്ള ഒരാള്‍ക്ക് ഈ മുഖം വെറും പതിനൊന്ന് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താം. നിങ്ങള്‍ ആ ഗണത്തില്‍ വരുമോ? അത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. വേഗത്തില്‍ ഇത് കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് സ്വയമൊരു ജീനിയസാണെന്ന് ഉറപ്പിക്കാം. അതല്ലെങ്കില്‍ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ തന്നെ നിങ്ങള്‍ ബുദ്ധിമുട്ടും.

4

ഈ ചിത്രത്തില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അത് സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ പറയാനാവൂ. ബോട്ടിനടുത്തും പരന്ന് കിടക്കുന്ന കടലിലുമൊക്കെ ഒന്ന് പരതി നോക്കൂ. എന്തെങ്കിലും നിങ്ങളുടെ കണ്‍മുന്നിലേക്ക് വരാതിരിക്കില്ല. ഇവിടെ ആ ചിത്രം കണ്ടെത്താന്‍ വേണ്ടത് ഏകാഗ്രതയാണ്. ഇത് തെറ്റാന്‍ പാടില്ല. ഇനി ചിത്രത്തിന്റെ വലതു ഭാഗത്തും ഇടതുഭാഗത്തും ഒന്ന് പരിശോധിക്കൂ. ഇല്ലെങ്കില്‍ താഴെ മുതല്‍ അടിഭാഗം വരെ അങ്ങനെ ഒളിഞ്ഞിരിക്കുന്നതായി എന്തെങ്കിലും കാണുന്നുണ്ടോ എന്നു നോക്കൂ. ഒരുപക്ഷേ കണ്ടേക്കാം.

5

Image courtesy:jagran josh

ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ ഓളപ്പരപ്പ് കാണാന്‍ കഴിയുന്നില്ലേ. ദൂരെയുള്ള ആ ബോട്ടിനടുത്തായി ആ മുഖം ഒളിഞ്ഞിരിക്കുന്നതായും കാണാം. ഇടതുവശത്തേക്കാണ് നോക്കേണ്ടത്. ഒരാളുടെ മുഖമാണ് ഈ ചിത്രത്തിലുള്ളത്. അയാളുടെ ചുണ്ടും കണ്ണുകളും ഈ ബോട്ടിനടുത്തായി നിങ്ങള്‍ക്കായി കാണാം. വളരെ നേര്‍ത്തൊരു കാഴ്ച്ചയാണിത്. അതാണ് പറഞ്ഞത് സാധാരണ കണ്ണുകളുണ്ടെങ്കില്‍ ഇതിനെ ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ല. പലരും ശ്രമിച്ചിട്ട് നടക്കാതിരുന്ന കാര്യമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+