Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തിലൊരു കടുവ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ മനുഷ്യന്റെ ഇമോഷന്‍സിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ്. മനസ്സിനെയും ചിന്തകളെയും ഒരുപോലെ ഇളക്കി മറിക്കാന്‍ അവയ്ക്ക് സാധിക്കും. അത്തരം ഇമേജുകള്‍ കാണുന്ന ഓരോ വ്യക്തിയെയും അമ്പരപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്യും. ചിലപ്പോള്‍ അത് നമ്മുടെ മനസ്സിനെ തന്നെ ആശയക്കുഴപ്പത്തിലേക്കും നയിക്കാം.

എന്നാല്‍ ഇതൊന്നും നമ്മുടെ യുവതി-.യുവാക്കള്‍ക്ക് പ്രശ്‌നമില്ല. ലോകം മുഴുവന്‍ ഇത് ഏറ്റെടുത്തിരിക്കുന്നത് യൂത്താണ്. അവര്‍ക്ക് ചലഞ്ചുകള്‍ ഇഷ്ടമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ നല്‍കുന്നതും ചലഞ്ചാണ്. ഇപ്പോള്‍ അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിശദമായി ഒന്ന് പരിശോധിക്കാം....

1

image courtesy:jagran josh

ഇന്നത്തെ ചിത്രത്തില്‍ ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തുകയാണ്. വേണ്ടത്. ഇതില്‍ നിങ്ങള്‍ കണ്‍ഫ്യൂഷനാവാന്‍ സാധ്യതയില്ല. കണ്ണുകള്‍ മങ്ങാതെ സൂക്ഷമതയോടെ നോക്കിയാല്‍ ഈ ചിത്രത്തിലെ രഹസ്യം കണ്ടെത്താം. മനസ്സിലേക്ക് മറ്റൊരു ചിന്തയും കടത്തി വിടാതെ വളരെ ഫോക്കസ് ചെയ്ത് നോക്കിയാല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം. ഇതിന് മുമ്പ് വന്ന ഒപ്ടിക്കല്‍ ചിത്രങ്ങളുടെ അത്ര കടുപ്പം ഈ ചിത്രത്തിനില്ല എന്നതാണ് സത്യം.

2

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു കടുവയാണ്. ഇതിനെ കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാര്‍ഗറ്റുകള്‍. ഇനി ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് എന്തൊക്കെ കാണുന്നുണ്ട്. അധികം വലുതല്ലാത്ത ഒരു കാടാണ് മുന്നിലുള്ളത്. ധാരാളം പുല്ലുകളാല്‍ നിറഞ്ഞിരിക്കുന്നത്. നല്ല വെയിലുള്ള ദിവസമാണെന്ന് കണ്ടാല്‍ അറിയാം. തെളിഞ്ഞ ആകാശമാണ് ഉള്ളത്. പക്ഷേ ഈ ചുറ്റുപാടില്‍ ഒരാള്‍ക്ക് സുഖമായി ഒളിഞ്ഞിരിക്കാം. ചുറ്റുമുള്ള കാര്യങ്ങള്‍ അതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്.

3

വളര്‍ന്ന് നില്‍ക്കുന്ന കുറ്റിക്കാടുകള്‍ ഈ ചിത്രത്തിലുണ്ട്. കടുവ അതിനുള്ളില്‍ ഒളിഞ്ഞിരിക്കാം. ഇവിടെ ഒരു വ്യത്യാസമുണ്ട്. ഇരപിടിക്കാന്‍ വേണ്ടിയല്ല കടുവ മറഞ്ഞിരിക്കുന്നത്. കടുത്ത ചൂട് ഇങ്ങനൊരു ദിനത്തില്‍ മൃഗങ്ങള്‍ക്ക് അനുഭവപ്പെടാം. അതില്‍ നിന്ന് രക്ഷനേടാന്‍ അടുത്തൊന്നും വെള്ളം കാണുന്നില്ല. സാധാരണ പുഴയിലോ പുഴയുടോ തീരത്തോ ആണ് കടുവകള്‍ വിശ്രമിക്കാറുള്ളത്. ഇവിടെ തണലിലേക്ക് മാറിനില്‍ക്കാനാണ് സാധ്യത. കാടിനുള്ളിലേക്കോ അതിന്റെ മറവിലോ ഒക്കെ കടുവയുണ്ടാവാം. തണല്‍ ഈ സ്ഥലങ്ങളിലാണ്.

4

ഇനി നന്നായൊന്ന് ചിത്രത്തില്‍ തിരഞ്ഞോളൂ. പക്ഷേ പ്രശ്‌നം വേറൊന്നുണ്ട്. ഏഴ് സെക്കന്‍ഡാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ ഈ കടുവയെ കണ്ടെത്തണം. എല്ലായിടത്തും ഒന്ന് നോക്കൂ. കണ്ടെത്താന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ആദ്യം ചെയ്യേണ്ടത് ചിത്രത്തില്‍ പരക്കെ ഒന്ന് തിരയുന്നതാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഈ കടുവയ്ക്കായി തിരഞ്ഞ് നോക്കൂ. അവിടെ ഭാഗ്യമുണ്ടെങ്കില്‍ കാണാം. ഇനി കണ്ടെത്തിയില്ലെങ്കില്‍ രണ്ട് വശങ്ങളിലേക്കും ഒന്ന് കണ്ണോടിച്ച് നോക്കാം. ഇത്തവണ കണ്ടെത്തിയെന്ന് വരാം.

5

image courtesy:jagran josh

ചിത്രത്തില്‍ ഫോക്കസ് ചെയ്ത് നോക്കിയാല്‍ വളരെ പെട്ടെന്ന് തന്നെ ഈ കടുവയെ കണ്ടെത്താം. നിങ്ങള്‍ക്ക് അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. നല്ല നിരീക്ഷണ പാടവം ഉണ്ടെങ്കില്‍ ഏഴ് സെക്കന്‍ഡിന് താഴെ സമയം കൊണ്ട് നിങ്ങള്‍ കടുവയെ കണ്ടെത്തിയിട്ടുണ്ടാവും. എന്നാല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ പസില്‍ ആദ്യമായി കളിക്കുന്ന ഒരാള്‍ക്ക് ഒന്‍പത് സെക്കന്‍ഡെങ്കിലും വേണ്ടി വരും. ചിത്രത്തിന്റെ ഇടത് വശത്തായിട്ടുള്ള കാട് കണ്ടില്ലേ. വളര്‍ന്ന് നില്‍ക്കുന്ന ഈ കാടിന്റെ ഇടയിലാണ് കടുവയുള്ളത്. വളരെ എളുപ്പത്തില്‍ തന്നെ ഇതിനെ കണ്ടെത്താം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+