കാന്‍സര്‍ തടയാന്‍ അയമോദകവും ചതക്കുപ്പയും മാത്രം മതി
മുള്ളാത്തയും ലക്ഷ്മിതരുവും ഒരു പരിധി വരെ കാന്‍സര്‍ സെല്ലുകളെ തടഞ്ഞു നിര്‍ത്തി, എന്നാല്‍ അതിനെയും വെല്ലുന്ന ഔഷധ ഗുണമാണ് അയമോദകത്തിലും ചതക്കുപ്പയിലും അടങ്ങിയിരിക്കുന്നത് എന്ന് പുതിയ കണ്ടെത്തല്‍.
മനുഷ്യ സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ രോഗത്തെ ഇല്ലാതാകാന്‍ അയമോദകത്തിനും ചതക്കുപ്പയ്ക്കും സാധിക്കും എന്ന് മോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.

വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജമാണ് അയമോദകവും ചതക്കുപ്പയും. നാട്ടിന്‍പുറങ്ങളില്‍ അസുഖങ്ങള്‍ക്കുള്ള പൊടിക്കൈ ആയി അയമോദകവും ചതക്കുപ്പയും എന്നും സൂക്ഷിക്കാറുണ്ട്. മാത്രമല്ല ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുന്നതിനും ഭക്ഷണപഥാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുമ്പോഴും ഇതിന്റെ പങ്ക് വലുതാണ്.
നിലവിലുള്ള ചികിത്സാ രീതികളില്‍ നിന്നും വളരെ ചെലവ് കുറഞ്ഞ രീതിയാണ് ഇത്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ സെല്ലുകളെ ഇല്ലാതാകും എന്നാണ് പഠനത്തില്‍ തെളിയിച്ചിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications