Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമിക്കരിയ്ക്ക് വലിയ ഡിമാന്റാ ഇപ്പോള്‍, കാരണം അറിയണ്ടേ..

ലോകം മുഴുവന്‍ ഇപ്പോള്‍ ഉമിക്കരിയുടെ ഫാന്‍സാണ്. മലയാളികള്‍ മാത്രം ഈ രഹസ്യം അറിഞ്ഞില്ലെന്ന് തോന്നുന്നു. ഉമിക്കരി പാടെ ഉപേക്ഷിച്ച് മലയാളികള്‍ ടൂത്ത് പേസ്റ്റിന് പിന്നാലെ പോകുമ്പോള്‍ നമ്മള്‍ പാരമ്പര്യമായി ഉപയോഗിച്ച് പോന്ന ഉമിക്കരി തേടി ലോകം മുഴുവന്‍ എത്തുകയാണ്.

കറുപ്പിലുണ്ട് വെളുപ്പിന്റെ രഹസ്യം എന്നാണ് ഇവര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ ഫലമായി ഒരു നേരത്തെ ഉപയോഗം കൊണ്ട് പല്ലുകള്‍ വെള്ളുക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.. തുടര്‍ന്ന് വായിക്കൂ...

 ഡിമാന്റ്

ഡിമാന്റ്


യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍ ഉമിക്കരിയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാന്റാണ്. ടൂത്ത് പേസ്റ്റ് ഉപേക്ഷിച്ച് പൂര്‍ണമായും ഉമിക്കരിയിലേക്ക് മാറിയിരിക്കുകയാണ്.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ


യൂട്യൂബിലൂടെയാണ് ഉമിക്കരിയ്ക്ക് വന്‍ പ്രചാരം ലഭിച്ചത്. ഉപോഗിച്ച് ഫലം തിരിച്ചറിഞ്ഞവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

 അമേരിക്കല്‍ ഡെന്റല്‍ അസോസിയേഷന്‍

അമേരിക്കല്‍ ഡെന്റല്‍ അസോസിയേഷന്‍

ഉമിക്കരിയുടെ ഉപയോഗം പല്ലുകള്‍ക്ക് നിറം നല്‍കുന്നു എന്ന കാര്യം അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ അംഗീകരിച്ചിട്ടുണ്ട്.
ആദ്യത്തെ ഉപയോഗം

ആദ്യത്തെ ഉപയോഗം

ആദ്യത്തെ ഉപയോഗത്തില്‍ തന്നെ പല്ലുകള്‍ നിറം വെയ്ക്കുന്നു എന്നാണ് പറയുന്നത്

വീഡിയോ കാണൂ..


വീഡിയോ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+