കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകാത്വം പോയ വഴി, അന്നത്തെ ആ വേദന.. പൊട്ടിച്ചിരിച്ചുകൊണ്ട് 18 സ്ത്രീകള്‍ ആദ്യത്തെ അനുഭവം പറയുന്നു!

  • By Kishor
Google Oneindia Malayalam News

ആദ്യത്തെ സെക്സ് അഥവാ ആദ്യത്തെ അനുഭവം ആരും മറക്കാനിടയില്ല. കാരണം അത് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ് എന്നത് തന്നെ. എന്തൊക്കെ മാനസിക വിചാര വികാരങ്ങളോടെയാകും ഒരാള്‍ ആദ്യമായി സെക്‌സിന് ഒരുങ്ങുക അല്ലേ. വേദനയുണ്ടാകുമോ എന്ന് മുതല്‍ പല കാര്യങ്ങളാണ് ആലോചിക്കാനുള്ളത്. ആദ്യത്തെ ലൈംഗിക ബന്ധവും ആദ്യമായി രതിമൂര്‍ച്ച അനുഭവിച്ചതും - ഇക്കാര്യം ഓര്‍മയുള്ള ചിലര്‍ ആ അനുഭവങ്ങള്‍ പങ്കുവെക്കുന്നത് കാണൂ...

Read Also: കൊല്ലത്ത് ബാലനടിയെ സിപിഎം വനിതാ നേതാവിന്റെ മരുമകന് കാഴ്ചവെച്ചത് സീരിയല്‍ നടി?

Read Also: ഭാര്യയെക്കൊണ്ട് 9 വയസ്സുകാരന്‍ മകനുമായി സെക്‌സ് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: യോഗി ആദിത്യനാഥിനൊപ്പം അര്‍ധനഗ്നയായ ഒരു സുന്ദരി? ആ ഫോട്ടോയ്ക്കും വീഡിയോയ്ക്കും പിന്നില്‍!!

അറിഞ്ഞത് പോലുമില്ല

അറിഞ്ഞത് പോലുമില്ല

ആദ്യമായി ബന്ധപ്പെടുന്നതിനെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളും ഫാന്റസികളും തന്റെ മനസില്‍ ഉണ്ടായിരുന്നു എന്നാണ് ഹീന കപൂര്‍ എന്ന 25കാരി ടൈംസിനോട് പറഞ്ഞത്. എന്നാല്‍ അങ്ങനെ വിചാരിച്ചത് പോലൊന്നുമല്ല നടന്നത്. വേദന പോയിട്ട്, ആദ്യത്തെ അനുഭവം അറിഞ്ഞത് പോലുമില്ല എന്നാണ് ഇവര്‍ പറയുന്നത്.

ഇരുപത്തൊന്നാം വയസ്സില്‍

ഇരുപത്തൊന്നാം വയസ്സില്‍

ഏകപക്ഷീയമായ ഒരു ബന്ധമൊന്നുമായിരുന്നില്ല അത്. രണ്ടുപേരും അറിഞ്ഞ് സമ്മതിച്ചിട്ട് തന്നെയായിരുന്നു. എന്നാലും എനിക്കങ്ങോട്ട് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ഞാന്‍ അത് തീരും വരെ വിറച്ചുകൊണ്ടിരിക്കുകയായിരുന്നു - ഇരുപത്തൊന്നാം വയസ്സിലെ ആദ്യ ബന്ധത്തെക്കുറിച്ച് 28കാരിയായ ജസ്മീത് കൗര്‍ പറയുന്നു.

ഉള്‍ക്കൊള്ളില്ലെന്ന് വരെ

ഉള്‍ക്കൊള്ളില്ലെന്ന് വരെ

ബോയ്ഫ്രണ്ടിന്റെ കൂടെയായിരുന്നു എന്റെ ആദ്യത്തെ അനുഭവം. അവനെ ഉള്‍ക്കൊള്ളാന്‍ മാത്രം വലിപ്പം എനിക്കില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. അത് ഞാന്‍ അവനോട് പറയുകയും ചെയ്തു. എന്നാല്‍ ആശങ്കപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല. ഇത് പറഞ്ഞ് ഞങ്ങള്‍ കുറെ ചിരിച്ചു - 25കാരി പ്രിയ സച്‌ദേവ.

പീരീഡ്‌സ് ആയിട്ട് പോലും

പീരീഡ്‌സ് ആയിട്ട് പോലും

താന്‍ ആദ്യമായി ബന്ധപ്പെടുമ്പോള്‍ കാമുകി പീരീഡ്‌സ് ആയിരിക്കുകയായിരുന്നു എന്നാണ് 29കാരനായ നിതിന്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ടോ തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഹോട്ടല്‍ മുറിയിലെ നിലത്തായിരുന്നു ആദ്യമായി... അത് രസകരമായ അനുഭവം ആയിരുന്നു.

വികാരപരം

വികാരപരം

വളരെയധികം വികാരപരമായിരുന്നു ആദ്യത്തെ ലൈംഗിക ബന്ധമെന്ന് പറയുന്നത് 27കാരിയായ കായ പ്രസാദ്. ഇത് കഴിഞ്ഞതും ഞങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അതുവരെ കാമുകി കാമുകന്മാരായി കറങ്ങി നടക്കുകയായിരുന്നു ഞങ്ങള്‍.

പതിനാലാം വയസ്സില്‍

പതിനാലാം വയസ്സില്‍

പതിനാലാമത്തെ വയസ്സിലാണ് ആദ്യത്തെ ലൈംഗികബന്ധമുണ്ടായത് എന്നാണ് മേഗ് ഓര്‍മിക്കുന്നത്. ഇവള്‍ക്കിപ്പോള്‍ 17 വയസ്സുണ്ട്. നാല് വയസ്സിന് മൂത്തതായിരുന്നു ഇയാള്‍. ബന്ധപ്പെട്ട് കഴിഞ്ഞതിന് ശേഷം വളരെ മോശമായിട്ടാണ് ഇയാള്‍ തന്നോട് പെരുമാറിയത്. കുറച്ച് കൂടി കാത്തിരുന്ന ശേഷം മതിയായിരുന്നു ആദ്യത്തെ ബന്ധമെന്ന് ഇപ്പോള്‍ ഇവള്‍ക്ക് തോന്നാറുണ്ട്.

അണ്‍ഡ്രസ്ഡ് ആകാന്‍ പ്രശ്‌നം

അണ്‍ഡ്രസ്ഡ് ആകാന്‍ പ്രശ്‌നം

ആദ്യമായി സെക്‌സ് ചെയ്യാന്‍ തയ്യാറാകുക എന്നതിന്റെ ആദ്യപടി എന്ന് പറയുന്നത് മറ്റൊരാള്‍ തന്നെ നഗ്നയായി കാണാന്‍ പോകുന്നു എന്നതിനെ അംഗീകരിക്കലാണ്. ഫുള്‍ലൈറ്റില്‍ ആദ്യമായി ഒരാളുടെ മുന്നില്‍ അങ്ങനെ നില്‍ക്കുക എന്നത് തീരെ എളുപ്പമല്ല - 20കാരിയായ ഇസബെല്‍ പറയുന്നു.

എന്ത് ചെയ്യണം എന്നറിയാതെ

എന്ത് ചെയ്യണം എന്നറിയാതെ

ആദ്യത്തെ ലൈംഗിക ബന്ധത്തിനിടെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത സ്ഥിതിലായിരുന്നു താനെന്നാണ് റോസ് എന്ന യുവതി പറയുന്നത്. ലൈംഗിക ബന്ധം കഴിഞ്ഞതിന് ശേഷം കോണ്ടം എങ്ങനെ കളയണമെന്നത് വരെയുള്ള കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്ന് 23കാരിയായ റോസ് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.

ആദ്യത്തെ തവണത്തെ വേദന

ആദ്യത്തെ തവണത്തെ വേദന

ആദ്യത്തെ ലൈംഗികബന്ധം വേദനിപ്പിക്കുന്നതായിരിക്കും എന്ന് ഉറച്ച് വിശ്വസിച്ച ഒരു പെണ്‍കുട്ടിയായിരുന്നു 20കാരിയായ ജെസ്. അത് ശരിയുമായിരുന്നു. ആദ്യത്തെ സെക്‌സ് അവളെ വളരെയധികം വേദനിപ്പിച്ചു. ഏറ്റവും ദൗര്‍ഭാഗ്യകരമെന്ന് പറയുന്നത് ആദ്യത്തേത് മാത്രമല്ല അത് കഴിഞ്ഞുള്ള കുറച്ച് തവണയും ജെസിന് കടുത്ത വേദന അനുഭവപ്പെട്ടു എന്നതാണ്.

പ്രതീക്ഷിച്ചതിന് വിരുദ്ധം

പ്രതീക്ഷിച്ചതിന് വിരുദ്ധം

ആദ്യത്തെ സെക്‌സ് കഴിഞ്ഞതും കാമുകന്‍ തന്നെ കൂടുതല്‍ സനേഹിക്കും എന്നാണ് 17 കാരിയായ കെയ്‌ലി കരുതിയത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് വെറും 4 ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ സെക്‌സ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഡേറ്റിംഗ് നടത്തിയിരുന്ന ചെറുക്കന്‍ കെയ്‌ലിയെ ഉപേക്ഷിച്ച് പോയി.

സീല്‍ക്കാരങ്ങളായിരുന്നു വില്ലന്‍

സീല്‍ക്കാരങ്ങളായിരുന്നു വില്ലന്‍

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ ശബ്ദമുണ്ടാകുക സാധാരണമാണ്. ചിലര്‍ ഭയങ്കരമായി ശബ്ദമുണ്ടാക്കും. ആലി എന്ന 18കാരിയുടെ പേടി ഈ ശബ്ദങ്ങളായിരുന്നു. കൂട്ടുകാരിയുമൊത്ത് ഒരു ലെസ്ബിയന്‍ ബന്ധമായിരുന്നു ആലിയുടെ ആദ്യത്തെ അനുഭവം. താന്‍ ഒച്ചയുണ്ടാക്കിയാല്‍ കൂട്ടുകാരി തന്നെ അളന്നുകളയുമോ എന്നായിരുന്നു ആലിയുടെ പേടി. പക്ഷേ പേടിച്ചതൊന്നും സംഭവിച്ചില്ല.

എന്തോന്ന് പാതിവ്രത്യം

എന്തോന്ന് പാതിവ്രത്യം

കന്യകാത്വം സൂക്ഷിച്ച് നടന്നത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ. കന്യകാത്വം പോയെന്ന് കരുതി നിങ്ങള്‍ മോശം ആളാകുമോ. പോയില്ലെന്ന് കരുതി നല്ല ആളാകുമോ - 22കാരി സിമോണിനോട് ചോദിച്ചാല്‍ ഇതിനൊക്കെ ഒരു ഉത്തരമേ ഉള്ളൂ. അങ്ങനെയൊന്നുമില്ല.

അഡിക്ടായിപ്പോയി

അഡിക്ടായിപ്പോയി

കാമുകനുമായി ഒരു തവണ സെക്‌സ് ചെയ്തതോടെ അവന് അഡിക്ടായിപ്പോയി താനെന്നാണ് പാരിസ് എന്ന് പേരുള്ള 16കാരി സ്‌കൂള്‍ വിദ്യാര്‍ഥിനി പറയുന്നത്. വെറും ഒറ്റ രാത്രിയിലെ കാര്യമല്ലേ ഉള്ളൂ എന്നാണ് താന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ കഴിഞ്ഞ ശേഷമാണ് മനസിലായത്. അങ്ങനെ അല്ല എന്ന്. കാമുകന്റെ ദേഹത്ത് നിന്നും കണ്ണെടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണത്രെ കുട്ടി ഇപ്പോള്‍.

പേടിച്ചത് സംഭവിച്ചില്ല

പേടിച്ചത് സംഭവിച്ചില്ല

എന്നാല്‍ 22കാരിയായ കരോളിന്‍ പറയുന്നത് ഇതിന് നേര്‍വിപരീതമാണ്. വേദനയുണ്ടാകും എന്ന പേടി എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ പേടിച്ചതൊന്നും സംഭവിച്ചില്ല. ആദ്യത്തെ തവണ പറയത്തക്ക വേദനയൊന്നും തോന്നിയില്ല. ആദ്യത്തെ തവണ മാത്രമല്ല അതിന് ശേഷവും.

രക്ഷപ്പെടുത്തിയത് പീരിഡ്‌സ്

രക്ഷപ്പെടുത്തിയത് പീരിഡ്‌സ്

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കൂട്ടുകാരന്റെ കൂടെ ലോറന്‍ ആദ്യത്തെ ലൈംഗികബന്ധത്തിന് മുതിര്‍ന്നത്. കന്യകാത്വം നഷ്ടപ്പെടുത്താന്‍ ഉറച്ച് തന്നെയാണ് പോയത്. എന്നാല്‍ പീരിഡ്‌സ് ഉണ്ടായി. അന്ന് ഒന്നും നടന്നില്ല. അത് ഭാഗ്യമായി എന്ന് 22 കാരിയായ ലോറന്‍ ഇപ്പോള്‍ കരുതുന്നു. മറ്റൊന്നുമല്ല, കാമുകന്‍ വൈകാതെ സ്‌കൂള്‍ വിട്ടു. ഇവര്‍ തമ്മില്‍ പിരിയുകയും ചെയ്തു.

ഗര്‍ഭിണിയാകുമോ എന്ന ഭയം

ഗര്‍ഭിണിയാകുമോ എന്ന ഭയം

തന്റെ പതിനേഴാം പിറന്നാള്‍ ദിനത്തിലാണ് ദലീല കാമുകനുമായി ബന്ധപ്പെടുന്നത്. നാല്‍പത് സെക്കന്റ് നീണ്ടുനിന്ന ബന്ധം വിചാരിച്ച പോലെ അത്ര സുഖമായില്ല എന്നതോ പോട്ടെ ഗര്‍ഭിണിയാകുമോ എന്ന ഭയത്തോടെയാണ് പിന്നെയുള്ള നാളുകള്‍ തള്ളി നീക്കിയത്. ഇതായിരുന്നു ഏറ്റവും കഷ്ടം.

ജോലി പോയി ഇതെങ്കിലും

ജോലി പോയി ഇതെങ്കിലും

ജോലി നഷ്ടപ്പെട്ട കാമുകനെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് സൂസി എന്ന യുവതി പറയുന്നത്. വിവാഹത്തിന് ശേഷം മാത്രം മതി എന്ന് കരുതിയിരിക്കുകയായിരുന്നു ഇരുവരും.

കാമുകന് പോലും മനസിലായില്ല

കാമുകന് പോലും മനസിലായില്ല

ഇരുപതാം വയസ്സുവരെ തന്റെ കന്യകാത്വം യോഗ്യനായ ഒരാള്‍ക്ക് വേണ്ടി കാത്തുവച്ച അനുഭവമാണ് സൈം എസിനുള്ളത്. കാത്തിരിപ്പ് മാത്രമേ കാണൂ എന്ന് തോന്നിയപ്പോഴാണ് ഒടുവില്‍ എല്ലാം നഷ്ടപ്പെടുത്തിയതെന്നാണ് സാം എസ് പറയുന്നത്. കാറില്‍ വച്ച് തന്റെ കന്യകാത്വം കവര്‍ന്നവന് താന്‍ കന്യകയാണെന്ന് പോലും മനസ്സിലായില്ല എന്നതാണ് സാം എസിന്റെ കാര്യത്തിലെ രസകരമായ കാര്യം.

English summary
Police arrest political leader's relative in child actress molestation case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X