കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നരായി നടക്കാം, കിഡ്‌നി വില്‍ക്കാം.. ഇന്ത്യയില്‍ സാധിക്കാത്ത പലകാര്യങ്ങളും ഈ രാജ്യങ്ങളില്‍ നടക്കും

  • By Sandra
Google Oneindia Malayalam News

ചിലപ്പോഴെങ്കിലും തോന്നുന്ന പോലെ ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും, ആരാലും നിയന്ത്രിക്കപ്പെടാതെ അലഞ്ഞു നടക്കാമുള്ള മോഹം മനുഷ്യസഹജവുമാണ്. തോന്നലുകളില്‍ നിന്നെല്ലാം ഓരോ വ്യക്തികളെയും വിലക്കുന്നത് നിയമങ്ങളും ചട്ടങ്ങളുമാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട പലകാര്യങ്ങളും മറ്റ് രാജ്യങ്ങളില്‍ നിയമപരമായി അനുവദിക്കപ്പെടും. പൊതു ഇടങ്ങളില്‍ നഗ്നരായി നടക്കാനും മയക്കുമരുന്ന് ഉപയോഗിക്കുന്നത് നിയമാനുസൃതമായി കണക്കാക്കുകയും ചെയ്യുന്ന രാജ്യങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍.

ആളുകളുടെ ഇഷ്ടങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായി നിയമത്തെ ഭയന്ന് ഇന്ത്യയില്‍ ചെയ്യാതിരിക്കുന്ന പലകാര്യങ്ങളുമാണ് മറ്റ് രാജ്യങ്ങളില്‍ നിയമവിധേയമായിട്ടുള്ളതെന്നാണ് ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.

പുകവലി

പുകവലി

മയക്കുമരുന്ന് ഉപയോഗിക്കുന്നതും പുകവലിയും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് പോര്‍ച്ചുഗല്‍.

നിയമവ്യവസ്ഥ

നിയമവ്യവസ്ഥ

ചെറിയ തോക്ക് കൈവശം സൂക്ഷിക്കാന്‍ അനുവദിക്കുന്നതാണ് അമേരിക്കയിലെ നിയമവ്യവസ്ഥ.ദേഹ രക്ഷയ്കക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു സൗകര്യം നല്‍കുന്നത്.

കാനഡ

കാനഡ

സര്‍ക്കാരിന്റെ സഹായത്തോടെ മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന് വിലക്കില്ലാത്ത രാജ്യമാണ് കാനഡ. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് നിയമപരമായ സംരക്ഷണവും കാനഡ നല്‍കുന്നു. ഇതിനായി സര്‍ക്കാരിന് കീഴില്‍ 12 ബൂത്തുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

വിലക്കില്

വിലക്കില്

യുദ്ധ ടാങ്കറുകളുമായി തെരുവില്‍ ഇറങ്ങി നടക്കുന്നതിന് വിലക്കില്ലാത്ത രാജ്യമാണ് ഇംഗ്ലണ്ട്.

തടസ്സമില്ല

തടസ്സമില്ല

കിഡ്‌നി വില്‍ക്കുന്നത് കുറ്റകരമായി കണക്കാക്കുന്ന രാജ്യങ്ങളാണ് ലോകത്തുള്ളവയില്‍ ഏറെയും എന്നാല്‍ കാനഡയില്‍ കിഡ്‌നി വില്‍ക്കുന്നതിന് നിയമപരമായി തടസ്സമില്ല. രാജ്യത്തെ ആരോഗ്യത്തെ സംവിധാനത്തെ ഇത് ശക്തിപ്പെടുത്തുമെന്നാണ് ഇറാന്‍ ഉന്നയിക്കുന്ന വാദം.

നെതര്‍ലന്റ്‌സിലെ

നെതര്‍ലന്റ്‌സിലെ

ഇഷ്ടപ്പെടുന്നത് കൈവശപ്പെടുത്താന്‍ അനുവദിക്കുന്നതാണ് നെതര്‍ലന്റ്‌സിലെ നിയമം. എന്നാല്‍ എല്ലാം മോഷ്ടിക്കാമെന്ന് കരുതണ്ട, പെയിന്റിംഗുകളും ശില്‍പ്പങ്ങളും മോഷ്ടിക്കുന്നതാണ് രാജ്യത്ത് നിയമവിധേയമാക്കിയിട്ടുള്ളത്.

ബ്ലാസ്റ്ററുകള്‍

ബ്ലാസ്റ്ററുകള്‍

കാറില്‍ ബ്ലാസ്റ്ററുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയിലെ നിയമം. കാര്‍ മോഷണം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന രാഷ്ട്രം കൂടിയാണ് ദക്ഷിണാഫ്രിക്ക.

പൊലീസിനെ ഭയക്കണ്ട

പൊലീസിനെ ഭയക്കണ്ട

സ്‌പെയിനിലെ ഒരു ബീച്ചാണ് ആര്‍ക്കും നഗ്നരായി നടക്കാനുള്ള അനുമതി നല്‍കുന്നത്. ബീച്ചില്‍ അലഞ്ഞുതിരിയാന്‍ പൊലീസിനെ പേടിക്കേണ്ടെന്ന് ചുരുക്കം.

English summary
People in these countries can do some seriously weird things that Indians cannot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X