സര്‍ജറിയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്കൊപ്പം നഗ്ന സെല്‍ഫി എടുക്കുന്നതാണ് ഡോക്ടറുടെ ഹോബി
യുക്രെയ്ന്: സര്‍ജറിയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്കൊപ്പം അവരറിയാതെ സെല്‍ഫി എടുക്കുന്നതാണ് ഡോക്ടറുടെ ഹോബി. അബോധാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ അവരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുന്നത് അറിയുന്നില്ലായിരുന്നു.
എട്ട് വര്‍ഷമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന പ്രമുഖ ഡോക്ടറാണ് എഡ്ഗര്‍ കാമിന്സ്കൈ. പ്ലാസ്റ്റിക് സര്‍ജറിയില്‍ വിദഗ്ദനായ ഡോക്ടറുടെ അടുത്ത് ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായാണ് ഡോക്ടര്‍ നഗ്ന സെല്‍ഫി എടുക്കാന്‍ തുടങ്ങിയത്.

സ്ത്രീകള്‍ക്കൊപ്പം എടുത്ത നഗ്ന സെല്‍ഫികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് എല്ലാവരും ഇതിനെക്കുറിച്ച് അറിയുന്നത്. ഓപറേഷന് ടേബിളില്‍ കിടക്കുന്ന യുവതികളുടെ നഗ്ന ചിത്രങ്ങള്‍ കണ്ട് എല്ലാവരും ഞെട്ടി.
സോഷ്യല്‍ മീഡിയകളില്‍ സെല്‍ഫികളുടെ രാജാവ് എന്നറിപ്പെടുകയായിരുന്നു പിന്നീട് ഡോക്ടര്‍. ചിത്രങ്ങള്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചില രോഗികള്‍ ഡോക്ടര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications