• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍

  • By ഭദ്ര
Google Oneindia Malayalam News

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പ്രശസ്ത ടെലിവിഷന്‍ അവതാരികയെ പിടികൂടിയപ്പോള്‍ പോലീസിനുണ്ടായ അനുഭവമാണിത്. സെക്‌സ് റാക്കറ്റില്‍ തങ്ങള്‍ അറസ്റ്റ് ചെയ്തത് നടിയെയാണെന്ന് ഗോവ പോലീസിന് അറിയില്ലായിരുന്നു. പിന്നീട് തന്റെ പരിപാടികളും ഫോട്ടോകളും പോലീസിന് കാണിച്ച് കൊടുത്താണ് സത്യം ബോധിപ്പിച്ചത്.

'ഇക്ക തൊട്ടാല്‍മതി' തൊടുപുഴയിലെ സ്ത്രീ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പട്ടാളക്കാരന്‍... അപ്പോള്‍ പറഞ്ഞതോ'ഇക്ക തൊട്ടാല്‍മതി' തൊടുപുഴയിലെ സ്ത്രീ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പട്ടാളക്കാരന്‍... അപ്പോള്‍ പറഞ്ഞതോ

പിടിച്ചത് പുലിവാല്‍ ആകാതിരിക്കാന്‍ കേസ് എടുക്കാതെ പോലീസ് വിട്ടു കളഞ്ഞു. പക്ഷെ ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള അനുഭവങ്ങള്‍ എന്നാണിവര്‍ പറയുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന പല സ്ത്രീകളും പ്രശസ്തരായ നടികളും ടെലിവിഷന്‍ താരങ്ങളുമാണ്.

ബെഡ്‌റൂമില്‍ നിന്നും ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി, ഉടുതുണിയെങ്കിലും തരാമോ പ്ലീസ്., വീഡിയോബെഡ്‌റൂമില്‍ നിന്നും ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി, ഉടുതുണിയെങ്കിലും തരാമോ പ്ലീസ്., വീഡിയോ

സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് എന്നാണ് ഇവരില്‍ ഭൂരിഭാഗവും പോലീസിനോട് പറയുന്നത്. സെക്‌സ് റാക്കറ്റിന്റെ ഭാഗമായി ഹോട്ടല്‍ മുറികളില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രശസ്ത താരങ്ങള്‍ ഇവരാണ്...

സുകന്യ

സുകന്യ


25 വര്‍ഷത്തിലധികമായി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സുകന്യയെ നിങ്ങള്‍ അറിയാത്തിരിക്കില്ല. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ നായിക കഥാപാത്രം മുതല്‍ അമ്മ കഥാപാത്രങ്ങള്‍ എത്തി നില്‍ക്കുന്നു സുകന്യയുടെ അഭിനയ ജീവിതം. മാര്‍ച്ച് മാസത്തില്‍ സുകന്യയെ ചെന്നൈയിലെ ഹോട്ടലില്‍ നിന്നും പിടികൂടിയത് സിനിമാ ലോകത്തിന് ഞെട്ടിക്കുന്ന സംഭവമായിരുന്നു. അഭിനയത്തില്‍ മാത്രമല്ല ഗായിക, ഡബിങ് ആര്‍ട്ടിസ്റ്റ്, നര്‍ത്തി, അധ്യാപിക എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തന്നെയാണ് സുകന്യയുടെ പ്രശ്‌നവും. Veteran Actress Sukanya caught in Sex Racket

 ശ്വേത പ്രസാദ്

ശ്വേത പ്രസാദ്


മക്ഡി ഫെയിം ശ്വേത പ്രസാദിനെ സെക്‌സ് റാക്കറ്റില്‍ നിന്നും പിടികൂടി എന്ന വാര്‍ത്ത വന്നപ്പോള്‍ ആരും വിശ്വസിച്ചില്ലായിരുന്നു. ഹൈദരാബാദിലെ ബഞ്ചാറാസ് ഹില്ലിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ശ്വേതയെ പോലീസ് അറസ്റ്റ് ചെയ്തത്.Actress Swetha Basu Prasad arrested red handed for prostitution

ഐഷ് അന്‍സാരി

ഐഷ് അന്‍സാരി


തമിഴ് നടിയും ഐറ്റം ഡാന്‍സറുമായ ഐഷ് അന്‍സാരിയെ ജോദ്പൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും തനിക്ക് കസ്റ്റ്‌മേഴ്‌സ് ഉണ്ടെന്നായിരുന്നു നടി പോലീസിനോട് പറഞ്ഞത്.Actress Aish arrested for running sex racket

ഭുവനേശ്വരി

ഭുവനേശ്വരി


സൗത്ത് ഇന്ത്യന്‍ നടിയായ ഭുവനേശ്വരിയെ രണ്ടില്‍ കൂടുതല്‍ തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ സെക്‌സ് റാക്കറ്റ് നടത്തുന്നതിലെ പ്രധാന കണ്ണിയാണ് നടി.ACTRESS BHUVANESWARI, THE BEAUTIFUL VOLUPTUOUS SIREN CAUGHT IN PROSTITUTION

 മിസ്തി മുഖര്‍ജി

മിസ്തി മുഖര്‍ജി


2014 ല്‍ ഐഎസ് ഓഫീസറുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിന്നാണ് മിസ്തി മുഖര്‍ജിയെ പിടികൂടിയത്.Misty Mukherjee actress sex racket was found in the house, used to make models of blue film

ശ്രാവണി

ശ്രാവണി


ടെലിവിഷന്‍ നടിയായ ശ്രാവണിയെ മദാപൂരിലെ ഫഌറ്റില്‍ നിന്നാണ് പോലീസ് പിടികൂടിയത്.TV actress Sravani caught red handed in sex scandal

കിനേര

കിനേര

തെലുങ്ക് ചിത്രങ്ങളിലെ നായികയാണ് കിനേര. ഇപ്പോള്‍ സെക്‌സ് റാക്കറ്റ് നടത്തുകയാണെന്നും പറയപ്പെടുന്നു.

READ ALSO:ബെഡ്‌റൂമില്‍ നിന്നും ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി, ഉടുതുണിയെങ്കിലും തരാമോ പ്ലീസ്., വീഡിയോREAD ALSO:ബെഡ്‌റൂമില്‍ നിന്നും ഭര്‍ത്താവിന്റെ കാമുകിയെ ഭാര്യ പിടികൂടി, ഉടുതുണിയെങ്കിലും തരാമോ പ്ലീസ്., വീഡിയോ

സൈറ ഭാനു

സൈറ ഭാനു


തെലുങ്ക് നടി സൈറ ഭാനു ഹൈദരാബാദിലെ ഹോട്ടലില്‍ നിന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

READ ALSO:നായയുമായും മറ്റ് മൃഗങ്ങളുമായും സെക്സ് ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ കുറ്റസമ്മതം... ശിക്ഷയെന്ത്?READ ALSO:നായയുമായും മറ്റ് മൃഗങ്ങളുമായും സെക്സ് ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ കുറ്റസമ്മതം... ശിക്ഷയെന്ത്?

 യമുന

യമുന


കന്നട നടി യമുനയെ ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Yamuna arrested in prostitution racket case

English summary
After Being Caught in Sex-Racket, the Girl Showed Her Posters, Videos to Convince Police That She Is a Popular Actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X