കാമുകിയുടെ ശരീരത്തില്‍ പെരുമ്പാമ്പുകളെ കൊണ്ടിട്ടു; പിന്നീട് നടന്നത് ഞെട്ടിപ്പിക്കുന്നത്,വീഡിയോ കാണാം
കാമുകന് കാമുകിക്ക് കൊടുത്ത എട്ടിന്റെ പണിയായണിത്. ഉറങ്ങിക്കിടന്ന കാമുകിയുടെ ശരീരത്ത് ഭീമാകാരനായ പെരുമ്പാമ്പുകളെ ഇട്ടാണ് കാമുകന് തമാശ കണിച്ചത്.
പലതരം വീഡിയോകള്‍ നമ്മള് യൂട്യൂബ് വഴി കാണാറുണ്ട്. അതില്‍ ചിലത് മനപ്പൂര് സൃഷ്ടിക്കുന്നതാവാം. ചിലത് യാദൃശ്ചികമായി സംഭവിക്കുന്നതുമാകാം. തമാശയ്ക്ക് കൂട്ടുകാരോ ബന്ധുക്കളോ ചെയ്യുന്ന ഇത്തരം തമാശകള്‍ വലിയ അപകടങ്ങളും വിളിച്ചു വരുത്താറുണ്ട്.
അത്തരം ഒരു വീഡിയോ യുട്യൂബില്‍ വൈറലായികൊണ്ടിരിക്കുകയാണ്. കാമുകന് കാമുകിക്ക് കൊടുത്ത എട്ടിന്റെ പണിയായണിത്. ഉറങ്ങിക്കിടന്ന കാമുകിയുടെ ശരീരത്ത് ഭീമാകാരനായ പെരുമ്പാമ്പുകളെ ഇട്ടാണ് കാമുകന് തമാശ കണിച്ചത്.

എല്ലാം സജ്ജീകരിച്ചിരുന്നു
കാമുകന് കാമുകിയുടെ ശരീരത്തില്‍ പെരുമ്പാമ്പുകളെ ഇടുന്നത് ചിത്രീകരിക്കാന്‍ റൂമില്‍ രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

ഉറങ്ങുകയായിരുന്നു
ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു കാമുകി. രണ്ട് കാര്‍ഡ് ബോര്‍ഡ് ബോക്സിലായിട്ട് യുവാവ് കമിഴ്ന്ന് കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് ഇടുകയായിരുന്നു.

കണ്ണ് തുറന്നു
പെണ്‍കുട്ടിയെ കാമുകന് വിളിച്ചു. പതുക്കെ കണ്ണു തുറന്ന് ഉണര്‍ന്ന പെണ്‍കുട്ടി പെരുമ്പാമ്പുകളെ കണ്ട് അലറിക്കരയാന്‍ തുടങ്ങുന്നത് വീഡിയോയില്‍ കാണാം.
ചിരിയോട്...ചിരി
കരയുന്ന പെണ്‍കുട്ടിയെ കണ്ട് എന്നാല്‍ കാമുകന് ചിരിക്കുകയായിരുന്നു. വീഡിയോയ്ക്കെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധം വരുന്നുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications