ഗര്‍ഭിണി ഇങ്ങനെയൊക്കെ ചെയ്യാമോ;തകര്‍പ്പന്‍ വീഡിയോ !!
നോട്ടിങ്ഹാം:നമ്മുടെ നാട്ടിലാരെങ്കിലും പ്രത്യേകിച്ച് മുത്തശ്ശിമാര്‍ ഈ വീഡിയോ കാണുകയാണെങ്കില്‍ ഈ മദാമ്മയ്ക്കിതെന്തുപറ്റി എന്നു പറഞ്ഞു മൂക്കത്തു വിരല്‍ വച്ചേനേ. കാരണം ഗര്‍ഭാവസ്ഥയില്‍ ചെയ്യാന്‍ പാടില്ലാത്തത് എന്നൊരു വലിയ ലിസ്റ്റ് തന്നെയുണ്ടിവിടെ. അതെല്ലാം വെറും കെട്ടുകഥകളാണെന്ന് തെളിയിച്ചിരിക്കുകയാണ് നോട്ടിങ് ഹാം സ്വദേശിയായ കാറ്റ് ബെയ്ലി എന്ന യുവതി.
പൂര്‍ണ്ണ ഗര്‍ഭിണിയായ ബെയ്ലി ആശുപത്രിയിലേയ്ക്ക് പോകുന്നതിന്റെ തൊട്ടു മുന്‍പാണ് ആരെയും ഭയപ്പെടുത്തുന്ന രീതിയില്‍ പോള്‍ ഡാന്‍സ് ചെയ്തത്. ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട പോള്‍ ഡാന്‍സില്‍ പേരു പോലെ തന്ന ശരീരത്തിന്റെ ഓരോ ഭാഗവും ഓരോ ധ്രുവങ്ങളിലായിരിക്കും. നോട്ടിങ്ഹാമിലെ തന്റെ സ്വന്തം ഫിറ്റ്നസ് സെന്ററിലാണ് ബെയ്ലി പോള്‍ ഡാന്‍സ് ചെയ്തത്.

എന്നിട്ട് ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. പ്രസവം എളുപ്പത്തില്‍ നടക്കാന്‍ വേണ്ടിയാണ് പോള്‍ ഡാന്‍സ് ചെയ്തതെന്നാണ് ബെയ്ലി പറയുന്നത്. ഫേസ്ബുക്കില്‍ ബെയ്ലി പോസ്റ്റു ചെയ്ത വീഡിയോ 69,000 പേരാണ് ഇതുവരെ കണ്ടത്. ഏതായാലും ഡാന്സിനുശേഷവും അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല...ബെയ്ലിയുടെ പോള്‍ ഡാന്‍സ് വീഡിയോ കാണൂ..
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications