ബെംഗളൂരുവിന്റെ മുക്കിലും മൂലയിലും വേശ്യാലയങ്ങള്‍!! ഇവിടുത്തെ വില്ലത്തിമാരും ബംഗാളികള്‍ തന്നെ!!
ബെംഗളൂരു: പോസ്റ്റ് മോഡേണ്‍ സിറ്റിയായ ബെംഗളൂരുവിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം... ? മുംബൈയിലെ റെഡ് സ്ട്രീറ്റിന് സമാനമായാണ് ഇന്ന് ബെംഗളൂരു വളര്ന്നുക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഞെട്ടണ്ട. സിറ്റിയുടെ മുക്കിലും മൂലയിലും വേശ്യാലയങ്ങളാണ്.
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൈക്കടത്തല്‍ പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും വില പറഞ്ഞു തുടങ്ങുമ്പോള്‍ ബംഗാളികള്‍ എന്നു മുദ്രകുത്തപ്പെട്ട വിഭാഗത്തിലെ സ്ത്രീകളാണ് മാംസ വ്യാപാരത്തിനായി ബെംഗളൂരു സിറ്റിയില്‍ എത്തുന്നത്.

ജെപി നഗറില്‍ നടന്ന അറസ്റ്റ്
ജൂണ്‍ 18 ന് ജെപി നഗറില്‍ നടന്ന അറസ്റ്റില്‍ നിന്നാണ് പോലീസിന് അന്യസംസ്ഥാനക്കാരെക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജെപി നഗറിലെ വേശ്യാലയത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളെ സിറ്റിയില്‍ എത്തിക്കുന്നത്
പോലീസ് റെയ്ഡില്‍ നിന്നും മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാര്‍, ബംഗാള്‍ സ്വദേശികളാണ് ഇവര്‍.
ജോലിക്കെന്ന് തെറ്റിധരിപ്പിച്ച്
ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ പെണ്‍കുട്ടികളാണ് സിറ്റിയില്‍ എത്തുന്നത്. ജോലിയ്ക്കെന്ന് തെറ്റുധരിപ്പിച്ചും പണം ഓഫര്‍ ചെയ്തുമാണ് ഇവരെ സിറ്റിയില്‍ എത്തിക്കുന്നത്.

സിറ്റിയില്‍ എത്തുന്ന പുരുഷന്മാര്
ജോലി തേടി ബെംഗളൂരു സിറ്റിയില്‍ മാസങ്ങള്‍ക്കു മുന്‍പ് എത്തിയ യുവാക്കളാണ് പിന്നീട് സ്ത്രീകളെ വെച്ച് മാംസക്കച്ചവടത്തിലേക്ക് കടന്നത്.

വിദ്യാര്ത്ഥികള്ക്കിടിയല് ട്രെന്‍ഡ്
ബെംഗളൂരു സിറ്റിയില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പണം സ്വീകരിക്കാനുള്ള മാര്‍ഗമായി മാംസക്കച്ചവടം മാറിയിരിക്കുകയാണ്. ഇതിനായി ഡേറ്റിങ് ആപ്പുകള്‍ വരെ ഉപയോഗിക്കുന്നുണ്ട്.
ഡാന്‍സ് ബാറുകള്‍ക്ക് മറവില്‍
സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ബാറുകള്‍ക്ക് മറവിലും വേശ്യാലയങ്ങള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കാശ്മീര്‍, ബെംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന പെണ്‍കുട്ടികളെ ലക്ഷങ്ങളുടെ ഡീലുകള്‍ക്കാണ് വിറ്റഴിക്കപ്പെടുന്നത്.

മാസത്തിന് ലക്ഷങ്ങളുടെ ടെന്ററുകള്‍
ഡാന്‍സ് ബാറുകളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ക്ക് മാസത്തെ ടെന്ററുകള്‍ വെച്ചാണ് ഡീല്‍ ഉറപ്പിക്കുന്നത്. ഇടനിലക്കാരനായ വ്യക്തിയ്ക്ക് ലഭിക്കുന്ന പണത്തിന്റെ 10 ശതമാനം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നത്. ബാറില്‍ എത്തുന്ന കസ്റ്റമര്‍ പെണ്‍കുട്ടികളെ വാങ്ങുന്നത് അനുസരിച്ചാണ് പെണ്‍കുട്ടിയ്ക്ക് പണം ലഭിക്കുന്നത്.

ബെംഗളൂരുകാര്‍ ഡീസന്റാണ്
ബെംഗളൂരുകാര്‍ എന്നുദ്ദേശിച്ചത് കുടിയേറ്റക്കാരെയല്ല. പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തരം കേസുകളില്‍ ബെംഗളൂരു സ്വദേശികളുടെ പങ്ക് വളരെ കുറവാണ്. പഠനത്തിനും ജോലിയ്ക്കുമായി സിറ്റിയില്‍ എത്തുന്നവരാണ് പ്രശ്നക്കാര്‍.

പേരിടാത്ത കാമാത്തിപുര ഇവിടെയും
മുംബൈയിലെ കാമാത്തിപുരപോലെ പേരിടാത്ത അല്ലെങ്കില്‍ പേരു വെളിപ്പെടുത്താത്ത നിരവധി കാമാത്തിപുരകള് തിങ്ങി നിറഞ്ഞ സ്ഥലമാണ് ബെംഗളൂരു സിറ്റി.

അവര്‍ക്ക് തൊഴിലാണ്, ഇവര്‍ക്ക് ട്രെന്‍ഡ് ആണ്
മുംബൈയിലെ തെരുവുകളില്‍ മാംസ വില്‍പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് ജീവിക്കാന്‍ വഴിയില്ലാത്തതിന്റേയോ അകപ്പെട്ടു പോയതിന്റെയോ കഥകള്‍ പറയാനുണ്ടാകും. എന്നാല്‍ മോഡേണ്‍ സിറ്റിയുടെ കഥ ഇത്തിരി മോഡേണ്‍ ആണ്. പഠിക്കാനായി വീട്ടില്‍ നല്കുന്ന പണം മദ്യത്തിനും മയക്കുമരുന്നിന്നും തികയാതെ വരുമ്പോള്‍ ഡാന്‍സ് ബാറുകളില്‍ എത്തി വാക്കന്സ് തിരക്കുന്നു. പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്നത് പോലെ.

അപൂര്‍വ്വമായി മാത്രം പോലീസ് കേസുകള്‍
വേശ്യാവൃത്തി കേസുകളില്‍ സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വളരെ അപൂര്‍വ്വമാണ്. നിയമം സംരക്ഷിക്കുന്നു എന്നല്ല അതിനര്‍ത്ഥം, പകരം സെക്സ് റാക്കറ്റുകളുടെ വലയില്‍പ്പെട്ട് ഇത്തരം സാഹചര്യങ്ങളില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളെ വളരെ അപൂര്‍വ്വമായി മാത്രമേ പോലീസിന് രക്ഷപ്പെടുത്താന്‍ കഴിയുന്നുള്ളൂ.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications