കല്ല്യാണത്തിനിടയില്‍ വരന്റെ പാന്റ്‌സ് ഊരി പോയാല്‍ എന്താകും അവസ്ഥ, വീഡിയോ കാണൂ
വിവാഹത്തിനിടയില്‍ വരന്റെ പൈജാമ ഊരി പോയാല്‍ എന്താകും അവസ്ഥ!! ജീവിതത്തില്‍ പ്രധാനപ്പെട്ട ആഘോഷവേളയില്‍ സദസ്സില്‍ ക്ഷണിക്കപ്പെട്ട എല്ലാവരും ഇരിക്കുമ്പോള്‍ ചമ്മി പോകുന്ന അവസ്ഥ കഷ്ടം തന്നെയാണ്.
പഞ്ചാബി വിവാഹത്തിലാണ് പൈജാമ അഴിഞ്ഞു പോയത്. ഒരു കൈയ്യില്‍ വധുവിന്റെ കൈയ്യും മറു കൈയ്യില്‍ പൈജാമയും പിടിച്ച് വരന്‍ നടക്കുന്നത് കണ്ട് ചിരിക്കുന്ന ബന്ധുക്കളെ വീഡിയോയില്‍ കാണാം.

വരന്‍ കഷ്ടപ്പെട്ട് നടക്കുന്നത് കണ്ട് അമ്മ എത്തി ദുപ്പട്ട വെച്ച് മറച്ച് വരന്റെ പൈജാമ കെട്ടാന്‍ സഹായിക്കുന്നു. വീഡിയോ കാണൂ..












Click it and Unblock the Notifications