ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ നിരവധി ഒഴിവുകള്‍, 10/ +2/ ഡിഗ്രി യോഗ്യതകാര്‍ക്ക് അവസരം
റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍ നിരവധി ഒഴിവുകള്‍. ലൈബ്രറി അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫര്‍, ഫോറസ്റ്റ് ഗാര്‍ഡ് എന്നീ ഒഴിവുകളാണുള്ളത്. സ്ഥിരം ജോലി അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകള്‍:
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് - 9 ഒഴിവ്
ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ അസിസ്റ്റന്റ് - 1 ഒഴിവ്
ടെക്‌നിക്കല്‍ അസിസ്റ്റന്റ് - 10 ഒഴിവ്
സ്‌റ്റെനോഗ്രാഫര്‍ - 2 ഒഴിവ്
ഫോറസ്റ്റ് ഗാര്‍ഡ് - 2 ഒഴിവ്

യോഗ്യത-
ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ അസിസ്റ്റന്റ് - ലൈബ്രറി സയന്‍സില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് /
സ്‌റ്റെനോഗ്രാഫര്‍ - പത്താം ക്ലാസ്സ്/ പ്ലസ് ടു
ഫോറസ്റ്റ് ഗാര്‍ഡ്/ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് - പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.
തിരഞ്ഞെടുക്കുന്നത്- എഴുത്ത് പരീക്ഷ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് സ്പീഡ് എന്നിവ പരിഗണിക്കും
ശമ്പളം-
ലെബ്രറി അസിസ്റ്റന്റ് - 9300-34800 ഗ്രേഡ് പേ- 4200
ടെക്‌നിക്കല്‍ അസിസ്റ്റന്റ് /
സ്‌റ്റെനോഗ്രാഫര്‍ - 5200-20200 ഗ്രേഡ് പേ- 2400
ഫോറസ്റ്റ് ഗാര്‍ഡ്/ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് - 5200-20200 ഗ്രേഡ് പേ 1800
അപേക്ഷകള്‍ അയക്കേണ്ട വിലാസം: "Director, Rain Forest Research Institute, Jorhta
200 രൂപയുടെ ഡിഡിയും കൂടെ അയക്കുക, എസ് സി എസ്ടി കാര്‍ക്ക് അപേക്ഷാ ഫീസ് ഇല്ല.
അവസാന തിയ്യതി: 15/09/2016












Click it and Unblock the Notifications