+2 പാസ്സായവര്‍ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ ആവാം, 4669 ഒഴിവുകള്‍
കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് പാസ്സായവര്‍ക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുണ്ടായിരിക്കും. യോഗ്യതയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അപേക്ഷിക്കാം.

ഒഴിവുകള്‍: 4669
കോണ്‍സ്റ്റബിള്‍ 3115(പുരുഷന്‍)ജനറല്‍- 1557, ഒബിസി-847, എസ് സി- 473, എസ് ടി- 238
കോണ്‍സ്റ്റബിള്‍ 1554(സ്ത്രീ) ജനറല്‍-815, ഒബിസി-443, എസ് സി-250, എസ് ടി, 46
പേ സ്‌കെയില്‍- 5200-20200
ഗ്രേഡ് പേ- 2000
യോഗ്യത- പ്ലസ് ടു വിജയം, പുരുഷന്മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധം
പരീക്ഷാ കേന്ദ്രങ്ങള്‍- കേരളത്തില്‍ കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്
പ്രായം- 18-25
വിശദവിവരങ്ങള്‍ക്ക്: ttp://thozhilvaartha.com/2016/09/10/recruitment-for-4669-constables-in-delhi-police/












Click it and Unblock the Notifications