സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് അസോസിയേറ്റാവാം; ഉടന്‍ അപേക്ഷിക്കൂ..
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ടില്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് അസോസിയേറ്റാവാന്‍ അവസരം. ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ,എം ഫില്‍ ,പി എച്ച് ഡി ഉളളവര്‍ക്ക് അപേക്ഷിക്കാം.
ഫെല്ലോഷിപ്പായി പ്രതിമാസം 25000 രൂപ ലഭിക്കും. അപേക്ഷകര്‍ 1-1-2016 ന് 35 വയസ്സു തികയാത്തവരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസത് 26 ആണ്.

താത്പര്യമുളളവര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ടുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- http://goo.gl/j9L1J1












Click it and Unblock the Notifications