കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയില്‍ ലൈറ്റ് ഇട്ട് കിടന്നുറങ്ങുന്നവർ തീര്‍ച്ചയായും വായിക്കുക, നിങ്ങളിതൊക്കെ അറിയുന്നുണ്ടോ...

  • By ഭദ്ര
Google Oneindia Malayalam News

രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. പേടിയാണ് പലരുടെയും പ്രശ്‌നം. എന്നാല്‍ അതിനേക്കാള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ മറഞ്ഞിരിക്കുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല.

50 വര്‍ഷം കഴിയുമ്പോള്‍ നമുക്ക് മുന്നില്‍ നിന്നും ഈ വസ്തുക്കള്‍ അപ്രത്യക്ഷമാകും!!50 വര്‍ഷം കഴിയുമ്പോള്‍ നമുക്ക് മുന്നില്‍ നിന്നും ഈ വസ്തുക്കള്‍ അപ്രത്യക്ഷമാകും!!

ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നതിന്റെ ദൂഷ്യവശങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് വായിക്കൂ..

 പ്രകാശത്തില്‍ ഉറങ്ങുന്നവര്‍

പ്രകാശത്തില്‍ ഉറങ്ങുന്നവര്‍


ലോക ജനസംഖ്യയില്‍ അഞ്ചില്‍ നാലുഭാഗം ആളുകളും ബെഡ്‌റൂമില്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവരാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു.

 നെഗറ്റീവ് എനര്‍ജി

നെഗറ്റീവ് എനര്‍ജി


രാത്രിയിലെ കൃത്രിമ വെളിച്ചത്തില്‍ നിന്നും നെഗറ്റീവ് എനര്‍ജിയാണ് റൂമില്‍ നിറയുന്നത്. ഇത് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു.

 വാര്‍ദ്ധക്യം

വാര്‍ദ്ധക്യം


എല്ലാ പ്രായത്തിലും ചെറുപ്പമായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവര്‍ക്ക് വേഗം പ്രായകൂടുതല്‍ മുഖത്ത് പ്രത്യക്ഷമാകും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വരും.

 ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

മസിലുകള്‍ക്ക് ബലകുറവ് സംഭവിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നത് ഇക്കാര്യം കൊണ്ടാണ്.

 ആയുസ്സ് കുറയുന്നു

ആയുസ്സ് കുറയുന്നു


മനുഷ്യന്റെ ശരാശരി ആയുസ്സില്‍ നിന്നും കാല്‍ഭാഗമാണ് ഈ പ്രശ്‌നത്താല്‍ കുറയുന്നത്. ശരീരത്തിന് സംഭവിക്കുന്ന ക്ഷീണം പല രോഗങ്ങള്‍ക്കും പിന്നീട് കാരണമാകുന്നു.

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ക്ലിക്ക് ചെയ്യൂ...നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാന്‍ ക്ലിക്ക് ചെയ്യൂ...

English summary
Some people can sleep with the lights on. But it’s probably not a good idea. A new study shows that excess exposure to artificial light can accelerate aging and cause other health problems for lab mice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X