Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സിന് റോബോട്ടുകള്‍ മാത്രമല്ല... നല്ല കിടിലന്‍ ആപ്പുകളും ഉണ്ട്!!! ലൈംഗികജീവിതം മാറ്റിമറിക്കും

സെക്‌സ് ഡോളുകള്‍ ഇപ്പോള്‍ തന്നെ ഇഷ്ടം പോലെയുണ്ട്. മനുഷ്യനെ പോലെ പ്രതികരിക്കുന്ന് സെക്‌സ് ഡോളുകള്‍ ഉടന്‍ പുറത്തിറങ്ങും. അതോടൊപ്പം തന്നെ സെക്‌സ് റോബോട്ടുകളും വരുന്നുണ്ട്.

സെക്‌സ് റോബോട്ടുകള്‍ മനുഷ്യരേക്കാള്‍ സെക്‌സില്‍ നല്ല പങ്കാളികളായിരിക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാര്യം പങ്കാളിയുടെ ഒരു താത്പര്യത്തേയും എതിര്‍ക്കില്ല എന്നത് തന്നെ. പിന്നെ ലൈംഗിക രോഗങ്ങളേയും പേടിക്കണ്ട.

എന്നാല്‍ ഇപ്പോള്‍ സെക്‌സ് റോബോട്ടുകളെ കുറിച്ചല്ല പറയാന്‍ പോകുന്നത്. ചില സെക്‌സ് 'ആപ്പുകളെ' കുറിച്ചാണ്. ഇവ എങ്ങനെയാണ് നിങ്ങളെ സഹായിക്കുക എന്നറിയാം...

സെക്‌സ് ആപ്പ്

സെക്‌സ് ആപ്പ്

സെക്‌സ് റോബോട്ടുകള്‍ വരാനിരിക്കുന്നതേയുള്ളൂ. വന്നാല്‍ തന്നെ ഏറെ ചെലവേറിയതും ആകും. എന്നാല്‍ സെക്‌സ് ആപ്പുകള്‍ അങ്ങനെയെല്ല, ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ സ്വന്തമാക്കാവുന്നതേയുള്ളു.

ഇന്റര്‍നെറ്റ് ഉണ്ടോ

ഇന്റര്‍നെറ്റ് ഉണ്ടോ

സ്മാര്‍ട്ട് ഫോണില്‍ ഇന്റര്‍നെറ്റ് ഡാറ്റാ പാക്ക് ഉണ്ടോ? നിങ്ങളുടെ ഫോണില്‍ അത്യാവശ്യം മെമ്മറിയുണ്ടോ? ഇതാ വരുന്നു ഏഴ് കിടിലന്‍ ആപ്പുകള്‍.

 പില്ലോ

പില്ലോ

സെക്‌സില്‍ എന്തൊക്കെ സാഹസങ്ങളാകാം എന്ന് നിങ്ങള്‍ക്ക് കാണിച്ച് തരും ഈ ആപ്പ്. പക്ഷേ ആപ്പില്‍ പറയുന്നത് ശ്രദ്ധിച്ച് ചെയ്യണം എന്ന് മാത്രം.

സ്‌പ്രെഡ്ഷീറ്റ്

സ്‌പ്രെഡ്ഷീറ്റ്

ഇത് മറ്റൊരു ആപ്ലിക്കേഷനാണ്. ഇത് വഴി നിങ്ങള്‍ക്ക് കിടപ്പറയിലെ പ്രകടനം വിലയിരുത്താനാകും. ശരീരത്തിന്റെ ചലനവും ശബ്ദവും എല്ലാം പരിശോധിച്ചാകും ഈ ആപ്പ് നിങ്ങളുടെ പ്രകടനം വിലയിരുത്തുക. അടുത്ത തവണ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ എന്തായാലും ഇത് സഹായിക്കും.

കപ്പിള്‍

കപ്പിള്‍

പേര് പോലെ തന്നെ മനോഹരമാണ് ഈ ആപ്പും. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും മാത്രം ഉപയോഗിക്കാവുന്ന ഒരു സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. തികച്ചും സ്വകാര്യം!!!!

ഫയര്‍ അപ്പ്

ഫയര്‍ അപ്പ്

ഇത് ശരിക്കും ഞെട്ടിക്കുന്ന ഒരു ആപ്പ് ആണ് കേട്ടോ... ഫോണില്‍ നിന്ന് ഉന്നത അവൃത്തിയുള്ള തരംഗങ്ങള്‍ പുറത്ത് വിട്ട് നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കും. തലച്ചോര്‍ അപ്പോള്‍ ലൈംഗിക ഹോര്‍മോണുകളെ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കും.

സെക്‌സ് വൈബ്

സെക്‌സ് വൈബ്

നിങ്ങളുടെ ഫോണിനെ ഒരു വൈബ്രേറ്ററാക്കി മാറ്റുന്ന ആപ്പ് ആണ് ഇത്. ഈ വൈബ്രേഷന്‍ നിങ്ങള്‍ക്ക് റിമോട്ട് കണ്‍ട്രോള്‍ വഴി മറ്റുള്ളവര്‍ക്ക് അയക്കുകയും ചെയ്യാം.

ഐകോണ്ടം

ഐകോണ്ടം

സുരക്ഷിതമായ സെക്‌സിന് ഗര്‍ഡഭ നിരോധന ഉറ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍സ കോണ്ടം എവിടെ കിട്ടും എന്നതായിരിക്കും പ്രശ്‌നം. നിങ്ങള്‍ പേടിക്കണ്ട, ഐ കോണ്ടം എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അടുത്ത് എവിടെയാണ് കോണ്ടം ലഭിക്കുന്ന കടയുള്ളത് എന്നത് ലൊക്കേറ്റ് ചെയ്ത് തരും.

മെഡ് എക്‌സ്

മെഡ് എക്‌സ്

ഈ ആപ്പ് നമ്മുടെ നാട്ടില്‍ എത്രത്തോളം ഗുണകരം ആകുമെന്ന് അറിയില്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന ആള്‍ക്ക് എന്തെങ്കിലും ലൈംഗിക രോഗമുണ്ടോ എന്ന കാര്യം അവരുടെ മൊബൈല്‍ ഫോണിലെ എസ്ടിഐ(സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്‍ഫെക്ഷന്‍) സ്റ്റാറ്റസ് പരിശോധിച്ച് ഈ ആപ്പ് കണ്ടെത്തി തരും.

 ലിറ്റെറോട്ടിക്ക

ലിറ്റെറോട്ടിക്ക

നിങ്ങള്‍ക്ക് കൂടുതല്‍ ഉദ്ദീപനം ആവശ്യമാണോ... ഇത്തിരി ഇക്കിളിക്കഖകള്‍ വായിക്കാം. അതിനാണ് ലിറ്റെറോട്ടിക്ക സെക്‌സ് സ്‌റ്റോറീസ് ആപ്പ്. അത്യാവശ്യം കാഴ്ചസാധനങ്ങളും ഇതില്‍ ഉണ്ടാകും.

ഐ കാമസൂത്ര

ഐ കാമസൂത്ര

കാമസൂത്രയാണല്ലോ സെക്‌സിലെ അവസാന വാക്ക്. അക്കാര്യത്തില്‍ വിദേശീയര്‍ക്ക് പോലും എന്തെങ്കിലും എതിര്‍ത്ത് പറയാന്‍ ഉണ്ടാകില്ല. ചിത്രങ്ങളിലൂടെ കാര്യം പറഞ്ഞുതരും ഐകാമസൂത്ര ലൈറ്റ് എന്ന ആപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+