നാവിക സേനയില്‍ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ
കൊച്ചി:നാവിക സേന (സതേണ്‍ നേവി) വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മൊത്തം 262 ഒഴിവുകളാണുളളത്. തസ്തിക, ഒഴിവുകളുടെ എണ്ണം ,പ്രായപരിധി എന്നിവ താഴെക്കൊടുക്കുന്നു .
പ്യുണ്‍- 15 ,വാച്ച്മാന്‍-35 - സഫായ് വാല- 157 -(18 മുതല്‍ 27 വയസ്സിനുള്ളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം)
ധോബി-1,ബാര്‍ബര്‍-1, ഡ്രെസ്സര്‍-2.വാര്‍ഡ് സഹായിക-6,ലാബ് അറ്റന്‍ഡര്‍-6 (18നും 25 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.)

പത്താം ക്ലാസ് പാസ്സാണ് അപേക്ഷാ യോഗ്യത. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 12 ആണ്. തിരഞ്ഞെടുക്കുന്ന അപേക്ഷകര്‍ക്ക് എഴുത്തു പരീക്ഷയുണ്ടായിരിക്കും. സപ്തംബര്‍ 25 , ഒക്ടോബര്‍ 1 എന്നീ ദിവസങ്ങളിലായിരിക്കും പരീക്ഷകള്‍ . ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിന്












Click it and Unblock the Notifications