ഡ്രാഫ്റ്റ്മാന്‍മാര്‍ക്ക് നാവിക സേനയില്‍ അവസരം
ഡ്രാഫ്റ്റ്മാന്‍മാര്‍ക്ക് നാവിക സേനയില്‍ അവസരം. മൊത്തം 486 ഒഴിവുകളാണ് ഉളളത്. തസ്തിക, ഒഴിവകളുടെ എണ്ണം എന്നീ ക്രമത്തില്‍ താഴെ കൊടുക്കുന്നു
ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2- (മെക്കാനിക്കല്‍)-192
ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2-(കണ്‍സ്ട്രക്ഷന്‍)-133
ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2-(ഇലക്ട്രിക്കല്‍) -161
എല്ലാ പോസ്റ്റുകള്‍ക്കും അപേക്ഷിക്കാനുളള പ്രായപരിധി 18 വയസ്സുമുതല്‍ 27 വയസ്സുവരെയാണ് . എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഡ്രാഫ്‌ററ്മാന്‍ഷിപ്പില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമയാണ് അപേക്ഷാ യോഗ്യത.

പ്രസ്തുത രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ആഗസ്ത് 26 നു മുന്‍പായി അധികൃതരുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്- http://goo.gl/y76u4n


Click it and Unblock the Notifications