സ്‌പൈസസ് ബോര്‍ഡില്‍ ഒട്ടേറെ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ!
കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.തസ്തിക, ഒഴിവുകളുടെ എണ്ണം, ശമ്പള സ്‌കെയില്‍ എന്നീ ക്രമത്തില്‍
ഫീല്‍ഡ് ഓഫീസര്‍- 2- (ഭിന്നശേഷിക്കാര്‍ക്ക് മാറ്റിവച്ചിരിക്കുന്നു) 9300 -34800
സീനിയര്‍ ക്ലെര്‍ക്ക്- 3-5200-20200
ജൂനിയര്‍ കെമിസ്റ്റ്-8-5200-20200
ജൂനിയര്‍ മൈക്രോ ബയോളജിസ്റ്റ് -2-5200-20200
അഗ്രിക്കള്‍ച്ചര്‍ ഡെമൊണ്‍സ്‌ട്രേറ്റര്‍-7-5200-20200
എക്‌സ്‌റ്റെന്‍ഷന്‍ അസിസ്റ്റന്റ്-5-5200-20200
സയന്റിസ്റ്റ് (കെമിസ്ട്രി) -1-15600-39100

സീനിയര്‍ മൈക്രോ ബയോളജിസ്റ്റ്-1-5200-20200
സയന്റിസ്റ്റ് (കെമിസ്ട്രി) എന്ന തസ്തികയിലേക്കു 35 വയസ്സുവരെയുളളവര്‍ക്ക് അപേക്ഷിക്കാം .മറ്റു തസ്തികകള്‍ക്കെല്ലാം അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസ്സാണ് . വിവരങ്ങള്‍ക്ക്- http://goo.gl/DNUOJU












Click it and Unblock the Notifications