ആരാണ് നിങ്ങളുടെ മികച്ച കൂട്ടുകാര്‍, നിത്യഹരിത സൗഹൃദങ്ങളെ കുറിച്ച്...
ജീവിതത്തില്‍ സുഹൃത്ത് ബന്ധങ്ങളില്ലാത്തവര്‍ ഉണ്ടാകില്ല. കുട്ടിക്കാലം മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ സുഹൃത്തുക്കളെ നമ്മള് പരിചയപ്പെട്ടു കൊണ്ടിരിക്കും. ആയിരം സുഹൃത്തുക്കളുണ്ടെങ്കില്‍ ഇവരോട് ഓരോരുത്തരോടും വ്യത്യസ്തമായിരിക്കും ആത്മബന്ധം.
നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരെന്ന് പരിശോധിച്ചാല്‍ ആദ്യം മനസ്സില്‍ എത്തുന്നത് കുട്ടിക്കാലത്തെ സൗഹൃദമായിരിക്കും. അത്രത്തോളം ആഴത്തില്‍ പതിഞ്ഞ മറ്റൊരു ബന്ധവും നമ്മുടെ മനസ്സില്‍ വേറെയുണ്ടാകില്ല. ഇതിന് കാരണങ്ങളുണ്ട്...

വിശ്വാസത്തിന്റെ ആദ്യ പാഠങ്ങള്‍
പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിയ്ക്കുന്നത് ബാല്യകാല സുഹൃത്തുക്കളില്‍ നിന്നാണ്.

ബലഹീനതകള്‍ തിരിച്ചറിയുന്നത്
കുട്ടിക്കാലം മുതല്‍ നമ്മുടെ സ്വഭാവരീതികള്‍ കാണുന്ന സുഹൃത്തുക്കള്‍ക്ക് ശക്തിയും ബലഹീനതകളും തിരിച്ചറിയാനുള്ള കഴിവുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് അറിഞ്ഞ് പ്രവര്‍ത്തിക്കും അവര്‍.
സപ്പോര്‍ട്ട്
മാനസികമായി സപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്കാണ് കഴിയുന്നത്. ജീവിതത്തിലെ വളര്‍ച്ചാ കാലഘട്ടങ്ങളില്‍ നമ്മള്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന് എങ്ങനെയാണ് സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന് വ്യക്തമായി അറിയാന്‍ സാധിക്കും.
കുടുംബങ്ങള്‍
കുട്ടിക്കാലത്തെ സുഹൃത്തുക്കള്‍ക്ക് മാത്രമുള്ള ഗുണമാണ് വീട്ടുക്കാര് തമ്മിലുള്ള അടുപ്പം. അടുത്ത വീടുകളിലായിരുക്കും നമ്മളുടെ ബാല്യകാല സുഹൃത്തുകള്‍. അവരുടെ വീടുകളിലായിരിക്കും കളിച്ച് വളര്‍ന്നത്. വീട്ടുക്കാര് തമ്മിലുള്ള ഈ ബന്ധം സൗഹൃദത്തെ കൂടുതല്‍ ദൃഢമാക്കും.
നാട്
ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്നും എവിടേക്ക് മാറ്റി പറിച്ചു നട്ടാലും ആ നാടും അവിടുത്തെ കൂട്ടുക്കാരും എന്നും പ്രിയപ്പെട്ടത് തന്നെയായിരിക്കും.More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications