കാമുകന് അയച്ച സെല്‍ഫി വിദ്യാര്‍ത്ഥിയ്ക്ക് കിട്ടി, ഡിലീറ്റ് ചെയ്യാന്‍ എന്തു വേണമെന്ന് അധ്യാപിക...
ഹോട്ട് സെല്‍ഫിയും ഹോട്ട് ചാറ്റും കഴിഞ്ഞതിന് ശേഷമാണ് അധ്യാപിക അറിയുന്നത് ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയ്ക്കാണ് മേസേജ് പോയതെന്ന്.കാമുകനെന്ന് കരുതി സെല്‍ഫികള്‍ അയച്ച ശേഷം ഇനിയും വേണോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും എന്ന ഉത്തരമാണ് കിട്ടിയത്.
അധ്യാപികയ്ക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ വിദ്യാര്‍ത്ഥി അടുത്ത സെല്‍ഫി എത്തുന്നതിന് മുന്‍പ് തന്നെ സത്യം തുറന്ന് പറഞ്ഞു. നമ്പര്‍ മാറിപോയെന്ന് തോന്നും, നിങ്ങളുടെ ക്ലാസ്സിലെ വിദ്യാര്‍ത്ഥിയാണ് എന്നായിരുന്നു മറുപടി നല്‍കിയത്.

പറ്റിയ അബദ്ധത്തെ മറച്ചു വെയ്ക്കാന്‍ അധ്യാപികയ്ക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആവശ്യപ്രകാരം അധ്യാപികയുടെ വിഷയത്തില്‍ എ പ്ലസ് നല്‍കി വിഷയം തന്ത്രപൂര്‍വ്വം പരിഹരിച്ചു. ഫോട്ടോകള്‍ ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്നും യൂണിവേഴ്‌സിറ്റിയില്‍ വിവരം അറിയിക്കരുത് എന്നുമായിരുന്നു അധ്യാപികയുടെ ആവശ്യം.
എ പ്ലസ് നല്‍കാമെന്ന് പറഞ്ഞെങ്കിലും അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥി കൊടുത്ത മറുപടി ഇതായിരുന്നു, ' അറിയാന്‍ വേണ്ടി മാത്രം പറയുകയാണ്, ഞാന്‍ കണ്ട ഫോട്ടോകള്‍ വളരെ ഇംപ്രസ്ഡ് ആണ്' വിദ്യാര്‍ത്ഥിയുടെ മറുപടിയില്‍ അധ്യാപിക ഞെട്ടി പോയി. വിദ്യാര്‍ത്ഥിയ്ക്ക് എ പ്ലസ് കൊടുക്കുകയും ചെയ്തു.












Click it and Unblock the Notifications