പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമെ ഇനിയുമുണ്ട് മനുഷ്യ ശരീരത്തില്‍ ഇന്ദ്രീയങ്ങള്‍
മനുഷ്യ ശരീരത്തിലെ അഞ്ച് ഇന്ദ്രീയങ്ങളെ കുറിച്ച് മാത്രമേ നമ്മള് പഠിച്ചിട്ടുള്ളൂ. സ്പര്‍ശം, രുചി, കാഴ്ച, ഗന്ധം, ശബ്ദം എന്നിവ തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ച് ഇന്ദ്രീയങ്ങള്‍ക്ക് പുറമെ ഇനിയുമുണ്ട് മനുഷ്യ ശരീരത്തില്‍ ഇന്ദ്രീയങ്ങള്‍ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ലാപ്ടോപിലും മൊബൈല്‍ കീ ബോര്‍ഡിലുമുള്ള കീകള്‍ കാണാതെ തന്നെ കുറച്ച് നാളുകള്‍ കൊണ്ട് നമ്മള് പഠിയ്ക്കുന്നു. ഇത് സ്വയം ആര്‍ജിച്ചെടുക്കുന്ന കഴിവാണ്. ഇതാണ് മനുഷ്യനിലെ ഒരു ഇന്ദ്രീയമായി അറിയപ്പെടുന്നത്. ഈ കഴിവിനെ പ്രൊപ്പ്രിയോസെപ്ഷന് എന്ന് വിളിക്കുന്നു.

അടുത്തതാണ് തെര്‍മോസെപ്ഷന്‍. ശരീരത്തിന് അനുഭവപ്പെടുന്ന ചൂടും തണുപ്പും സ്വയം നിയന്ത്രിക്കാനുള്ള കഴിവിനെയാണിത് പറയുന്നത്. ഓടുമ്പോഴും നടക്കുമ്പോഴും ബാലന്‍സ് തെറ്റാതതെ ഇത് ചെയ്യാന്‍ സാധിക്കുന്ന കഴിവിനെയാണ് ഇക്വിലിബ്രിയോസെപ്ഷന്‍ എന്ന് പറയുന്നത്.
സമ്മര്‍ദ്ദം, വേദന, ദാഹം, വിശപ്പ്, ചൊറിച്ചല് എന്നിവ ഓരോ തരത്തിലുള്ള അറിയാന്‍ സാധിക്കുന്നത് ഓരോ തരത്തിലുള്ള ഇന്ദ്രീയത്തിന്റെ കഴിവിനാലാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമേ മനുഷ്യന്റെ ശരീരത്തിലുള്ള ഇന്ദ്രീയത്തിന്റെ സഹായത്തോടെയാണ് ഇത് സാധിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications