ഒളിംപിക്സിലെ സുന്ദരിമാരും സുന്ദരന്മാരും... കണ്‍കുളിര്‍ക്കെ കാണൂ
എല്ലാ വഴികളും റോമിലേയ്ക്ക് എന്ന് പറയുന്നതുപോലെ ഇനിയുള്ള ദിനങ്ങളില്‍ ലോകം മുഴുവന്‍ റിയോ ഡി ജനീറോയിലേയ്ക്കാണ്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം ലാറ്റിനമേരിക്കന്‍ മണ്ണിലെത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ലോകം.
ഒളിംപിക്സ് എന്നത് കായിക മത്സരങ്ങളുടെ വേദിയാണെങ്കിലും അവിടേയും ഉണ്ട് ഗ്ലാമര്‍. സുന്ദരിമാരും സുന്ദരന്മാരും കഴിവിനേക്കാളേറെ ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റും. ചിലര്‍ക്ക് രണ്ടും ഒത്തുരൊമിച്ച് വരും.
ഇത്തവണത്തെ ഒളിംപിക്സില്‍ ക്യാമറ കണ്ണുകള്‍ കാത്തിരിയ്ക്കുന്ന ചില താരങ്ങളുണ്ട്. നമ്മുടെ സാനിമ മിര്‍സയും ജ്വാല ഗുട്ടയും ഒക്കെ ഉണ്ട് ആ പട്ടികയില്‍....
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

സൈന നെഹ് വാള്
ഇന്ത്യയുടെ ബാഡ്മിന്റണ്‍ മെഡല്‍ പ്രതീക്ഷയാണ് സൈന നെഹ് വാള്. സൈന സുന്ദരിയല്ലേ...

സാനിയ മിര്‍സ
പണ്ട് സാനിയ മിര്‍സയുടെ ടെന്നീസ് കളി കാണാന്‍ ആളുകള്‍ക്ക് ടിക്കറ്റ് പോലും കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു. സൈന തന്നെയാണ് ഒളിംപിക്സിലെ ഇന്ത്യന്‍ സുന്ദി.

ഹീന സിദ്ധു
ഇന്ത്യയുടെ ഷൂട്ടിങ് താരമാണ് ഹീന സിദ്ധു. ഇത്തവണ റിയോ ഡി ജനീറയില്‍ മെഡല്‍ വെടിവച്ചിടാന്‍ ഈ സുന്ദരിയ്ക്ക് കഴിയുമോ?

ജ്വാല ഗുട്ട
ഇന്ത്യന്‍ ബാഡ്മിന്റണ്‍ പ്രതീക്ഷകള്‍ സൈന നെഹ് വാളില്‍ അവസാനിയ്ക്കുന്നില്ല. ജ്വാല ഗുട്ട എന്ന സുന്ദരി ഒരു ജ്വാലയായ് റിയോയില്‍ ഉയരുമോ.

യൂജീന്‍ ബൗഷാര്‍ഡ്
കാനഡക്കാരിയായ യുജീന് ബൗഷാര്‍ഡ് കാനഡക്കാരിയാണ്. ടെന്നീസ് താരം. ഇത്തവണ ഒളിംപിക് മെഡല്‍ സ്വന്തമാക്കാനെത്തുന്നു.

മിസ്സി ഫ്രാങ്ക്ലിന്
അമേരിക്കക്കാരിയായ നീന്തല്‍ താരമാണ് മിസ്സി ഫ്രാങ്കിലിന്. നീന്തല്‍ കുളത്തിലെ ഗ്ലാമര്‍ താരം.

കാര്‍ലി ലോയ്ഡ്
അമേരിക്കന്‍ വനിത ഫുട്ബോള്‍ ടീം അംഗമാണ് കാര്‍ലി ലോയ്ഡ്. സൗന്ദര്യത്തിന് ഒരു കുറവും ഇല്ല.

മൈക്കല്‍ ഫെല്‍പ്സ്
നീന്താനിറങ്ങിയാല്‍ പിന്നെ ഈ സുന്ദരനെ ആര്‍ക്കും തോല്പിയ്ക്കാനാവില്ല. നീന്താന്‍ വേണ്ടി മാത്രം ജനിച്ചവനെന്ന് തോന്നും അമേരിക്കക്കാരനായ മൈക്കല്‍ ഫെല്‍പ്സിനെ. ആരേയും അമ്പരിപ്പിയ്ക്കുന്ന ശരീര സൗന്ദര്യം.

അഗ്നീസ്ക റാഡ്വന്‍സ്ക
പോളണ്ടിന്റെ ടെന്നീസ് താരമാണ് അഗ്നീസ്ക. നിഷ്കളങ്കമായ മുഖം ആരേയും ആകര്ഷിയ്ക്കും.

ഉസൈന്‍ ബോള്‍ട്ട്
ജമൈക്കക്കാരനായ ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ ഇറങ്ങിയാല്‍ പിന്നെ കണ്ണടയ്ക്കരുത്. നിങ്ങള്‍ കണ്ണടച്ച് തുറക്കും മുമ്പ് ഒരു പക്ഷേ ബോള്‍ട്ട് ഫിനിഷ് ചെയ്തിട്ടുണ്ട്. അതിവേഗ ഓട്ടത്തിന്റെ അഭൗമ സൗന്ദര്യമാണ് ബോള്‍ട്ട്.

റാഫേല്‍ നദാല്‍
പെണ്‍കുട്ടികളുടെ ആരാധനാപാത്രമാണ് ടെന്നീസ് താരം റാഫേല്‍ നദാല്‍. സ്പെയിന്‍കാരനാണ് നദാല്‍.

ദ്യോക്കോവിച്ച്
ടെന്നീസ് താരങ്ങള്‍ക്ക് എപ്പോഴും വലിയ പേരാണ്. നൊവോക് ദ്യോക്കോവിച്ചിന്റെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. സെര്‍ബിയക്കാരനാണ് ദ്യോക്കോവിച്ച്.

മാഗി നിക്കോളാസ്
മാഗി നിക്കോളാസ് സുന്ദരിയാണ്. ജിംനാസ്റ്റിക് റിങ്ങില്‍ , ശരീരത്തില്‍ എല്ലുകളില്ലാത്തതുപോലെ അവള് മെയ്വഴക്കം പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ ആരും നോക്കി നിന്ന് പോകും.

അലൈസ് പോസ്റ്റ്
സൈക്കിള്‍ ചവിട്ടുന്നതിന് സൗന്ദ്രയമല്ല വേണ്ടത്. സ്റ്റാമിനയാണ്. രണ്ടും ഒത്ത് ചേര്‍ന്നാല്‍ അത് അമേരിക്കക്കാരിയായ അലൈസ് പോസ്റ്റ് ആണെന്ന് പറയാം.

ഗാബി ഡഗ്ലാസ്
അമേരിക്കയില്‍ നിന്നുള്ള കറുത്ത വര്‍ഗ്ഗക്കാരിയാണ് ഗാബിു ഡഗ്ലാസ്. റിങ്ങില്‍ ഈ സുന്ദരി തീ പോലെ പടരും.

സോണി ബില്‍ വില്യംസ്
കരുത്തിന്റെ കളിയാണ് റഗ്ബി. അതിലെ കരുത്തുറ്റ സൗന്ദര്യമാണ് സോണി ബില്‍ വില്യംസ്. ന്യൂസിലന്റിന്റെ റഗ്ബി ടീം അംഗം.

ലിഡിയ കോ
ന്യൂസിലാന്റുകാരിയാണ് ലിഡിയ കോ. ഗോള്റഫിലെ പെണ്‍പുലികളില്‍ ഒരാളാണ് ഈ സുന്ദരി.

മഹീദീന് മെഖീസി
ഫ്രാന്‍സില്‍ നിന്നുള്ള അത്ലറ്റ് ആണ് മെഹീദീന്.

തിരുണേഷ് ദിബാബ
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ നിന്നുള്ള ഓട്ടക്കാരിയാണ് തിരുണേഷ് ദിബാ.

നെയ്മര്‍
ബ്രസീലില്‍ വച്ച് ഒളിംപിക്സ് നടക്കുമ്പോള്‍ ഫുട്ബോള്‍ ഇല്ലാതെ പറ്റില്ലല്ലോ... അപ്പോള്‍ പിന്നെ താരം നമ്മുടെ നെയ്മര്‍ തന്നെ.

ലോറ ട്രോട്ട്
ബ്രിട്ടീഷുകാരിയായ ഈ സുന്ദരി സൈക്കിളിങ് താരമാണ്. ലോറ ട്രോട്ട്

ഫ്ലോറന്റ് മനാഡോ
നീന്തല്‍ കുളത്തിലിറങ്ങിയാല്‍ ഒരു മത്സ്യത്തെ പോലെ ആണ് ഫ്രഞ്ച് നീന്തല്‍ താരം ഫ്ലോറന്റ് മനാഡോ.

അലെക്സ് മോര്‍ഗാന്‍
എറ്റവും അധികം സുന്ദരികളുള്ള വനിത ഫുട്ബോള്‍ ടീം അമേരിക്കയുടേതാണെന്ന് തോന്നുന്നു. ഇതാ അലെക്സ് മോഗാര്ഗാന്.

ജെയിംസ് മാഗ്നുസ്സെന്
ഓസ്ട്രേലിയന്‍ നീന്തല്‍ താരമാണ് ജെയിംസ്.

ലിന് ഡാന്‍
ചൈനയില്‍ നിന്നുള്ള ബാഡ്മിന്റണ്‍ തരമാണ് ലിന് ഡാന്‍.

ഇവാന മാക്സിമോവിക്
സെര്‍ബിയന്‍ ഷൂട്ടിങ് താരമാണ് ഇവാന മാക്സിമോവിക്.

ജേസണ്‍ ബര്‍നെറ്റ്
അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരമാണ് ജേസണ്‍ ബര്‍നെറ്റ്.

ഹാലി ആന്ഡേഴ്സണ്
അമേരിക്കന്‍ നീന്തല്‍ താരമാണ് ഹാലി

ടോം ഡാലി
ബ്രീട്ടീഷ് ഡൈവിങ് താരമാണ് ടോം ഡാലി.

മരിയാന
കൊളംബിയയില്‍ നിന്നുള്ള ബിഎംഎക്സ് സൈക്കിളിങ് താരമാണ് മരിയാന പാജോണ്.

ആഷ്ടണ്‍
അമേരിക്കയില്‍ നിന്നുള്ള അത്ലറ്റ് ആണ് ആഷ്ടണ്‍ ഈറ്റണ്‍

മരിയേല്‍ സാഗുനിസ്
വാള്പ്പയറ്റിലെ താരമാണ് ഈ അമേരിക്കന്‍ സുന്ദരി.

സുന് യാങ്
ചൈനയില്‍ നിന്നുള്ള നീന്തല്‍ താരമാണ് സുന് യാങ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications