Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനിച്ച കാലവും സമയും നോക്കി സ്വഭാവം പ്രവചിക്കാം, നിങ്ങളുടെ സ്വഭാവ ഗുണങ്ങള്‍ ഇത് തന്നെയല്ലേ...

നിങ്ങള്‍ ജനിച്ച കാലവും സമയവും നോക്കി സ്വഭാവഗുണങ്ങള്‍ പ്രവചിക്കാന്‍ സാധിക്കും. വേനലും ശിശിരവും ഹേമന്തവും രാത്രിയും പകലും സന്ധ്യയും എല്ലാം മനുഷ്യന്റെ സ്വഭാവ രീതികളെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രകൃതി സത്യങ്ങളാണ്.

ജോതിഷപ്രവചങ്ങള്‍ക്കായി ജനന സമയം ചോദിക്കുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. അന്ധമായ വിശ്വാസങ്ങള്‍ ഇല്ലാത്തവര്‍ നിങ്ങളുടെ സ്വാഭാവ രീതികള്‍ ഇത്തരത്തിലാണോ എന്ന് പരിശോധിക്കൂ....

വേനല്‍ക്കാലം

വേനല്‍ക്കാലം


വേനല്‍ക്കാലത്ത് ജനിക്കുന്നവര്‍ മറ്റുള്ളവരെ വശംവദരാക്കാന്‍ സാധിക്കുന്നവരാണ്. ഇവര്‍ക്ക് ചഞ്ചല സ്വഭാവം കാണുന്നു.

മഞ്ഞുകാലം

മഞ്ഞുകാലം


ഇവര്‍ എപ്പോഴും മധുരമായി സംസാരിക്കാന്‍ കഴിയുന്നവരാണ്. വേഗം ദേഷ്യം വരാത്ത പ്രകൃതമാണ് ഇവരുടേത്. എന്നാല്‍ മറ്റുള്ളവരെ എളുപ്പത്തില്‍ വിശ്വസിക്കില്ല.

വസന്തകാലം

വസന്തകാലം


ജീവിതത്തില്‍ ശുഭപ്രതീക്ഷയുള്ളവരായിരിക്കും ഇവര്‍. മടിയന്മാരായി ഇരിക്കാന്‍ ആഗ്രഹിക്കില്ല.

ശരത്കാലം

ശരത്കാലം


പെട്ടെന്ന് സൗഹൃദത്തിലാകുന്ന സ്വഭാവമാണ് ഇവരുടേത്. ഇവര്‍ക്ക് വിഷാദമായിരിക്കാന്‍ സാധിക്കില്ല

പുലര്‍ച്ചെ 4 മണി മുതല്‍ രാവിലെ 8 വരെ

പുലര്‍ച്ചെ 4 മണി മുതല്‍ രാവിലെ 8 വരെ


കഠിനാധ്വാനികള്‍, ശാഠ്യസ്വഭാവക്കാരായിരിക്കും, ധൈര്യവാന്മാരായിരിക്കും.

രാവിലെ 8 മുതല്‍ 12 മണിവരെ

രാവിലെ 8 മുതല്‍ 12 മണിവരെ


ശുഭാപ്തി വിശ്വാസക്കാരായിരിക്കും, യുക്തി ചിന്തകരായിരിക്കും.

12 മണി മുതല്‍ വൈകുംനേരം 4 മണി വരെ

12 മണി മുതല്‍ വൈകുംനേരം 4 മണി വരെ


കലാപരമായ കഴിവുള്ളവരായിരിക്കും

വൈകീട്ട് 4 മുതല്‍ രാത്രി 8 വരെ

വൈകീട്ട് 4 മുതല്‍ രാത്രി 8 വരെ


വിപ്ലവകാരികളും ഊര്‍ജസ്വലരുമായിരിക്കും

 രാത്രി 8 മുതല്‍ അര്‍ധരാത്രി വരെ

രാത്രി 8 മുതല്‍ അര്‍ധരാത്രി വരെ

ആത്മവിശ്വാസമുള്ളവരായിരിക്കും

 അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 4 മണി വരെ

അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 4 മണി വരെ

സ്വപ്‌നങ്ങള്‍ കണ്ടു ജീവിക്കാന്‍ ഇഷ്ടമുള്ളവര്‍, ലോലമായ മനസ്സുള്ളവര്‍, യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+