മറഞ്ഞിരിക്കുകയാണ്, കിടിലനൊരു ഹിമപുലി, കണ്ണുകള്‍ക്ക് മികവുണ്ടെങ്കില്‍ കണ്ടെത്തൂ
നമ്മള് ഇന്നൊരു ചലഞ്ച് ഏറ്റെടുക്കാന്‍ പോവുകയാണ്. ഇതൊരു പ്രകൃതിപരമായ ചിത്രമാണ്. നിങ്ങളുടെ കണ്ണുകളെ ഒന്ന് പരീക്ഷിക്കാന്‍ കൂടിയാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നത്. അതിന്റെ മികവ് എത്രത്തോളമുണ്ടെന്ന് അറിയാമല്ലോ. അത് നിങ്ങളെ മോശക്കാരാക്കാനല്ല. പകരം നിങ്ങളുടെ മികവ് വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കി തരുന്ന ഒരു ചലഞ്ചാണ്. ഇതില്‍ തോറ്റാലും നിങ്ങള്‍ക്ക് ശരിക്കും അഭിമാനിക്കാം.
അത്തരമൊരു പരീക്ഷണത്തിന് പറ്റിയ ഏറ്റവും നല്ല ചിത്രം ഒപ്ടിക്കല്‍ ഇല്യൂഷനിലാണ് ഉള്ളത്. അത് നിങ്ങളെ അടിമുടി ചലഞ്ച് ചെയ്യും. ഈ ചിത്രത്തില്‍ നിന്ന് മറഞ്ഞിരിക്കുന്ന കാര്യത്തെ കണ്ടെത്താന്‍ നിങ്ങളെ വെല്ലുവിളിക്കുകയും ചെയ്യും. അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതൊന്ന് പരിശോധിക്കാം.

image credit:Max Waugh | Caters News Agency
ഇതൊരു ഭയങ്കര ചലഞ്ച്
ഈ ചലഞ്ചിന്റെ പ്രത്യേകത എന്തെന്നാല്‍ ഭയങ്കരമായ ഒന്നാണിത്. നമ്മുടെ തൊട്ടുമുന്നില്‍ തന്നെ കണ്ടുപിടിക്കേണ്ട കാര്യമുണ്ടാവും. എന്നാല്‍ ഒന്നും തന്നെ നമുക്ക് കാണാനാവില്ല.അത്രയ്ക്ക് വലിയൊരു ഇല്യൂഷന്‍ നമുക്ക് ഉണ്ടാവും.
ഉത്തരം കണ്ടെത്തുമ്പോള്‍ നമുക്ക് തന്നെ തോന്നിപ്പോകും, ഇത്രയും നേരം ഈ ചലഞ്ച് അവിടെ ഉണ്ടായിരുന്നോ എന്ന്. അങ്ങനെ നമ്മളെ കണ്ഫ്യൂഷനിലാക്കാന് ഈ ചിത്രത്തിന് സാധിക്കും.
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ
ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ഒന്ന് നോക്കൂ. വലിയൊരു മലനിരകളാണ് കാണാന്‍ സാധിക്കുക. പക്ഷേ ഇതില്‍ എന്തെങ്കിലും ജീവികളുണ്ടെന്ന് കാണാനാവില്ല. ഇതൊരു ലൈവ് ചിത്രമാണ്. അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്വദേശിയായ മാക്സ് വോയാണ് ഇത് പകര്‍ത്തിയത്.
പശ്ചിമ മംഗോളിയയിലെ അല്‍തായ് മലനിരകള്‍ മാക് സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണിത്. ചിത്രം പകര്‍ത്തിയപ്പോഴാണ് ഇതിന്റെ പ്രത്യേകത അദ്ദേഹം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ആയത്.
ഒളിഞ്ഞിരിക്കുന്നവനെ കണ്ടെത്തണം
ഈ ചിത്രത്തില്‍ ഉള്ളത് ഹിമപുലിയാണ്. ഒരു സൂചന പോലും ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല അല്ലേ. എന്തായാലും നമ്മള് ഇവനെ കണ്ടെത്തണം. ചിത്രം പകര്‍ത്തിയ മാക്സ് വോ പറയുന്നത് ഈ ഹിമപുലികളെ കണ്ടെത്തുക അത്യന്തം ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ്.
ആ വാക്കുകള്‍ സത്യവുമാണ്. ഈ ചിത്രം കണ്ട് കഴിഞ്ഞാല്‍ ഒരു പുലി ഇതിലുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുമോ. എന്നാല്‍ മികച്ച നിരീക്ഷണ പാടവമുണ്ടെങ്കില്‍ അതിനെ കണ്ടെത്താം.
എല്ലായിടത്തും പരിശോധിച്ച് നോക്കൂ
കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുകയാണ് ഈ മലനിരകള്‍. ഈ ഹിമ പുലി എവിടെ വേണമെങ്കിലുമാവാം ഒളിഞ്ഞിരിക്കുന്നത്. നമ്മളാണ് ഇത് ശരിക്കും കണ്ടുപിടിക്കേണ്ടത്. സൂക്ഷിച്ച് നോക്കൂ. എന്തെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടോ?
ഈ നോട്ടം എല്ലായിടത്തും തുടരുക. ഒരുപക്ഷേ പുലിക്കും ഈ ചിത്രത്തിലെ പാറക്കൂട്ടങ്ങള്‍ക്കും ഒരേ നിറമാവാം. അത് കണ്ടുപിടിക്കുന്നതിന് വലിയ തടസ്സങ്ങളും സൃഷ്ടിക്കാം.

image credit:Max Waugh | Caters News Agency
സമയം തീരെയില്ല മുന്നില്‍
നമ്മുടെ മുന്നില്‍ ആ പുലിയെ കണ്ടെത്താന്‍ അധികം സമയമില്ല. വെറും എട്ട് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. നിങ്ങള്‍ ആരുടെ സഹായം വേണമെങ്കില്‍ തേടാം. അത് ചിത്രം വളരെ കടുപ്പമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ മാത്രം.
സുഹൃത്തുക്കളോ, ബന്ധുക്കളോ ഉണ്ടെങ്കില്‍ സമീപിക്കാവുന്നതാണ്. ഇതാ സമയം അതിക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതുവശത്തേക്ക് ഒന്ന് നോക്കൂ.പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആ ഹിമ പുലി ഇരിക്കുന്നത് നിങ്ങള്‍ക്ക് കാണാം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications