ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ലാത്ത വസ്തുക്കളുണ്ട്, പക്ഷെ നിങ്ങളോ..?
ജീവിതത്തില്‍ പങ്കുവെയ്ക്കാന്‍ പാടുന്നതും പാടില്ലാത്തതുമായ വസ്തുക്കളുണ്ട്. എന്നാല്‍ പലര്‍ക്കും ഇതൊന്നും അറിയില്ല. ഒരു വ്യക്തിയുടെ ഇടപ്പെടല്‍ ഏത്രത്തോളം നമ്മളെ സ്വാധീനിക്കും എന്ന് പറയുന്നുവോ അത്രത്തോളം തന്നെ മറ്റുള്ളവരുടെ വസ്തുക്കളും നമ്മളെ സ്വാധീനിക്കും.
നര്‍ത്തകര്‍ അവരുടെ ചിലങ്ക ആര്‍ക്കും നല്‍കില്ല. നൃത്തം പരിശീലിക്കുന്നവര്‍ മറ്റാരുടെയും ചിലങ്ക കെട്ടുകയും ഇല്ല. ഇത് പോലെ തന്നെയാണ് നിത്യ ജീവിതത്തില്‍ നമ്മളുപയോഗിക്കുന്ന പല വസ്തുക്കളും. തുടര്‍ന്ന് വായിക്കൂ...

മറ്റുള്ളവരുടെ കിടക്കയില്‍ കിടക്കുന്നത്
അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കിടക്കയില്‍ കിടക്കാത്തവര്‍ ആരുമില്ല. പക്ഷെ ആ വ്യക്തിയുടെ മാനസികാവസ്ഥ എന്തായാലും അത് നമ്മളെ സ്വാധീനിക്കും എന്നാണ് പറയുന്നത്.
വസ്ത്രങ്ങള്‍
മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്ന ശീലം ഒഴിവാക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പണം
മറ്റുള്ളവരുടെ പണത്തില്‍ ശ്രദ്ധ കൊടുക്കാതെ സ്വന്തം കൈയ്യിലുള്ള പണത്തില്‍ സംതൃപ്തരാവുക. കടംകൊടുത്ത പണം കൃത്യ സമയത്ത് തിരിച്ച് വാങ്ങുക.

പേന
ആരുടെയെങ്കിലും കയ്യില്‍ നിന്നും പേന വാങ്ങിയിട്ടുണ്ടെങ്കില്‍ എത്രയും വേഗത്തില്‍ അത് തിരിച്ച് കൊടുക്കുക. ഇത് കടബാധ്യത വരുത്തി വെയ്ക്കും.













Click it and Unblock the Notifications