Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ ഇവ കണികണ്ടാല്‍ ജീവിതത്തില്‍ ഭാഗ്യം നിങ്ങളെ തേടി വരും!!

ദിവസം മോശമായാല്‍ രാവിലെ കണികണ്ടത് ആരെയെന്നായിരിക്കും ആദ്യം ഓര്‍ക്കുന്നത്. നിരീശ്വരവാദികളാണെന്ന് പറയുന്നവര്‍ പോലും രാവിലെ കണികണ്ടവരെ പഴിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്.

ഒരു ദിവസം തുടങ്ങുമ്പോള്‍ ഭാഗ്യം നമ്മളെ തുണയ്ക്കാന്‍ താഴെ പറയുന്ന 10 കാര്യങ്ങള്‍ കണികാണണം. തുടര്‍ന്ന് വായിക്കൂ..

ഒരു കപ്പ് പാലോ, തൈരോ

ഒരു കപ്പ് പാലോ, തൈരോ


രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണികാണാന്‍ ഒരു കപ്പ് തൈരോ പാലോ മുന്നില്‍ കരുതുക. ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.

ശങ്കിന്റെ ശബ്ദം

ശങ്കിന്റെ ശബ്ദം


ശങ്കിന്റെ ശബ്ദം കേട്ടുണരുന്നതും അമ്പലത്തിലെ മണിമുഴക്കം കേള്‍ക്കുന്നതും ശുഭദിനം സമ്മാനിക്കും.

കരിമ്പിന്‍ തോട്ടം

കരിമ്പിന്‍ തോട്ടം


കരിമ്പിന്‍ തോട്ടം കണികാണുന്നത് വരുംകാലത്ത് സമ്പത്ത് വര്‍ധിപ്പിക്കുന്നതിനെ സൂചിപ്പിക്കും.

നിറഞ്ഞൊഴുകുന്ന വെള്ളം

നിറഞ്ഞൊഴുകുന്ന വെള്ളം


നിറഞ്ഞൊഴുകുന്ന അരുവിയെയും മൂങ്ങയെയും സ്ഥിരമായി കാണുന്നെങ്കില്‍ നിങ്ങള്‍ക്ക് ഉടന്‍ പണം ലഭിക്കും.

 ചുവപ്പ് വസ്ത്രം ധരിച്ച സ്ത്രീ

ചുവപ്പ് വസ്ത്രം ധരിച്ച സ്ത്രീ


യാത്രയ്ക്ക് പോകാന്‍ ഒരുങ്ങുന്ന നേരത്ത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെ കണികാണുന്നത് പോകുന്ന കാര്യങ്ങള്‍ക്ക് വിജയം കൈവരിക്കുന്നതിന്റെ സൂചനയാണ്.

തേങ്ങയും പൂക്കളും, മയിലും

തേങ്ങയും പൂക്കളും, മയിലും


തേങ്ങയും പൂക്കളും മയിലും കണികാണുന്നത് ഭാഗ്യത്തെ സൂചിപ്പിക്കുന്നു.

 നാണയങ്ങള്‍ ലഭിക്കുന്നത്

നാണയങ്ങള്‍ ലഭിക്കുന്നത്


രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്ത്രീകള്‍ നാണയങ്ങള്‍ നല്‍കുന്നത് ഐശ്വര്യം വരുത്തും.

വെള്ളുത്ത പശു

വെള്ളുത്ത പശു

വീട്ടില്‍ നിന്നും ഇറങ്ങുന്ന നേരത്ത് വെള്ളുത്ത പശുവിനെ കണികാണുന്നത് നല്ലതാണ്.
പാമ്പ്, കുരങ്ങന്‍, പട്ടി, പക്ഷി

പാമ്പ്, കുരങ്ങന്‍, പട്ടി, പക്ഷി


പാമ്പ്, കുരങ്ങന്‍, പട്ടി, പക്ഷി എന്നിവയില്‍ യാത്രയില്‍ വലത് വശത്ത് കാണുന്നത് യാത്ര സുരക്ഷിതമാകും എന്നതിന് ലക്ഷണമാണ്.

മൃതശരീരം

മൃതശരീരം


മൃതശരീരം കണികാണുന്നത് നല്ലതല്ല എന്നൊരു തെറ്റിധാരണയുണ്ട് പലര്‍ക്കിടയിലും എന്നാല്‍ അത് തെറ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+