• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സെക്‌സിന് തൊട്ടുമുമ്പ് സ്ത്രീകള്‍ ചെയ്യുന്ന 10 കാര്യങ്ങള്‍.. അമ്പരപ്പിക്കുന്ന ഒരു പഠനം, ഞെട്ടല്ലേ!!

  • By Kishor

പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ അപ്പപ്പോള്‍ തോന്നുമ്പോള്‍ ഒരു ബന്ധപ്പെടല്‍ - സ്‌പൊണ്ടേനിയസ് സെക്‌സ് എന്ന് പറയുന്ന ഈ ഏര്‍പ്പെടാണ് ദമ്പതികളില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്ന് വെച്ച് എല്ലാവരും എല്ലായ്‌പോഴും ഇങ്ങനെ ആയിക്കൊള്ളണം എന്നില്ല. സെക്‌സിന് മുമ്പായി നന്നായി ഒരുങ്ങുന്നവരുണ്ട്. പ്രാണാനാഥനെനിക്ക് നല്‍കിയ പരമാനന്ദസുഖത്തിന് മുമ്പായി സ്ത്രീകള്‍ ചെയ്യുന്ന 10 കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കൂ...

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: മുള്ളാത്തയും ലക്ഷ്മിത്തരുവുമല്ല... 'സ്ത്രീയുടെ ജനനേന്ദ്രിയം' തിന്നാല്‍ കാന്‍സര്‍ മാറുമെന്ന് പഠനം!!

Read Also: കൊച്ചിയില്‍ 17കാരിയെ ഗര്‍ഭിണിയാക്കിയത് 12കാരനല്ല, 14കാരന്‍... ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വേറെയും!!

 ഷേവ് ചെയ്ത് വൃത്തിയാകും

ഷേവ് ചെയ്ത് വൃത്തിയാകും

ഷേവിങ് എന്ന് കേട്ട് നെറ്റി ചുളിക്കുകയൊന്നും വേണ്ട. പുറത്ത് കാണുന്നത് പോലെ എപ്പോഴും തിളങ്ങി നില്‍ക്കുന്ന തരത്തിലല്ല സ്ത്രീകളുടെ ചര്‍മം. അത് ഇങ്ങനെ സൂക്ഷിക്കണമെങ്കില്‍ ഷേവിങും വാക്‌സിങും ഒക്കെ വേണ്ടിവരും.

നെയില്‍ പോളിഷിങ്

നെയില്‍ പോളിഷിങ്

കൈനഖങ്ങളിലും കാല്‍നഖങ്ങളിലുമുള്ള പൊട്ടിപ്പൊളിഞ്ഞ പോളിഷ് കണ്ടാല്‍ തന്നെ പങ്കാളിയുടെ മൂഡ് പോയേക്കാം. ഇതറിയുന്ന നല്ല പാര്‍ട്ണര്‍മാര്‍ കൈകാലുകളിലെ നഖങ്ങള്‍ പോളിഷ് ചെയ്ത് വൃത്തിയാക്കി വെക്കും. ഏറ്റവും കുറഞ്ഞത് പഴയ പോളിഷിന്റെ ബാക്കിയെങ്കിലും കൈയിലില്ല എന്നുറപ്പ് വരുത്തും.

അടിവസ്ത്രങ്ങള്‍

അടിവസ്ത്രങ്ങള്‍

സാധാരണ ഗതിയില്‍ ഉളളിലെന്തിട്ടാലും അത് പുറത്തറിയണം എന്നില്ല. എന്നാല്‍ ലൈംഗികബന്ധം എന്ന് പറയുമ്പോള്‍ അതില്‍ പുറത്തെന്ന പോലെ അകത്തുള്ളതിനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ പലരും വളരെ ശ്രദ്ധിച്ച് മാത്രമേ ധരിക്കാനുള്ള അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചെറിയൊരു പേടി, സങ്കോചം

ചെറിയൊരു പേടി, സങ്കോചം

ഇതിന് മുമ്പ് സെക്‌സ് ചെയ്തിട്ടുളളവരായിരിക്കും. ചിലപ്പോള്‍ തൊട്ടുമുമ്പത്തെ ദിവസം വരെ ചെയ്തിട്ടുണ്ടാകും. എന്നാലും അടുത്ത ദിവസം സെക്‌സ് ചെയ്യാന്‍ പോകുന്നല്ലോ എന്നോര്‍ത്ത് ഭയപ്പെടുന്നവരുണ്ട്. ഭയം എന്ന് പറയാന്‍ പറ്റില്ല ചെറിയൊരു പേടി എന്നോ സങ്കോചം എന്നൊ ഒക്കെ ഇതിനെ വിളിക്കാം.

 ഏത് വസ്ത്രം ധരിക്കും

ഏത് വസ്ത്രം ധരിക്കും

അടിവസ്ത്രങ്ങളുടെ കാര്യത്തില്‍ പറഞ്ഞത് പോലെ തന്നെ പുറമേ ധരിക്കുന്ന വസ്ത്രങ്ങളും പ്രധാനപ്പെട്ടത് തന്നെ. ഇത് തിരഞ്ഞെടുക്കാനും വലിയ പണിയുണ്ട്. സിപ്പും ബട്ടണ്‍സും മുതല്‍ അണ്‍ഡ്രസ് ചെയ്യാനുള്ള സൗകര്യവും പങ്കാളിക്ക് കാണുമ്പോഴുള്ള താല്‍പര്യവും അടക്കം പലതും നോക്കേണ്ടതുണ്ടെന്ന് ചുരുക്കം

കോണ്ടം കൊണ്ടുവരണോ

കോണ്ടം കൊണ്ടുവരണോ

സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഏറെ പ്രധാനപ്പെട്ടതാണ് കോണ്ടം. എന്നാല്‍ ഇത് ആര് കൊണ്ടുവരും എന്നതാണ് പ്രശ്‌നം. താനായി കൊണ്ടുപോയാല്‍ കുറച്ച് ഓവറാണ് എന്ന് തോന്നുമോ എന്ന് പേടിക്കുന്നവരാണ് അധികം സ്ത്രീകളും. അഥവാ അവന്‍ കൊണ്ടുലന്നില്ലെങ്കിലോ. സുരക്ഷിതത്വമാണ് കാര്യം എന്നോര്‍ത്താല്‍ തീരുന്ന സങ്കടമേയുള്ളൂ ഇത്.

ഉപദേശങ്ങള്‍ തേടും

ഉപദേശങ്ങള്‍ തേടും

ആദ്യമായി സെക്‌സിന് ഒരുങ്ങുകയാണോ നിങ്ങള്‍. അതും മുന്‍കൂട്ടി അറിഞ്ഞ് കാത്തിരിക്കുകയാണോ. ഏറ്റവും അടുത്ത സുഹൃത്തിനോടെങ്കിലും ഇതേക്കുറിച്ച് സംസാരിക്കും. എന്തെങ്കിലും മുന്‍കരുതലെടുക്കണോ എന്ന് ചോദിക്കും. ടിപ്‌സ് എന്തെങ്കിലും ഉണ്ടോ എന്ന് അറിഞ്ഞുവെക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ഒരു ഗ്ലാസ് വൈന്‍

ഒരു ഗ്ലാസ് വൈന്‍

തുടക്കക്കാരെ മാത്രമല്ല പരിചയസമ്പന്നരെയും ഈ ഒരു വഴി പരീക്ഷിക്കുന്ന കൂട്ടത്തില്‍ കാണാം. തുടക്കക്കാരില്‍ പരിഭ്രാന്തി പോയിക്കിട്ടാനാണ് വൈന്‍ സഹായിക്കുക എങ്കില്‍ പരിചയസമ്പന്നര്‍ക്ക് ഒരു ഇത് കിട്ടാനാണ് ഈ സംഗതി. ഒന്ന് മൂഡാകാന്‍. അധികം അടിച്ച് കിടന്നുറങ്ങിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്തൊക്കെ ആയാലും

എന്തൊക്കെ ആയാലും

ഇനി എന്തൊക്കെ തയ്യാറാടെപ്പുകളും സ്വപ്‌നങ്ങളും കണക്കുകൂട്ടലുകളുമായി പോയാലും ഇതൊന്നും പ്രാവര്‍ത്തികമാകണം എന്ന് നിര്‍ബന്ധമില്ലാത്ത ഒരു ഗെയിമാണ് ഇതെന്ന് തിരിച്ചറിയുക. നിങ്ങള്‍ ഷേവ് ചെയ്തിട്ടുണ്ടോ പുതിയ നെയില്‍പോളിഷാണോ എന്നൊന്നും കൂടെയുള്ളയാള്‍ ശ്രദ്ധിച്ചു എന്ന് പോലും വരില്ല. വിഷമിക്കണ്ട, ദേര്‍ ഈസ് ഓള്‍വേയ്‌സ് എ നെക്‌സ്റ്റ് ടൈം.

English summary
Study reveals 10 things women do when they know they are going to do it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more