Get Updates
Get notified of breaking news, exclusive insights, and must-see stories!

നോ മീന്‍സ് നോ.. സെക്സ് പാര്‍ട്ടികള്‍ വ്യാപകം... പോകുന്നെങ്കില്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ!

നോ എന്ന് പറഞ്ഞാല്‍ അത് നോ എന്നാണ്... എഴുപത്തിമൂന്നാം വയസ്സില്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ പിങ്ക് എന്ന സിനിമയില്‍ പറയുന്ന ഡയലോഗിന്റെ ലഹരിയിലാണ് ഇന്ത്യ ഇപ്പോള്‍. ആര് എവിടെ ഏത് സാഹചര്യത്തില്‍ നോ എന്ന് പറഞ്ഞാലും അതിനര്‍ഥം നോ എന്ന് തന്നെ എന്ന മനോഹരമായ സന്ദേശം. പലപ്പോഴും പലരും മറന്നുപോകുന്ന കാര്യം.

Read Also: അധ്യാപകന്‍ 15കാരി വിദ്യാര്‍ഥിനിയെ പ്രണയിച്ചു.. വീട്ടില്‍ കൊണ്ടുപോയി.. പിന്നെ 11 മാസം നടന്നത്...

മെട്രോ നഗരങ്ങളില്‍ വ്യാപകമാകുകയാണ് സെക്‌സ് പാര്‍ട്ടികള്‍. അവിടേക്ക് പോകാനും സമയം ചെലവഴിക്കാനും കൊതിച്ചുകഴിയുന്നവരുണ്ട്. അവിടെയെത്തിയാല്‍ ആരെയും എന്തും ചെയ്യാമെന്നാണോ കരുതിയിരിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സെക്‌സ് പാര്‍ട്ടികളില്‍ പോലും, അനുവാദമില്ലാതെ ആരെയും തൊടാന്‍ പാടില്ല. അവിടെയും നോ എന്നാല്‍ നോ എന്ന് തന്നെ.

റൂള്‍ നമ്പര്‍ വണ്‍

റൂള്‍ നമ്പര്‍ വണ്‍

സെക്‌സ് പാര്‍ട്ടിയില്‍ മാത്രമല്ല, ഏതൊരു ലൈംഗിക ബന്ധത്തിന്റെയും അടിസ്ഥാനം ഇതാണ്. സെക്‌സിലെ ഒന്നാമത്തെ നിയമം എന്ന് പറയുന്നത് പരസ്പരസമ്മതമാണ്. സമ്മതമില്ലാതെ സെക്‌സ് ചെയ്യരുത്. സെക്‌സ് പാര്‍ട്ടിക്ക് ഒരു സ്ത്രീ വരുന്നു എന്നതിനര്‍ഥം കാണുന്ന എല്ലാവരുമായി അവര്‍ സെക്‌സ് ചെയ്‌തോളും എന്നല്ല.

നോ എങ്കില്‍ നോ

നോ എങ്കില്‍ നോ

ഒരാള്‍ നിങ്ങളുടെ അടുത്ത് സെക്ഷ്വലി അഡ്വാന്‍സ് ചെയ്യുമ്പോള്‍ വേണ്ട എന്ന് തോന്നുന്നുവെങ്കില്‍ വേണ്ട എന്ന് പറയുക. അതിനുള്ള ധൈര്യം കാണിക്കുക. നിങ്ങളോട് ആരെങ്കിലും നോ എന്ന് പറഞ്ഞാല്‍ അതിനെ മാനിക്കുക. മറ്റുള്ളവരുടേത് മാത്രമല്ല നിങ്ങളുടേതുമായ സെക്ഷ്വല്‍ ഫാന്റസികള്‍ പൂര്‍ത്തീകരിക്കാനുള്ള സ്ഥലമല്ല സെക്‌സ് പാര്‍ട്ടികള്‍.

എഴുതാത്ത നിയമങ്ങള്‍

എഴുതാത്ത നിയമങ്ങള്‍

വെറും സമ്മതം മാത്രം കിട്ടിയാല്‍ സെക്‌സ് പാര്‍ട്ടികളില്‍ പോയി സ്വര്‍ഗം കണ്ട് വരാം എന്ന് വിചാരിക്കരുത്. എഴുതപ്പെടാത്ത കുറേ നിയമങ്ങള്‍ ഇവിടെയുമുണ്ട്. ഒറ്റയ്ക്ക് ഒരാള്‍ക്ക് പ്രവേശനം കൊടുക്കാത്ത സെക്‌സ് പാര്‍ട്ടികളും ഇഷ്ടം പോലെയുണ്ട്. പങ്കാളികളായി പോയാല്‍ മാത്രമേ പലയിടത്തും പ്രവേശനം കിട്ടൂ എന്ന് സാരം.

കൂട്ടുകാരനെ കണ്ടാല്‍ ഞെട്ടരുത്

കൂട്ടുകാരനെ കണ്ടാല്‍ ഞെട്ടരുത്

സെക്‌സ് പാര്‍ട്ടികളില്‍ പോകുന്നത് എന്തിനാണ്. ഉത്തരം സിംപിള്‍. അതിന് വേണ്ടിത്തന്നെ. അല്ലാതെ കൂട്ടുകാരെ കിട്ടാന്‍ വേണ്ടി ആരും അവിടെ പോകില്ല. എന്ന് വെച്ച് അവിടെ വെച്ച് പരിചയപ്പെട്ടവര്‍ കൂട്ടുകാരായിക്കൂട എന്നും ഇല്ല. അതിലൊക്കെ പ്രധാനം മറ്റൊന്നാണ്, നിങ്ങളെപ്പോലെ തന്നെ അവിടെ ആസ്വദിക്കാന്‍ വന്ന ഒരു കൂട്ടുകാരനെ കണ്ട് ഞെട്ടിവിറച്ച് പോകരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+