Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ പിന്നാലെ ക്യൂ നില്‍ക്കും; ഈ സവിശേഷതകള്‍ നിങ്ങള്‍ക്കുണ്ടോ പുരുഷന്മാരെ....

ഒരു സ്ത്രീയുടെ മനസില്‍ കയറിപ്പറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് സ്ത്രീകളെ കുറിച്ചുള്ള സങ്കല്‍പം പോലെ തന്നെ സ്ത്രീകള്‍ക്കമുണ്ട്, തങ്ങളുടെ ഭാവി പങ്കാളി എങ്ങനെയായിരിക്കണമെന്ന്. ഓരോ പുരുഷനെയും സ്ത്രീകള്‍ ആകര്‍ഷിക്കുന്നതിൽ പല കാരണങ്ങളുണ്ട്. എന്നാല്‍ മിക്ക സ്ത്രീകളും പുരുഷനില്‍ പൊതുവായി ആഗ്രഹിക്കുന്ന ചില സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നല്ല നേതൃത്വ സ്വാഭാവമുള്ള പുരുഷന്മാര്‍
സ്ത്രീകള്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് അവരുടെ നേതൃ ഗുണങ്ങളാണ്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാതെ എല്ലാം ചങ്കൂറ്റത്തോടെ ഏറ്റെടുക്കുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. നയിക്കാനുള്ള കഴിവിനെ സ്ത്രീകള്‍ പക്വതയുള്ളവരായി കാണുന്നു. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുകളും സ്ത്രീകളെ ആകര്‍ഷിക്കുന്ന ഒന്നാണ്.

men and women

കട്ടത്താടിയുള്ള പുരുഷന്‍
നല്ല കട്ടത്താടിയുള്ള പുരുഷന്മാരെ സ്ത്രീകള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ കട്ടിത്താടിയുള്ള പുരുഷന്മാരോട് ആരാധന തോന്നാറുണ്ട്. കട്ടിത്താടിയുള്ള പുരുഷന്മാരെ അല്‍പ നേരമെങ്കിലും നോക്കി നില്‍ക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. ഇതോടൊപ്പം ഒരു മുണ്ടും ഷര്‍ട്ടും കൂടെ ധരിച്ച് ബുള്ളറ്റ് ബൈക്കിലാണ് വരുന്നതെങ്കില്‍ പെണ്‍കുട്ടികള്‍ എപ്പോള്‍ പിന്നാലെ കൂടി എന്ന് ചോദിച്ചാല്‍ മതി.

ഫിറ്റ്‌നെസ് ഫ്രീക്ക്
കൂടുതല്‍ സ്ത്രീകളും ഫിറ്റ്‌നെസ് ഫ്രീക്കായ ചെറുപ്പക്കാരെയാണ് ഇഷ്ടപ്പെടുന്നത്. സ്ത്രീകള്‍ക്ക് തടി പാടില്ല, വയര്‍പാടില്ല എന്ന് ആഗ്രഹിക്കുന്നത് പോലെ പുറുഷന്മാര്‍ക്ക് മസില്‍ വേണം, സിക്‌സ് പാക്ക് വേണം എന്നൊക്കെ ആഗ്രഹിക്കുന്ന സ്ത്രീകളും കൂടുതലാണ്. കോളേജിലൊക്കെ പഠിക്കുന്ന പെണ്‍കുട്ടികളാണെങ്കില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഫിറ്റ്‌നെസ് ഫ്രീക്കായ ചെറുപ്പക്കാരെ സ്വന്തമാക്കാനാണ്.

നല്ല ഡ്രസിംഗ് സെന്‍സ്
ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ ഇഷ്ടമാണ്. നല്ല വൃത്തിയിലും സ്റ്റൈലായും വസ്ത്രം ധരിക്കുന്നതും നല്ലൊകു ലുക്കില്‍ നടക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ആരാധനയോടെ നോക്കിക്കാണാറുണ്ട്. ചര്‍മ്മത്തിനൊത്ത ഡ്രസും ഹെയര്‍ സ്‌റ്റൈലുമൊക്കെ തിരഞ്ഞെടുക്കുന്നത് സ്ത്രീകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

മികച്ച ഹെയര്‍ സ്‌റ്റൈല്‍
മുടി നല്ല പോലെ കാത്തുസൂക്ഷിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ ഇഷ്ടമാണ്. കാലത്തിനൊത്ത് ഹെയര്‍ സ്റ്റൈല്‍ മാറ്റി എപ്പോഴും ട്രെന്‍ഡിംഗായി നടക്കുന്ന പുരുഷന്മാരെ നോക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ആരോഗ്യ പൂര്‍ണമായ മുടിയിഴകളുള്ള പുരുഷന്മാരോട് പെണ്‍കുട്ടികള്‍ക്ക് ആരാധന തോന്നാറുണ്ട്.

റൊമാന്റിക്കായ ചെറുപ്പക്കാര്‍
ഏറ്റവും അവസാനമായി സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് റൊമാന്റിക്കായ ചെറുപ്പക്കാരെയാണ്. പങ്കാളിക്ക് ആവശ്യമായ കെയറും സ്‌നേഹവുമൊക്കെ നല്‍കുന്ന പുരുഷന്മാരെ ഏത് സ്ത്രീകളാണ് ആഗ്രഹിക്കാത്തത്. അവധിക്കാലം ആഘോഷിക്കുക, ചെറിയ സമ്മാനങ്ങള്‍ നല്‍കി നിങ്ങളുടെ പങ്കാളിയെ ആശ്ചര്യപ്പെടുത്തുക, അവളെ ലഭിച്ചതില്‍ എത്ര ഭാഗ്യവതിയാണെന്ന് ഇടയ്ക്കിടെ അവളോട് പറയുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+