അമിതമായി കഞ്ചാവ് ഉപയോഗിച്ചാല്‍...
യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ മുപ്പത് ശതമാനം പേരും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു. അമിതമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് ശാരീരികമായി മാത്രമല്ല മാനസികമായും പ്രശ്‌നങ്ങല്‍ കണ്ടുവരുന്നതായി വൈദ്യ ശാസ്ത്രം പറയുന്നു.
അമിതാമായി കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ശരീരഭാരം ക്രമാതീതമായി കുറഞ്ഞു വരും. ഇതവരുടെ എല്ലുകളുടെ ബലവും കുറയ്ക്കുന്നു. എല്ലുകളുടെ ബലം കുറയുന്നതിനും പൊടിയുന്നതിനും ഇത് കാരണമാകും.

സിഗരറ്റ് വലിക്കുന്നതിനേക്കള്‍ കൂടുതല്‍ എല്ലുകള്‍ക്ക് അപകടകരമാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്ന് പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ശരാശരി 47,000 തവണ ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
കഞ്ചാവിന്റെ ഉപയോഗം വേഗത്തില്‍ പ്രായം തോന്നിക്കുന്നതിനും ഓര്‍മ്മ ശക്തി ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. എല്ലുകളിലെ കാന്‍സറുകല്‍ക്കും കഞ്ചാവ് കാരണമാണ്.












Click it and Unblock the Notifications