Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുള്ളന്മാര്‍ക്കും ടൂ വീലര്‍ കുടകള്‍ ചൂടാന്‍ മടിയില്ല, കാരണം സീക്രട്ട്, പക്ഷേ 'ട്രാഫിക് പോലീസ്

ടൂ വീലര്‍ കുടകള്‍ ട്രെന്‍ിങാവുകയാണ്. നഗരങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഉപയോഗിക്കുന്നതാണ് ടൂ വീലര്‍ കുടകള്‍. ടൂ വീലറില്‍ സഞ്ചരിക്കുന്നവര്‍ക്ക് കാലവസ്ഥയെ പ്രതിരോധിക്കാന്‍...

ടൂ വീലര്‍ കുടകള്‍ ട്രെന്‍ിങാവുകയാണ്. നഗരങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഉപയോഗിക്കുന്നതാണ് ടൂ വീലര്‍ കുടകള്‍. ടൂ വീലറില്‍ സഞ്ചരിക്കുന്നവര്‍ക്ക് കാലവസ്ഥയെ പ്രതിരോധിക്കാന്‍ വാഹനത്തിന്റെ രണ്ടു ഭാഗത്തും ഘടിപ്പിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. ഒരു കുടയുടെ രൂപത്തില്‍ ടൂ വീലറില്‍ സഞ്ചരിക്കുന്നവനെ കൊടും വെയിലില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നു.

വിവിധ കമ്പനികള്‍ പുറത്തിറക്കിയ ടൂ വീലര്‍ കുടകള്‍ നഗരങ്ങളില്‍ യുവാക്കളും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. പല നിറത്തിലും ആകൃതിയിലും ലഭിക്കുന്ന ടൂ വീലര്‍ കുടകള്‍ക്ക് 1500 രൂപയാണ് വില. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും ടൂ വീലര്‍ കുടകള്‍ വില്‍ക്കുന്നുണ്ട്. കൊടും വേനലില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ടൂ വീലര്‍ കുടകള്‍ ഇപ്പോള്‍ ട്രെന്റിങാണ്. യുവാക്കള്‍ പോലും ടൂ വീലര്‍ കുടകളെ ആശ്രയിക്കുന്നു.

ചൂടില്‍ നിന്ന് സംരക്ഷിക്കുന്നു

ചൂടില്‍ നിന്ന് സംരക്ഷിക്കുന്നു

കൊടും ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതാണ് പ്രധാനമായും ആളുകളെ ടൂ വീലര്‍ കുടകള്‍ ആകര്‍ഷിക്കുന്നത്. ടൂ വീലര്‍ കുടകള്‍ ഉപയോഗിക്കുന്നത് ട്രാഫിക് പോലീസിന് പിഴ നല്‍കേണ്ടി വരുമോ എന്നാണ്. എന്തായാലും മഴക്കാലമായാലും മഴയില്‍ നിന്ന് തത്കാലം രക്ഷപ്പെടാനും ടൂ വീലര്‍ കുട മതി.

ഇഷ്ടപ്പെട്ട സ്റ്റൈലില്‍

ഇഷ്ടപ്പെട്ട സ്റ്റൈലില്‍

പല നിറത്തിലുള്ള ടൂ വീലര്‍ കുടകള്‍ ഇന്ന് വിപണിയിലുണ്ട്. ഇരുചക്ര വാഹനമോടിക്കുന്ന സമയത്ത് മുടിയെ സംരക്ഷിക്കാനും ടൂ വീലര്‍ കുടകള്‍ക്ക് കഴിയുമെന്ന് യുവാക്കള്‍ പറയുന്നു.

വാഹനമോടിക്കുന്നയാളെ മാത്രമല്ല

വാഹനമോടിക്കുന്നയാളെ മാത്രമല്ല

വാഹനമോടിക്കുന്ന ആളെ മാത്രമല്ല. പിന്നിലിരിക്കുന്നയാളെയും ഒരുപോലെ സംരക്ഷിക്കാന്‍ ടൂ വീലര്‍ കുടകള്‍ക്ക് കഴിയുന്നുണ്ട്. പ്രധാനമായും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികളെയും സ്ത്രീകളെയുമെല്ലാം ഒരു സംരക്ഷിക്കാന്‍ കഴിയും.

അപകടം സംഭവിക്കും

അപകടം സംഭവിക്കും

വാഹനമോടിക്കുന്ന ആള്‍ക്ക് പെട്ടെന്ന് വലതു വശത്തുകൂടി വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരും. അതുക്കൊണ്ട് തന്നെ ടൂ വീലര്‍ കുടകള്‍ പെട്ടെന്ന് അപകടങ്ങള്‍ വരുത്തി വയ്ക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+