അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു!
യുപി എസ് സി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 66 ഒഴിവുകളുണ്ട് . ഇതിനു പുറമേ ലീഗല്‍ ഓഫീസര്‍ ,അസിസ്റ്റന്റ് പ്രൊഫസര്‍, സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്.
വിവിധ തസ്തികകളില്‍ അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ( ബിരുദാനന്തര ബിരുദം, എ എല്‍ എം ,എം ബി ബി എസ്, സി എ, എംബിഎ, എംസിഎ യോഗ്യതയുള്ളവര്‍ക്ക്) അപേക്ഷിക്കാം. അപേക്ഷകര്‍ 30 വയസ്സിനുള്ളില്‍ പ്രായമുള്ളവരായിരിക്കണം. 9300-34800 എന്നതാണ് ശമ്പള സ്‌കെയില്‍.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകര്‍ ഒക്ടോബര്‍ 13 മുമ്പായി അപേക്ഷ നല്‍കിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/og2L9S












Click it and Unblock the Notifications