തുടക്കക്കാരായ പുരുഷ ബിരുദധാരികള്‍ക്ക് ഉടന്‍ ജോലി
കൊച്ചി: ബിരുദ ധാരികളായ പുരുഷന്മാര്‍ക്ക് തൊഴിലവസരം. കൊച്ചി, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് തസ്തിക ഒഴിവുള്ള്. ബിരുദമാണ് അടിസ്ഥാന യോഗ്യത. തുടക്കാര്‍ക്കാണ് മുന്‍ഗണ എങ്കിലും ഒരു വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ അവതരണ ശേഷി കണക്കിലെടുത്തായിരിക്കും നിയമനം. ജൂലൈ 19, 25 എന്നീ തിയ്യതികളിലായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. 28 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അപേക്ഷിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.













Click it and Unblock the Notifications