ഒരു ലിപ്സ്റ്റിക്ക് മതി ആർത്തവരക്തം തടയാൻ !!! സാനിറ്ററി പാഡുകൾക്ക് വിട..
കണ്ടാല്‍ ലിപ്സ്റ്റിക് ആണന്നേ തോന്നു. ലിപ്സ്റ്റിക്കിന്റെ അതേ മാതൃകയാണ് മെന്‍സെസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
സ്ത്രീകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, ആര്‍ത്തവ ദിവസങ്ങളിലെ അസ്വസ്ഥതളില്‍ നിന്ന് ആശ്വാസം. ആര്‍ത്തവ രക്തം ഫലപ്രദമായി തടയാന്‍ കഴിയുന്ന മാര്‍ഗ്ഗമാണ് കണ്ടെത്തിയിരിക്കുന്നത്. മെന്‍സെസ് എന്നാണ് ഈ ഉല്‍പന്നത്തിന്റെ പേര്. മെൻസെസ്സിനെ കുറിച്ച് വിശദമായി അറിയാം...
|
കണ്ടാല്‍ ലിപ്സ്റ്റിക് ആണന്നേ തോന്നു. ലിപ്സ്റ്റിക്കിന്റെ അതേ മാതൃകയാണ് മെന്‍സെസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ലിപ്സ്റ്റിക് ഉപയോഗിയ്ക്കുന്നത് പോലെ മെന്‍സസ് സ്റ്റിക് ഉപയോഗിച്ച് ആര്‍ത്തവ സമയത്ത് യോനിയുടെ വശങ്ങളില്‍ തേയ്ക്കണം. ഇത് ഒരു പശ പോലെ പ്രവര്‍ത്തിയ്ക്കും. യോനിയുടെ അഗ്രങ്ങള്‍ താല്‍ക്കാലികമായി അടയും.

യോനിയുടെ അഗ്രങ്ങള്‍ അടയുന്നതിനാല്‍ ആര്‍ത്തവ രക്തം നിയന്ത്രിക്കാന്‍ ആവും. മൂത്രം ഒഴിയ്ക്കുമ്പോള്‍ മാത്രമേ യോനീഅഗ്രങ്ങള്‍ തുറക്കൂ. അതിനാല്‍ രക്തം പുറത്തേയ്ക്ക് പരക്കുമെന്ന പേടിയും വേണ്ട.

ആര്‍ത്തവം രക്തം തടയുന്നതിനായ് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഇത് മെന്‍സസ് ക്രീമുകള്‍് കൊണ്ട് ആവും. ഇത് എളുപ്പത്തില്‍ കൊണ്ട് നടക്കുകയും ചെയ്യാം. അപ്രതീക്ഷിതമായി ആര്‍ത്തവം വന്നാല്‍ പോലും പേടിയ്ക്കാനില്ല. മൂത്രം ഒഴിക്കുന്നത് വരെ യോനി ഭിത്തി അടച്ച് വച്ചാല്‍ മതി.

മെന്‍സസ് ക്രീമില്‍ അമിനോ ആസിഡിന്റെ ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് മനുഷ്യ ശരീരത്തിന് ഹാനികരമായ ഒന്നല്ല.
|
ചില സ്ത്രീകൾ പുതിയ ഉൽപന്നം ഉപയോഗിച്ച് തുടങ്ങി. സാനിറ്ററി പാഡുകളുടെ ഉപയോഗിത്തിൽ നിന്ന് രക്ഷനേടാനായതിൽ ആശ്വാസം എന്നാണ് ഇവർ പറയുന്നത്. അതോടൊപ്പം തന്നെ യാത്ര ചെയ്യുന്പോഴോ, ഓഫീസിൽ ആയിരിക്കുന്പോഴോ രക്തം വസ്ത്രത്തിലേക്ക് പകരുമെന്ന പേടി വേണ്ടത്രേ...

മെൻസസ് പരിചയപ്പെടുന്ന ട്വിറ്റർ അക്കൌണ്ടിൽ ആശങ്കയും രേഖപ്പെടുത്തുണ്ട്. ശരീരത്തിന് ഈ ഉൽപന്നം ഹാനികരമാണോ എന്നാണ് മിക്കവർക്കും അറിയേണ്ടത്. അതോടൊപ്പം തന്നെ യോനി ഭിത്തികൾ അടഞ്ഞതിന് ശേഷവും വീണ്ടും പാഡുകൾ ഉപയോഗിയ്ക്കണോ എന്ന സംശയവും ഉണ്ട്.












Click it and Unblock the Notifications