വാട്‌സ് ആപില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് ബൈക്കിലിരുന്ന് കമിതാക്കളുടെ ചുംബനം, വീഡിയോ
ട്രാഫിക് പോലീസ് ജീപ്പിന്റെ വെളിച്ചത്തില്‍ കമിതാക്കള്‍ ബൈക്കിലിരുന്ന് ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കാമുകിയെ ബൈക്കിന്റെ മുന്നിലിരുത്തി സിഗ്നലില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ ചുംബിക്കുന്നത്. യാത്രക്കാര്‍ വീഡിയോ പകര്‍ത്തുകയാണ് എന്ന് കണ്ടപ്പോള്‍ വാട്‌സ് ആപില്‍ പോസ്റ്റ് ചെയ്യണേ എന്നായിരുന്നു കാമുകന്‍ പറഞ്ഞത്.

30 മിനിട്ട് നേരം നീണ്ടുനില്‍ക്കുന്ന വീഡിയോ ഇതിനകം ആയിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ദില്ലിയിലാണ് സംഭവം നടന്നത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.
വീഡിയോ കാണൂ...












Click it and Unblock the Notifications